• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/24

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

24 Cards in this Set

  • Front
  • Back

ജീവ ശാസ്ത്രത്തിൻറെ പിതാവ്

അരിസ്റ്റോട്ടി

ജന്തുക്കളെ ചുവന്രക്തമുള്ള വാ അല്ലാത്തവ എന്നിങ്ങനെ തരം തിരിച്ചത്

അരിസ്റ്റോട്ടിൽ ട

സസ്യ ശാസ്ത്രത്തിൻറെ പിതാവ് തരം തിരിച്ചത് എങ്ങനെ

തിയോഫ്രാസ്റ്റസ്


സസ്യങ്ങളെ ഏകവർഷികൾ ബഹുവർഷി കൾ ദി വർഷികൾ എന്നൊക്കെ തരംതിരിച്ചു

ആയുർവേദത്തിലെ പിതാവ് ആരാണ് അദ്ദേഹത്തിൻറെ പുസ്തകം ഏതാണ്

ചരകൻ , ചരകസംഹിത

സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്

ജോൺ റേ

ജോൺ റേ യുടെ book

ഹിസ്റ്റോറിയ ജെനിറലിസ് plantom

ഹോമിയോപ്പതിയുടെ പിതാവ്

ഹാനിമാ

ആധുനിക വർഗീകരണ ശാസ്ത്രത്തിൻറെ പിതാവ്

കാൾ ലിനേയസ

ജീവികൾക്ക് ശാസ്ത്രീയ നാമം നൽകുന്ന ദ്വിനാമ പദ്ധതി ആവിഷ്കരിച്ചത്

Carl lineyas

ജീവികളെ തരം തിരിക്കുകയും, ശാസ്ത്രീയമായി പേരു nalkukayym ചെയ്യുന്ന ശാസ്ത്രീയ ശാഖാ

Taxonomy,വർഗീകരണ ശാസ്ത്രം

വർഗീകരണത്തിനു ശാസ്ത്രീയമായ അടിത്തറ നൽകിയത്

കാൾ ലിനെയസ്

ജീവികളെ തരം തഗിരിച്ചിരിക്കുന്ന ഓർഡർ

Kingdam, phylum, class, ഓർഡർ, ഫാമിലി, genus, species


കേരളത്തിലെ സസ്യസമ്പത്തിനെ. കുറിച്ചുള്ള ആദ്യ പുസ്തകമാണ്

ഹോർത്തുസ് malabaricus

ഹോർത്തുസ് മലബറിക്കസ് എന്നതിന്റെ അർത്ഥം

മലബറിന്റ ഉദ്യാനം

ഹോർത്തുസ്malabaricus എഴുതിയിരിക്കുന്ന ഭാഷ

ലത്തീൻ ഭാഷ

മലയാള ലിപികൾ ആദ്യമായി അച്ചടിച്ച പുസ്തകം

ഹോർത്തുസ് malabaricus

ശാസ്ത്രീയനാമം സിംഹം , കടുവ

Panthr leo


Panther ടൈഗ്രിസ്

മുർഖൻ പാമ്പ് ശാസ്ത്രീയ നാമം

Naja naja

പൂച്ചയുടെ ശാസ്ത്രീയ നാമം

ഫെലിസ് domestica

നായയുടെ ശാസ്ത്രീയ നാമം

Canis familiaris

ചെന്നായയുടെ ശാസ്ത്രീയ നാമം


കാനിസ്‌ ലൂപസ്

പശു S nm

ബോസ് ടോറസ്

കാക്ക s nm

കോർവസ് splendance

തവള sc, nm

റാണ ഹെക്സ ductila