• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/199

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

199 Cards in this Set

  • Front
  • Back
  • 3rd side (hint)

Stifled

 ശ്വാസം മുട്ടിക്കുക, അടക്കിനിർത്തുക (ക്രിയ)2. അടിച്ചമർത്തുക

Arduous

കഠിനശ്രമം ആവശ്യമുള

An arduous journey

Arson

തീവയ്‌പ്‌

The protests after the attacks on Indian missions, arson attempts and vandalism indicate a sharp uptick in separatist activity overseas and have left New Delhi concerned.

Abreast

ഒപ്പത്തിനൊപ്പം


ചുമലോടുചുമലായി (വിശേഷണം)


തുല്യത പാലിച്ച് (നാമം)


തോളോടുതോൾ ചേർന്ന്

Few would disagree that laws require an overhaul from time to time so that they could be abreast of developments in technology and changes in society.

Abstruse

ദുർഗ്രഹമായ (വിശേഷണം)


നിഗൂഢമായ (വിശേഷണം)


മനസ്സിലാക്കാൻ പ്രയാസമുള്

An abstruse philosophical inquiry.

Awry

വളഞ്ഞ (വിശേഷണം)


വികൃതമായി (ക്രിയാവിശേഷണം)


വിപരീതമായി


തകരാറിലായ

I got the impression that something was awry.

Appease

(Lessen the anger or agitation of (someone);


Assuage, relieve, pacify, conciliate, placate).


പ്രശാന്തമാക്കുക (ക്രിയ)


മനസ്സുതണുപ്പിക്കുക (ക്രിയ)


സന്തോഷിപ്പിക്കുക (ക്രിയ)


സമാധാനപ്പെടുത്തുക (ക്രിയ)


Antonyms: provoke,agitate, exasperate,


aggravate, pester.

A lullaby often appeases an upset toddler.

Affable

അനുനയമുള്ള (വിശേഷണം)


ഉപചാരശീലമുളള (വിശേഷണം)


കൃപയുള്ള (വിശേഷണം)


മര്യാദയുള്ള (വിശേഷണം)


സൗഹൃദമുള്ള (വിശേഷണം)

The affable manager helped to ease the frustrations of the disappointed customer.

Bona fide

ഉത്തമവിശ്വാസപൂർവ്വമായ (വിശേഷണം)


നിർവ്യാജമായ (വിശേഷണം)


ഹൃദയപൂർണ്ണമാ

She was a bona fide expert.

Brazen

അഃിശക്തമായ (വിശേഷണം)


നാണംകെട്ട (വിശേഷണം)


നിർലജ്ജമായ (വിശേഷണം)

No government can or should so brazenly target journalists solely based on suspicion about its funding and thereby undermine the freedom of expression.


•Even for a government that has shown itself to be intolerant of critical journalism, the actions by the BJP-led regime on the news website NewsClick smack of extreme vendetta and brazen harassment.

Beat yourself up (pv)

To blame yourself unnecessarily.

But don't beat yourself up for getting distracted.

Contemplation

അവലോകനം


ആലോചന


ചിന്ത


വീക്ഷണം

The road is too busy for leisurely contemplation of the scenery.

Congenial

അനുകൂലമായ (വിശേഷണം)


അനുയോജ്യമായ


ഒരേ സ്വഭാവമുള്ള (വിശേഷണം)


പൊരുത്തമുള്ള (വിശേഷണം)


യോജിച്ച


സൗഹാർദ്ദപരവും സന്തോഷകരവുമാ

Most of us live in social worlds that are profoundly unequal, where small elites have vastly more power and wealth than everyone else. Very few of the have-nots find this fact congenial and worthy to them.

Cacophony

(A harsh discordant mixture of sound.)


അപശ്രുതി (നാമം)


അപസ്വരം (നാമം)

Despite all the complaining about how distracting the world is given the cacophony of beeping and buzzing emanating from our digital devices, most people have no right to complain.

Castigate

[reprimand (someone) severely.]


കഠിനമായി താക്കീതു ചെയ്യുക (ക്രിയ)


ശാസിക്കുക (ക്രിയ)


ശിക്ഷിക്കുക (ക്രിയ)

He was castigated for not setting a good example.

Confiscation

കണ്ടകെട്ടൽ (ക്രിയ)


ജപ്‌തി ചെയ്യൽ (നാമം)

Confiscation of properties.

Conflation

ഏകീകരിക്ക

The forceful conflation of two traditions.

Conceivable

ഊഹിക്കാവുന്ന


സങ്കൽപിക്കാവുന്ന

From most conceivable perspectives, it does not look like Elon Musk needs help in imploding Twitter.

Consolation

ആശ്വാസം

It is some consolation that the 'Sanhitas' are to be scrutinised by a Parliamentary Standing Committee, as the consultation process appears inadequate.

Concubine

കല്യാണം കഴിക്കാതെ പുരുഷനോടൊത്തു ജീവിക്കുന്ന സ്ത്രീ (നാമം),


വെപ്പാട്ടി (നാമം)

Stifled

ശ്വാസം മുട്ടിക്കുക


അടക്കിനിർത്തുക (ക്രിയ)


അടിച്ചമർത്തുക

• Those in the streets were stifled by the


fumes.


• She stifled a giggle.

Cumbersome

(Large or heavy and therefore difficult to carry or use)


അതിസങ്കടകരമായ (വിശേഷണം)


ആയാസമേറിയ (വിശേഷണം)


കഠിനകരമായ (വിശേഷണം)


ക്ലേശകരമായ (വിശേഷണം)

We never used the big candle holder as it was much more cumbersome than a single candlestick.

Courteous

(Polite, respectful, or considerate in manner)


ആദരവുള്ള (വിശേഷണം)


ഉപചാരശീലമുള്ള (വിശേഷണം)


ബഹുമാനമുള്ള (വിശേഷണം),


മര്യാദയുളള (വിശേഷണം),


മര്യാദയുള്ള (വിശേഷണം)

She was courteous and obliging to all.

Meander

അലഞ്ഞു തിരിയുക (ക്രിയ)


ചുറ്റിത്തിരിയുക (ക്രിയ)

A river that meandered gently through a meadow.

Curate

(Select the performers or performances that will feature in an arts event or programme.)


ഉപയോജകൻ (നാമം)


വികാരിയുടെ സഹായി (നാമം)

I have basically tried to curate the people around me so that they are bringing me information every minute.

Purportedly

ഒരു സംഗതി അങ്ങനെയാണെന്ന് തോന്നിപ്പിക്കും അല്ലെങ്ങിൽ വിശ്വസിപ്പിക്കും വിധം (വിശേഷണം)

He purportedly evaded paying state road tax by registering his luxury vehicle in the union territory.

Belch

ഏമ്പക്കം (നാമം)


ഏമ്പക്കം വിടുക (ക്രിയ)


കക്കുക (ക്രിയ)


തികട്ടുക (ക്രിയ)


തീയോ പുകയോ വെളിയിലെക്കു പായിക്കുക (ക്രിയ)

• Pardon me for belching.


• A factory chimney belches out smoke.

Fiduciary

വിശ്വാസത്തിൽ അധിഷ്ഠിതമാ

The company has a fiduciary duty to shareholders.

Obstinate

ദുർവാശിയുള്ള (വിശേഷണം)


നിർബന്ധബുദ്ധിയായ (വിശേഷണം)


പിടിവാദമുള്ള (വിശേഷണം)


മർക്കടമുഷ്‌ടിയുള്ള (വിശേഷണം)


വഴങ്ങാത്ത (വിശേഷണം)

Her obstinate determination to pursue a career in radio.

Curtail

കുറച്ചുകളയുക (ക്രിയ),


കുറയ്‌ക്കുക (ക്രിയ)


ചുരുക്കുക (ക്രിയ)


വെട്ടിക്കുറയ്‌ക്കുക (ക്രിയ)

In order to kickstart this process, one would need to curtail the term of the Assemblies in several States, whose terms have not ended at the time the Lok Sabha election is to take place.

Recreation

(Activity done for enjoyment when one is not working.)


കളി (നാമം)


നേരംപോക്ക്‌ (നാമം)


വിനോദം

A hobby is a pursuit in which one is really interested and therefore proves to be an excellent recreation.

Novice

അനുഭവസമ്പത്തില്ലാത്തയാൾ


പ്രാരംഭകൻ

He was a complete novice in foreign affairs.

Intimate

അഗാധമായ


അടുത്ത (വിശേഷണം)


സൂചിപ്പിക്കുക (നാമം) സ്വകാര്യമായഅറിയിക്കുക (നാമം)


(Private and personal (adj);


To communicate delicately and indirectly.)

At the time of his death, it had not been officially intimated that the queen was pregnant.


In the next few weeks, he will know all of your intimate secrets and you probably don't want that.

Clout

രാഷ്ട്രീയത്തിലെ സ്വാധീനം (നാമം),


സ്വാധീനശക്തി,


ഇടിക്കുക (ക്രിയ)


(A heavy blow with the hand or a hard object.)

I knew she carried a lot of clout.


• A clout round the ear.

Dissenting

ഭിന്നാഭിപ്രായമുള്ള (വിശേഷണം), വ്യത്യസ്‌തമാ

There were a couple of dissenting voices.

Gratification

സംതൃപ്തി


കൃതാർത്ഥത


തൃപ്‌തിനൽകുന്ന വസ്‌തു

A note on investing and delayed gratification.

Strife-torn

തീക്ഷണമായ സംഘർഷത്താൽ ഭാഗിക്കപ്പെട്

Speak, he did, and he promised to work for peace and reconciliation in the strife-torn state.

Dismay

ഞടുക്കം (നാമം),


ഞടുക്കുക (ക്രിയ)

To his dismay, she left him.

Hoist

ഉയരത്തിൽ കൊടിയേറ്റുക (ക്രിയ)


ഉയർത്തുക (ക്രിയ)

But once M.S. Dhoni hoisted the winning six at Mumbai's Wankhede Stadium on a 2011 April night, the host-not-winning jinx was finally broken.


jinx =നിർഭാഗ്യവാനാ

Pre-empt

തടയുക (ക്രിയ)


പ്രാധാന്യം കൊടുക്കുക (ക്രിയ)


മാറ്റിവയ്‌പ്പിക്കുക (ക്രിയ)


മുൻകൂറായി സമ്പാദിക്കുക (ക്രിയ)


[Take action in order to prevent (an anticipated event) happening; forestall]

The use of the digital rupee is expected to make the inter-bank market more efficient, as settlement in central bank money will reduce transaction costs by pre-empting the need for settlement guarantee infrastructure or for collateral to mitigate settlement risk, the RBI had said while launching the pilot.

Fractious

കടുകടുത്ത (വിശേഷണം)


കലഹകാരിയായ (വിശേഷണം)


കലഹശീലമുള്ള (വിശേഷണം)

They fight and squabble like fractious


children


• King Malcolm struggled to unite his


fractious kingdom

Profoundly

അഗാധമായി (വിശേഷണം)


അത്യധികമായി (വിശേഷണം)


ഗഹനമായി (വിശേഷണം)


ഗാഢമായി (വിശേഷണം)

Most of us live in social worlds that are profoundly unequal, where small elites have vastly more power and wealth than everyone else.

Sparse

അങ്ങിങ്ങായി ചിതറിക്കിടക്കുന്ന (വിശേഷണം)


അപൂർവ്വമായ (വിശേഷണം)


അൽപമായ (വിശേഷണം)


ദുർല്ലഭമായ (വിശേഷണം)


വിരളമായ (വിശേഷണം)

Being an El Niño year, the expectation was that north India would see a sparse monsoon.

Daunt

അധൈര്യപ്പെടുത്തുക (ക്രിയ)


കീഴടക്കുക (ക്രിയ)


കീഴ്പ്പെടുത്തുക


നിരുത്സാഹപ്പെടുത്തു

Some people are daunted by technology.

scepticism

അവിശ്വാസ സിദ്ധാന്തം3. അവിശ്വാസം ,സംശയം

Mr. Modi reinforced the faith of his faith- ful and the scepticism of his sceptics.

Diatribe

അധിക്ഷേപം,

A diatribe against consumerism.

Lurch . v, n

അപകടഘട്ടം,


Desert,


(An abrupt uncontrolled movement, especially an unsteady tilt or roll)

• The car lurched forward.


The boat gave a violent lurch and he missed


his footing

Juxtapose

അടുപ്പിച്ചു വയ്‌ക്കുക (ക്രിയ)


തൊടുവിച്ചു വയ്‌ക്കുക (ക്രിയ)

Mumbai and Kolkata, the established big game venues in Indian cricket, forced to play second fiddle to Ahmedabad is Indian cricket's new reality, which is often juxtaposed between commercial heft and political clout.

Incessant

ഇടവിടാതുള്ള (വിശേഷണം),


ഇടവിടാത്ത (വിശേഷണം), ധാരമുറിയാതുള്ള (വിശേഷണം), നിരന്തരമാ

The incessant beat of the music.

Unnerving

ധൈര്യം കെടുത്തുന്ന


ശക്തിചോർത്തുന്

The unnerving ability of behemoths such as Meta, Google and Amazon to influence user behaviour and control competition have led to legal scrutiny and legislative control in many countries.


Behemoth =ഭീമാകാരമായത്

Desecrate

അശുദ്ധമാക്കു

Triggered by reports that a man from Jaranwala had desecrated the Koran.

Truce

തത്കാല ശമനം


തത്‌കാല യുദ്ധവിരാമം (നാമം)

Truce Treaty


The guerrillas called a three-day truce.

Pagentry

കേമമായ കാഴ്ച


(elaborate display or ceremony.)

Atham pageantry back in old glory.


• The pageantry of George V's jubilee.

in situ

നിലവിലുള്ള അവസ്ഥ (വിശേഷണം)


മുൻസ്ഥാനത്ത്‌ (ക്രിയാവിശേഷണം)


യഥാസ്ഥാനത്ത്‌

The lander will have the capability to soft land at a specified lunar site and deploy the rover, which will carry out in-situ chemical analysis of the lunar surface during the course of its mobility.

Meddle

അനാവശ്യമായി ഇടപെടുക


ഇടപെട്ടു വഷളാക്കുക


തലയിടുക

Renaming the laws is needless meddling.

Hustle

ഉന്തുക


തിക്കിത്തിരക്കി മുന്നേറുക


ഉന്തിത്തള്ളി പുറത്തുകടക്കാൻ-


വഴിയുണ്ടാക്കുക


തിരക്കുകൂട്ടുക

• They were hissed and hustled as they went


in.

Dissent

അഭിപ്രായഭിന്ന

There was no dissent from this view.

Vandalism

എന്തിനെയും നശിപ്പിക്കാനുള്ള വാസ

An act of mindless vandalism.

Ply

ഇഴ (നാമം)


ഇഴബസുകളും മറ്റും- രണ്ടുസ്ഥലങ്ങൾക്കിടയ്ക്ക് പതിവായി- ഓടിക്കൊണ്ടിരിക്കു

These buses will ply in cities with a population of over 3 lakh as per the Census 2011.

Stupendous

അതിഗംഭീരമായ (വിശേഷണം)


അത്ഭുതകരമാ


ബൃഹത്തായ (വിശേഷണം)


മഹത്തായ

The most stupendous views.

Obfuscation

അസ്‌പഷ്‌ടത


(the action of making something obscure, unclear, or unintelligible.)

When confronted with sharp questions they resort to obfuscation.

Ludicrous

അസംബന്ധമായ


ചിരി വരുത്തുന്ന


Very silly

It's ludicrous that I have been fined.

Embezzle

കൈയടക്കുക (ക്രിയ)


പണം അപഹരിക്കുക

One arrested for embezzling NHAI-HSIIDC funds, says ED.

Advocate

Publicly recommend or support.


A person who publicly supports or recommends a particular cause or policy.

He was an untiring advocate of economic reform.

Professed

അംഗീകരിച്ച (വിശേഷണം)


കൃതപ്രതിജ്ഞനായ (വിശേഷണം)


തെളിവായ (വിശേഷണം)


പരസ്യമായ (വിശേഷണം)


(of a quality, feeling, or belief) claimed openly but often falsely.

For all her professed populism, she was seen as remote from ordinary people.

Sedentary

കായികാദ്ധ്വാനം ആവശ്യമില്ലാത്ത,


നിശ്ചലമായ (വിശേഷണം),


വ്യായാമവിമുഖനായ (വിശേഷണം),


ഉദാസീനനായ.


Spending a lot of time sitting down and not moving.

Compared with previous generations, Sedentary lifestyles, jobs, and long commutes have put us more at risk of the dangers of inactivity and unhealthy.

Rampart

കൊത്തളം


കോട്ടമതിൽ

Devacle

പെട്ടെന്നുള്ള പതനം

Tharoor says impromptu convening of Lok Sabha stems from BJP's fear of poll debacle.


Impromptu=താത്ക്കാലികമായ


മുന്നാലോചന കൂടാത്ത

Masquerade

കപടപ്രകടനം (നാമം)


കൃത്രിമവേഷം,

Malpractices such as paid promotion of financial products masquerading as advice and use of social media channels to aid stock manipulation and front-running have come to light.

iron out

അഭിപ്രായങ്ങളും വ്യത്യാസങ്ങളും മറ്റും ചർച്ചചെയ്‌തു തീർക്കുക (ക്രിയ)

Centre says it is holding discussions to iron out differences with dissenting States.

Scourge

ഉപദ്രവം,


ശല്യപ്പെടുത്തുക

Add to it, the scourge of non-traditional challenges such as piracy, drug smuggling and natural disasters continues.

Prelude

മുഖവുര


ആമുഖം

Nary

non-standard form of not.

There was nary a murmur or complaint.


CHANDRAYAAN-3 LANDER BEGAN ITS


DESCENT AND COMPLETED IT IN 19


MINUTES-AS EXPECTED-WITH NARY A


GLITCH

Irreconcilable

ഇണങ്ങാത്ത (വിശേഷണം)


പരസ്‌പരവിരുദ്ധമായ (വിശേഷണം)


പൊരുത്തപ്പെടാൻ കഴിയാത്ത

National politics has come to resemble an irreconcilable war.

head wind

എതിർകാറ്റ്‌ (നാമം)


എതിർക്കാറ്റ്

The plan faces political headwinds from both sides of the aisle

Hamstring

cripple (a person or animal) by cutting their hamstrings.

Noxious

നാശകരമായ


മാരകമായ


ഹാനികരമാ

They were overcome by the noxious fumes.

so much so that

അത്രത്തോളമാകയാ

So much so, that novice investors have begun to look to social media for advice on financial matters.


Novice =അനുഭവസമ്പത്തില്ലാത്തയാ

Impromptu

താത്‌ക്കാലികമായ


മുന്നാലോചന കൂടാത്ത

Valiant

ധീരനായ (വിശേഷണം)


നെഞ്ചുറപ്പുള്ള (വിശേഷണം)


വീരനായ (വിശേഷണം)


ശൂരനായ

She made a valiant effort to hold her anger in check.

Impound

ജപ്‌തിചെയ്യുക (ക്രിയ)


തടഞ്ഞുനിർത്തുക (ക്രിയ)


തടുത്തു നിർത്തുക (ക്രിയ)


പൂട്ടി വയ്‌ക്കുക

Even after this temporary impounding, there will be adequate liquidity in the credit needs of the economy.

Modality

നടപടിക്രമം.


രൂപസംബന്ധ

The harmony had a touch of modality.

Ouster

ഒഴിപ്പിക്കൽ (ക്രിയ)


കൈവശമില്ലാതാക്കൽ (ക്രിയ)


നിഷ്‌കാസനം (നാമം)


പുറത്താക്കൽ (ക്രിയ)

The junta's ouster of the Emperor.

Superficial

അന്തസ്സാരമില്ലാത്ത (വിശേഷണം), ആഴമില്ലാത്ത,


ഉപരിതല സ്‌പർശിയായ

These definitions seem superficially reasonable, which is why they are generally accepted at face value.

Unrelenting

അനുകമ്പയില്ലാത്ത (വിശേഷണം)


കഠിനഹൃദയനായ (വിശേഷണം)

Unrelenting opponents

Impediment

ഇടർച്ച


തടസ്സം (നാമം)


പ്രതിബന്ധം (നാമം,

Deprivation

ദാരിദ്ര്യം,


ഉന്മൂലനം ചെയ്യുക

Poverty based on income or consumption is different from deprivations based on education or health.

Haphazard

അടുക്കും ചിട്ടയുമില്ലാത്

The music business works in a haphazard fashion.

Imprudent

ഔചിത്യമില്ലാത്ത (വിശേഷണം)


ലക്കും ലഗാനുമില്ലാത്ത (വിശേഷണം)


വിവേകമില്ലാത്

Fiscally imprudent K plans, populism will hit the poor hard: PM

Transcend

അതിക്രമിക്കുക (ക്രിയ),


കവിഞ്ഞുപോകുക

This was an issue transcending the tech space and reaching other corners of society.

Perverse

തലതിരിഞ്ഞ (വിശേഷണം)


താന്തോന്നിയായ (വിശേഷണം,


വിപരീതമാ

Kate's perverse decision not to cooperate


held good.


• in two general elections the outcome was


quite perverse.

Tenuous

ദുർബ്ബലമായ (വിശേഷണം)


നേർത്ത,


കനംകുറഞ്ഞ

• The tenuous link between interest rates


and investment.


• A tenuous cloud

vendetta

1. കുടിപ്പക (നാമം), പ്രതികാരം വീട്ടൽ (നാമം)

Outright

പൂർണ്ണമായും11. പെട്ടെന്ന് (ക്രിയാവിശേഷണം)12. മുഴവനുമായ (വിശേഷണം)


തികഞ്ഞ

Veer

നിലതെറ്റുക, മറ്റൊരുവഴി തിരിക്കുക (ക്രിയ)

A fresh attempt is being made by the Narendra Modi government to veer towards one nation-one poll, which would mean that all State elections are held simultaneously with the general election to the Lok Sabha.

De facto

യഥാർത്ഥമാ

If Threads hopes to replace Twitter as the de facto public square on pol itical and social issues among a small, albeit influential, section of socie ty, Meta needs to learn to live with political debate - and do a better job at moderation than Twitter.

excerpt1. ഉദ്ധരിക്കുക (ക്രിയ)2. എടുത്തുപറയുക (ക്രിയ)

1. ഉദ്ധരിക്കുക (ക്രിയ)2. എടുത്തുപറയുക (ക്രിയ)

Indelible

മറയാത്ത, മായാത്ത

Artist Namboothiri leaves behind a legacy of indelible images.

Laden

Heavily loaded,


weighed down,


കനത്ത ഭാരം കയറ്റിയ,


ഭാരംകൊണ്ട് കുനിഞ്ഞ

The news of this energy loaded/ladened fruit quickly moved throughout the region.

"sift"

1. അരിച്ചെടുക്കുക (ക്രിയ),


പരിശോധിക്കുക (ക്രിയ)9. വേർതിരിക്കുക (ക്രിയ),


സൂക്ഷ്മമായി പരിശോധിക്കുക (ക്രിയ)

Sifting through allegations of corruption and malfeasance against politicians, espe cially those in the Opposition, after cases are filed by a successor-government in Indian States is a knotty exercise.

vitality

1. ഉണർവ്വ്‌ (നാമം)2. ഉയിർ (നാമം)3. ഊർജ്ജസ്വലത (നാമം)4. ഓജസ്സ്‌ (നാമം),


വീര്യം (നാമം)11. ശക്തി

Deluge . n ,v

മഹാപ്രളയം, മാഹാവിപത്ത്‌, മുക്കിക്കളയുക

formidable

1. അതിഘോരമായ (വിശേഷണം)2. ആദരവുണ്ടാക്കുന്ന (വിശേഷണം)4. ഉഗ്രമായ (വിശേഷണം)6. ദുർഘടമായ (വിശേഷണം)7. പ്രബലനായ (വിശേഷണം)8. പ്രയാസമേറിയ (വിശേഷണം)

succumb

ഇരയായിത്തീരുക (ക്രിയ), കീഴടങ്ങുക ,വഴങ്ങുക

Mr.Streak succumbs to colon cancer.

Exhort

അഭ്യർത്ഥിക്കുക

extorting supporters to march to Indian missions .

restitution

1. നഷ്‌ടപരിഹാരം (നാമം)2. നഷ്ടപരിഹാരംചെയ്യൽ (ക്രിയ)6. പ്രായശ്ചിത്തം (നാമം)7. മടക്കിക്കൊടുക്കൽ (ക്രിയ)

intractable

1. അനുസരണയില്ലാത്ത (വിശേഷണം)2. വഴങ്ങാത്ത (വിശേഷണം)3. വഴിപ്പെടാത്ത (വിശേഷണം)

demean

1. അന്തസ്സു കുറയ്‌ക്കുക (ക്രിയ)2. അന്തസ്സു കുറയ്ക്കുക (ക്രിയ)3. താഴ്‌ത്തുക (ക്രിയ)


ഹീനപ്പെടുത്തുക

symbiosis

1. ഭിന്നഗണത്തിൽപ്പെട്ട ജീവികളുടെ ഒരുമിച്ചുള്ള ജീവനം (നാമം)2. സഹജീവനം (നാമം)

with the conviction that humans live in symbiosis and that the health of one im- pacts that of another significantly.

Ominous

അശുഭസൂചകമാ

Ominous signs

Exhilarate

To make someone feel very happy.


1. അത്യാനന്ദം നൽകുക (ക്രിയ)2. ഉത്സാഹപ്പെടുത്തുക3. ഉൻമേഷം പകരുക (ക്രിയ)4. ഉല്ലസിപ്പിക്കുക (ക്രിയ)5. സന്തോഷിപ്പിക്കുക (ക്രിയ)

solicit

അപേക്ഷിക്കുക (ക്രിയ), അഭ്യർത്ഥിക്കുക (ക്രിയ), ക്ഷണിക്കുക

The intervention of authorities is highly solicited.

ramshackle

1. കേടുവന്ന (വിശേഷണം)2. ജീർണ്ണമാ

This PPP arrangement marks a salutary step towards cleaning up the air of cities- where ramshackle buses and other contraptions on wheels belch out noxious fumes in complete violation of all emission standards.

Paradigm

A typical example or pattern of something; a pattern or model.


മാത്യക (നാമം)

The book got people talking about paradigm shifts, to the point the world itself now suggests a biased perspective.

Hurtle

Move or cause to move at high speed, typically in an uncontrolled manner.


According to him and a handful of peers, the universe's form might be hurtling every trillion years or so.

conformity"

1. അനുയോജ്യമായ (വിശേഷണം)2. അനുയോജ്യത (വിശേഷണ

temperament

A person's or animal's nature, especially as it permanently affects their behaviour.


1. ഗുണവിശേഷം (നാമം)


5. സ്വഭാവം (നാമം)

Pets of the same species and breeds possess varied temperament just like different people that different personalities.

Spar

മുഷ്‌ടിയുദ്ധം നടത്തുക

demeaning

അന്തസ്സു കുറയ്‌ക്കുന്ന

Shaming or demeaning women is a concern for all, says Nirmala

dissident

1. യോജിക്കാത്ത (വിശേഷണം)2. വിമതനായ (വിശേഷണം)3. വിമതൻ (നാമ

stirring

1. ആവേശജനകമായ (വിശേഷണം)2. ഉണർത്തുന്ന (വിശേഷണം)

Plod

8. പ്രയത്നിക്കുക (ക്രിയ)9. പ്രയാസപ്പെട്ടു നടക്കുക (ക്രിയ)10. വളരെ ബുദ്ധിമുട്ടിമുന്നോട്ടു നീങ്ങുക (ക്രിയ)11. വിഷമിച്ചു നടക്കുക (ക്രി

countervailing

1. തുല്യമായ (വിശേഷണം)

taint

അശുദ്ധി, കറപ്പെടുത്തുക, കളങ്കപ്പെടുത്തുക

MoW&CD termed the report part of a consistent effort to taint the country's image.

Tit for tat

The infliction of an injury or insult in return for one that one has suffered.

Repeatedly calling out foreign governments for their failure to respond to Indian requests, freezing diplomatic contact, tit-for-tat retaliatory measures such as downgrading security for the British High Commission might be demonstrative, but hardly diplomatically effective

discern

To understand or notice something with difficulty.


1. ഊഹിക്കുക (ക്രിയ)2. കാണുക (ക്രിയ)4. ഗുണദോഷം ഗ്രഹിക്കുക (ക്രിയ)5. തിരിച്ചറിയുക (ക്രിയ)6. മനസ്സിലാക്കുക.7. വിവേചിക്കുക (ക്രിയ)8. വേർതിരിച്ചറിയു

fray

ഉരയുക, കലഹം, ദ്വാന്ദ്വയുദ്ധം (നാമം), ഭയപ്പെടുത്തുക

while more bus makers could enter the fray,

upbeat

Optimistic or Cheerful.1. അത്യുത്സാഹമുള്ള (വിശേഷണം)2. ആവേശഭരിതമായ (വിശേഷണം)3. ആശാവകമായ (വിശേഷണം)4. ഉല്ലാസമുള്ള (വിശേഷണം)5. പ്രസാദാത്മകനായ (വിശേഷണം)

Amid rising geopolitical risks, a vast majority of Indian CEOs have indicated in a survey that they are reducing or planning to reduce operating costs, even as they are more upbeat than their global peers on their country's economic prospects.

exertion

Physical or mental effort.1. അദ്ധ്വാനം (നാമം)4. പ്രയത്‌നം (നാമം)

copious

1. അത്യധികമായ (വിശേഷണം)2. അധികമായ (വിശേഷണം)3. കൂടുതലായ (വിശേഷണം)4. ധാരാളമുളള (വിശേഷണം)5. ധാരാളമുള്ള (വിശേഷണം)6. നിറഞ്ഞുകവിഞ്


surfeit = കണക്കിലേറെ

The immediate explanation for the landslides is the unexpectedly copious rainfall that these States have received and that these in turn are due to a surfeit of Western Dis- turbances

Endorse

Approve, support, or sustain1. അംഗീകരിക്കുക (ക്രിയ)2. അംഗീകരിച്ച്‌ ഒപ്പിടുക (ക്രിയ)

I wonder how many celebrities actually use


the items that they endorse


Please know I am not endorsing any of the


products, nor am getting paid to tell you


about them.


I am afraid I can't endorse your opinion of


the government's record.

stain

അപകീർത്തി (നാമം)2. അപമാനംകറ വീഴിക്കുക (നാമം)3. അശുദ്ധമാക്കു

If Manipur is stained by bloodshed, India's national politics is stifled by the bad blood between the government and the opposition.

Disposition

A person's inherent qualities of mind and character.


പ്രകൃതം (നാമം),മനോഭാവം (നാമം),സഹജഗുണം,സ്വഭാവം

junta

1. അട്ടിമറിയിലൂടെ രാജ്യത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ പട്ടാളസംഘം (നാമം),


ഗൂഢസംഘം

untenable

സമർത്ഥിക്കാനാവാത്ത,1. എതിർക്കാനാവാത്ത (വിശേഷണം)2. നിർവഹിപ്പാൻ കഴിയാത്ത ,


Predisposition

tendency to behave in a particular way2. ഒരുക്കം (നാമം)3. പക്ഷപാതം (നാമം)4. പ്രവണത (നാമം), മുൻ നിശ്ചയം

The most prominent characteristics of his public life were his predisposition to compromises and pacifications.

Pacification

attempts to create or maintain peace


ശാന്തത, സമാധാനിപ്പിക്കൽ, സമാധാനം

redress

1. തിരുത്തൽ (നാമം)2. തുല്യമാക്കുക (നാമം)3. നന്നാക്കൽ (ക്രിയ)

complacency

2. മുൻ വിജയങ്ങൾ നൽകുന്ന അമിത ആത്മവിശ്വാസം (നാമം)

Complacency is dangerous.

wanton

1. അച്ചടക്കമില്ലാത്ത (വിശേഷണം)2. അടക്കമില്ലാത്ത (വിശേഷണം)3. അനിയന്ത്രിതമാ

It is in the context of these altered weather pat- terns that warnings by scientists and environ- mentalists of the perils of wanton construction in the Himalayas must be factored in.

Pre-emptory

Insisting on immediate attention or obedience, especially in a brusquely imperious way.

requesting pre-emptory action.

militate

എതിർക്കുക (ക്രിയ)

One nation, one election militate against federalism, tiered governance.

scupper

1. നശിപ്പിക്കുക (ക്രിയ)2. പദ്ധതി പൊളിക്കുക (ക്രിയ)

Among the rest, England, Austra lia, South Africa, New Zealand and Pakistan, may well throw up surprises and scupper the host's well-laid plans.

hegemony

1. ആധിപത്യം (നാമം)2. നായകത്വം (നാമം)3. പ്രാബല്യം (നാമം)

Fester

9. വ്രണമാകുക (ക്രിയ)10. വ്രണമാവുക (നാമം)

With or without AFSPA, Centre should not allow Manipur situation to fester.

proactive

1. പരപ്രേരണ കൂടാതെ സംരംഭങ്ങളിൽ മുൻകൈ എടുക്കാനുള്ള സന്നദ്ധത (വിശേഷണ

The recently concluded G-20 Declaration, among its many commitments, reiterated the need to pursue reform of the World Trade Organization (WTO) to improve all its functions and conduct proactive discussions "to ensure a fully and well-functioning dispute settlement system accessible to all members by 2024".

exude

1. പൊട്ടിയൊലിക്കുക (ക്രിയ)4. പ്രകടിപ്പിക്കുക (ക്രിയ)5. വമിക്കുക (ക്രിയ)6. വിയർക്കുക (ക്രിയ)

Cut to the present, India will be the lone host with outposts as diverse as Chennal and Dharamshala exuding World Cup warmth.

vie

1. എതിർക്കുക (ക്രിയ)2. കിടമത്സരം നടത്തുക (ക്രിയ)3. പോരടിക്കുക (ക്രിയ)4. പോരാടുക (ക്രിയ)7. വാദിക്കുക (ക്രിയ)

All vie for the cup.

intimidate"

1. അധൈര്യപ്പെടുത്തുക2. പേടിപ്പിക്കുക (ക്രിയ)3. പേടിപ്പിച്ചുകൊണ്ടിരിക്കുക (ക്രിയ)4. ഭയപ്പെടുത്തുക5. ഭീഷണിപ്പെടുത്തുക (ക്രിയ)6. വിരട്ടുക (ക്രിയ)

Won't be intimidated by evil forces.

heft

1. ആയാസം (നാമം)2. ദീർഘശ്വാസം വലിക്കൽ (നാമം)3. വലിയ ഭാരം തൂക്കി എടുക്കുക (ക്രിയ)

vilification

1. അപകീർത്തിപ്പെടുത്തൽ (നാമം)2. ദോഷാരോപണം (നാമം)

Government representatives first engaged in a systematic vilification and disinfor- mation campaign against the site based on this article.

worthwhile

1. അനുകൂലമായ (വിശേഷണം)2. ലാഭകരമായ (വിശേഷണം)4. സന്ദർഭോചിതമായ (വിശേഷണം)5. സാദ്ധ്യമായ (വിശേഷണം)

Self-compassion is a worthwhile shift that takes consistency and practice, but ultimately helps clear emotional clutter and create space for deeper connections with ourselves and the world around us.

forgo

(decide not to have or do something that you would like to have)1. ഇളവുചെയ്യുക (ക്രിയ)2. ഉപേക്ഷിക്കുക (ക്രിയ)3. ഒഴിവാക്കുക (ക്രിയ)8. വേണ്ടെന്നുവയ്‌ക്കു

But if you can use traditional floss reliably, you'll be fine forgoing the Waterpik and saving your money.

unwieldy

1. ഒതുക്കമില്ലാത്ത (വിശേഷണം)

the data it yielded was too con- fusing and unwieldy.

discernible

1. തിരിച്ചറിയത്തക്ക (വിശേഷണം)3. പ്രത്യക്ഷമായ (വിശേഷണം)

One, there is a discernible slowdown in the growth of GST inflows, which dropped to 10.2% in September, the slowest uptick since July 2021.

retribution

3. പകരം വീട്ടൽ (നാമം)4. പ്രതികാരം (നാമം)5. പ്രതികാരം ചെയ്യൽ (നാമം)

Retribution for the south, accolade for the north.

vendetta

1. കുടിപ്പക (നാമം)2. കുലവൈരം (നാമം)3. കൊലയ്‌ക്കുകൊല (നാമം)4. കൊലയ്ക്കുകൊല (നാമം)5. പ്രതികാരം വീട്ടൽ (നാമം)

Holistic

(considering something in a complete and comprehensive manner.)


സമഗ്രമായ (വിശേഷണം)

Experts acknowledge that microbial solutions should complement existing technologies and natural systems to holistically address the issue of atmospheric carbon.

Rife

അതിക്രമിച്ചിരിക്കുന്ന (വിശേഷണം)


അധികമുള്ള (വിശേഷണം)


നിറഞ്ഞിരിക്കുന്ന


ബലംകൊണ്ടതായ (വിശേഷണം)


വ്യാപകമായ (വിശേഷണം)


സർവ്വത്ര വ്യാപിച്ചിരിക്കുന്ന (വിശേഷണം)

In recent months, the internet has been rife with tales about young speculators making life-changing money on high-risk markets.

Speculators

(a person who invests in stocks, property, or other ventures in the hope of making a profit.)


അനുമാനിക്കുന്നവൻ (നാമം)

Perpetuate

(make (something) continue indefinitely).


ചെയ്തുകൊണ്ടിരിക്കുക (ക്രിയ)


നിലനിറുത്തുക (ക്രിയ)

Indeed, these days, residents are striving to perpetuate this cherished connection.

Rancour

ഉൾപ്പക


വിദ്വേഷം (നാമം)


വിരോധം

He spoke without rancour.

Ripple

അലയടിക്കുക (ക്രിയ),


ഓളമുണ്ടാകുക (ക്രിയ),


പ്രവഹിക്കുക (ക്രിയ),


(Spread through a person, group, or place)

The consequences of helium shortage rippled far beyond birthday parties.

Sliver

കഷണം (നാമം),


തുണ്ട്‌,


നേർത്ത തുണ്ടുകളാക്കുക (ക്രിയ),


ശകലം (നാമം)


(a small, thin, narrow piece of something cut or split off a larger piece; a small part)

The country quickly went from producing a small sliver of the world's helium to 25% of it in 2016.

Precinct

അതിര്‌,


ചുറ്റും മതിലുള്ള പ്രദേശം (നാമം),


ചുറ്റുപ്രദേശം (നാമം),


പ്രാന്തം (നാമം),


(the area within the walls or perceived boundaries of a particular building or place)

Revel

അത്യാനന്ദം കണ്ടെത്തുക (ക്രിയ),


മദ്യപാനോത്സവം,


Celebrate

Sever/Severing

വേർപെടുത്തുക


(put an end to[a connection or relationship]; break off)

That could mean severing the link between helium and natural-gas extraction.

Lacklustre

ഉത്സാഹമില്ലാത്ത (വിശേഷണം),


തിളക്കമില്ലാത്ത (വിശേഷണം),


തെളിച്ചമില്ലാത്ത (വിശേഷണം)

A series of investor-friendly rules framed by the Insurance Regulatory and Development Authority (IRDA), coupled with lacklustre equity markets over the past one year, is choking the life insurance industry.

Bode well

ഭാവിസൂചന നൽകുക (ക്രിയ)


(to show or suggest that future developments or events will be good or favourable)

Key protein sources including pulses, eggs and meat and fish continued to register worryingly high levels of inflation that surely cannot bode well for the wider population's nutrition well-being.

Instigate

ഇളക്കുക (ക്രിയ),


കാരണമാകുക (ക്രിയ),


കുത്തിപ്പൊക്കുക (ക്രിയ),


ചീത്തപ്രവൃത്തി ചെയ്യാൻ പ്രരിപ്പിക്കുക,


തുടക്കമിടുക,


പ്രേരിപ്പിക്കുക,


(inciting someone to do something, especially something bad)

The referees shall eject the three players from the hockey game due to instigate a fight with the other team.

Befall

ഉണ്ടാവുക (ക്രിയ),


നേരിടുക (ക്രിയ),


പിണയുക (ക്രിയ),സംഭവിക്കുക (ക്രിയ,


(something bad happened to someone)

Our encounter with the shark was the first great danger that had befallen us since landing on this island

Proscribe

നിയമബാഹ്യനാക്കുക (ക്രിയ),


നിരോധിക്കുക (ക്രിയ),


ബഹിഷ്‌കരിക്കുക (ക്രിയ),


ഭ്രഷ്‌ടാക്കുക (ക്രിയ),


(to order not to do or use or to be done or used.)

interdict

"1. തടയുക (ക്രിയ)3. തടുക്കൽ (നാമം)9. വിലക്കുക (ക്രിയ)10. വിലക്ക്‌ (നാമം),


(to prohibit someone from doing something.)

Slur

അപകീർത്തി (നാമം),


അപവാദം പറയുക (ക്രിയ),


കളങ്കപ്പെടുത്തുക (നാമം),


(an unfair comment or an insult that could damage people's opinion of somebody or something.)

perpetually

എന്നെന്നേക്കുമായി (വിശേഷണം),


എപ്പോഴും (ക്രിയാവിശേഷണം),


എല്ലാ കാലവും,


ശാശ്വതമായി (വിശേഷണം),


(in a way that never ends or changes; constantly.)

Retract

അകത്തേക്കു വലിക്കുക,


തിരിച്ചെടുക്കുക (ക്രിയ),


തെറ്റു സമ്മതിക്കുക (ക്രിയ),


പിൻവലിക്കുക (ക്രിയ),


(to say that something you have said is not true.)

Amenable

ഉത്തരവാദിത്വമുളള,


എളുപ്പം നയിക്കാവുന്ന (വിശേഷണം),


കൈകാര്യം ചെയ്യാൻ എളുപ്പമുള്ള,


നിയന്ത്രിക്കാവുന്ന (വിശേഷണം),


(happy to accept something; willing to be influenced by somebody or something.)

perfunctory

അലമായ (വിശേഷണം),


അശ്രദ്ധമായ (വിശേഷണം),


ഉദാസീനമായ (വിശേഷണം),


താത്‌പര്യമില്ലാതെ ചെയ്യുന്ന,


നിരുത്സാഹമായ (വിശേഷണം),


സൂക്ഷ്‌മമില്ലാത്ത (വിശേഷണം),


(an action done quickly as a duty without any interest or feeling.)

Everyone was tired so after perfunctory greetings, we retreated to our sleeping quarters.

myriad

അനവധി (നാമം),


അനേകം (നാമം),


അസംഖ്യ (വിശേഷണം),


എണ്ണിയാൽ തീരാത്ത (വിശേഷണം),


പതിനായിരം (നാമം),

There are myriad ways in which global warming can imperil the environment.

prorogue

നിർത്തിവയ്ക്കുക (ക്രിയ),


നിശ്ചിത കാലത്തേക്കു നീട്ടിവയ്‌ക്കുക,


സഭാപ്രവർത്തനം നീട്ടിവയ്‌ക്കപ്പെടുക

He now prorogued parliament, adopted stringent measures against the Liberals, and retired to Gaeta, the haven of refuge for deposed despots.


Deposed = സ്ഥാനഭ്രഷ്‌ടനാക്കുക (ക്രിയ)

lament

കരച്ചിൽ (നാമം),


ഖേദിക്കുക (ക്രിയ),


വിലപിക്കുക (ക്രിയ),


ശോകഗീതം (നാമം),


(express grief about something)

plunder

അപഹരണം (നാമം),


കവർച്ച (നാമം),


കവർച്ചചെയ്യുക (ക്രിയ),


കൊള്ളയടിക്കുക (ക്രിയ),


പിടിച്ചു പറിക്കുക (ക്രിയ,


ലാഭം (നാമം)

The Mangroves are now so heavily plundered in the Amazon.

subjugate

അധീനമാക്കുക (ക്രിയ),


കീഴടക്കുക (ക്രിയ),


കീഴ്‌പ്പെടുത്തുക (ക്രിയ),


പിടിച്ചടക്കുക (ക്രിയ)

Subjugated people have long asserted their right to resist.

usher in

സാധ്യമാക്കുക (ക്രിയ),


(to signal the beginning of something.)

The two neighbours must iron out their differences to usher in peace in the region.

disquiet

അസഹ്യപ്പെടുത്തുക,


അസ്വസ്ഥത (നാമം),ആധി (നാമം),


സ്വൈരക്കേടനുഭവപ്പെടുത്തുക (ക്രിയ),


സ്വൈരക്കേട്‌ (നാമം)

Natasha guessed they were talking about the old prince and planning something, and this disquieted and offended her.

weary

അക്ഷമനായ (വിശേഷണം),


ക്ഷീണിക്കുക (ക്രിയ),


ക്ഷീണിച്ച (വിശേഷണം),


തളർന്ന (വിശേഷണം),


തളർന്നു പോകുക (ക്രിയ),


തളർന്നു പോകുന്ന (വിശേഷണം),


മുഷിഞ്ഞ (വിശേഷണം)

He was bespattered with mud and had a pitiful, weary, and distracted air, though at the same time he was haughty and self-confident.

weary

അക്ഷമനായ (വിശേഷണം),


ക്ഷീണിക്കുക (ക്രിയ),


ക്ഷീണിച്ച (വിശേഷണം),


തളർന്ന (വിശേഷണം),


തളർന്നു പോകുക (ക്രിയ),


തളർന്നു പോകുന്ന (വിശേഷണം),


മുഷിഞ്ഞ (വിശേഷണം)

He was bespattered with mud and had a pitiful, weary, and distracted air, though at the same time he was haughty and self-confident.

bespatter

ചെളിതെറിപ്പിക്കുക (ക്രിയ),


ദൂഷണം പറയുക (ക്രി

He was bespattered with mud and had a pitiful, weary, and distracted air, though at the same time he was haughty and self-confident.

haughty

ധിക്കാരിയായ (വിശേഷണം)

He was bespettered with mud and had a pitiful, weary, and distracted air, though at the same time he was haughty and self-confident.

Oblivious

ഓർമ്മക്കേടുണ്ടാക്കുന്ന (വിശേഷണം),


ഓർമ്മിക്കാത്ത (വിശേഷണം),


പരിസരബോധമില്ലാതെ (വിശേഷണം),


മറവിയുളള (വിശേഷണം),


വിസ്മൃതിയുളള (വിശേഷണം)

contentment

"1. അലംഭാവം (നാമം)2. സംതൃപ്‌താവസ്ഥ (നാമം)3. സംതൃപ്താവസ്ഥ (നാമം)4. സംതൃപ്‌തി5. സംതൃപ്തി (നാമ

Whip up

സ്വാധീനം ചെലുത്തുക (ഭാഷാശൈലി)


( Deliberately excite or provoke someone)

reckon

എണ്ണുക (ക്രിയ),


കണക്കാക്കുക (ക്രിയ),


വിശ്വസിക്കുക (ക്രിയ),


സങ്കൽപിക്കുക (ക്രിയ)


(consider or regard in a specified way.)

Nadir

ഒരാളുടെ ജീവിതത്തിലെ ഏറ്റവും മോശമായ കാലം (നാമം),


കഷ്‌ടകാലം (നാമം),


പാതാളം (നാമം)


(the lowest on the most unsuccessful point in a situation.)

Accrue

ഉണ്ടാക്കുക (ക്രിയ)


കൂട്ടിച്ചേർത്തു വയ്‌ക്കുക (ക്രിയ),


പ്രയോജനപ്പെടുക (ക്രിയ),


അടിഞ്ഞുചേർന്ന്‌ വർദ്ധിക്കുക (ക്രിയ)

The government argues that amending the existing Prohibition of Child Marriage Act, 2006 will prevent underage marriages, and, consequently, accrue better health, educational and nutritional outcomes for girls.

philistine

അപരിഷ്‌കൃതൻ (നാമം),


ഭൗതിക താത്‌പര്യങ്ങൾ മാത്രമുള്ളയാൾ,


സംസാക്കാരമില്ലാത്തയാൾ (നാമം)


(a person who is hostile or indifferent to culture and arts)

meager

അപര്യാപ്‌തത (നാമം),


അൽപമായ (വിശേഷണം),


കഷ്‌ടിയായ (വിശേഷണം),


കുറവ്‌ (നാമം),


വിരളമായ (വിശേഷണം)

bounty

ഉദാരസംഭാവന (നാമം),


ഔദാര്യം (നാമം),


ദാനശീലം (നാമം),


പാരിതോഷികം (നാമം),


പ്രാത്സാഹനത്തുക (ക്രിയ),


(abundance or generosity of something valuable)

Sumptuous

ആഡംബരപൂർവ്വമായ (വിശേഷണം),


ചെലവേറിയ (വിശേഷണം),


ധാരാളിത്തം നിറഞ്ഞ (വിശേഷണം),,


മോടികൂടിയ (വിശേഷണം),


രാജകീയമായ (വിശേഷണം),


വിഭവസമൃദ്ധമായ (വിശേഷണം)