• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/45

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

45 Cards in this Set

  • Front
  • Back

അക്കാമ്മ ചെറിയാൻ കാലഘട്ടം

1909 മുതൽ 1982വരെ

അക്കാമ്മ ചെറിയാൻ ജനനം ഏതു സ്ഥലം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി

അക്കാമ്മ ചെറിയാൻ വിശേഷണങ്ങൾ അങ്ങനെ വിശേഷിപ്പിച്ചത് ആര്

തിരുവിതാംകൂർ ഝാൻസി റാണി വിശേഷിപ്പിച്ചത് ഗാന്ധിജി കേരള ജുവാൻ ഓഫ് ആർക്ക് എന്നും വിശേഷിപ്പിച്ചിരിക്കുന്നു

അക്കാമ്മ ചെറിയാൻ ഭർത്താവിൻറെ പേര്

വിവി വർക്കി

അക്കാമ്മ ചെറിയാൻ നടത്തിയ സമരം വർഷം എവിടെ നിന്ന് എവിടേക്ക്

1938 തമ്പാനൂരിൽ നിന്ന് കവടിയാർ കൊട്ടാരത്തിലേക്ക് രാജധാനി മാർച്ച് നടത്തിയത് അക്കമ്മ ചെറിയാൻ

അക്കാമ്മ ചെറിയാൻ മാർച്ച് ആർക്കെതിരെ ആയിരുന്നു

1 sar സിപിഎ പുറത്താക്കുക എന്നുള്ളതായിരുന്നു 2 ശ്രീചിത്തിരതിരുനാൾ കൊട്ടാരത്തിലേക്ക് മാർച്ച്

രാജധാനി മാർച്ച് അക്കാമ്മ ചെറിയാൻ രൂപീകരിച്ച പ്രത്യേക സേന അഥവാ female വളണ്ടിയർcorps

ദേശ സേവിക സംഘം

അക്കാമ്മ ചെറിയാൻ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ

വെള്ളയമ്പലം

അക്കമ്മ ചെറിയാൻ എഴുതിയ smaranakalan

1114 ന്റേ കഥ

അക്കാമ്മ ചെറിയാനെ ആത്മകഥയാണ്

ജീവിതം ഒരു സമരം

ഏ വി കുട്ടിമാളു അമ്മയുടെ കാലഘട്ടം

1905 മുതൽ 1985 വരെ

എ വി കുട്ടിമാളു അമ്മ ജനനസ്ഥലം ഫാമിലി നെയിം കൂടാതെ ആ കുടുംബത്തിൽ ജനിച്ച പ്രശസ്തനായ മറ്റു വനിതകൾ

ആനക്കരയിൽ ജനനം വടക്കേത്ത് ഫാമിലി കൂടാതെ വടക്കേ ഫാമിലിയിൽ ജനിച്ച പ്രശസ്തനായ വനിതകളാണ് ക്യാപ്റ്റൻ ലക്ഷ്മി മൃണാളിനി സാരാഭായി അമ്മു സ്വാമിനാഥൻ എ വി കുട്ടിമാളു അമ്മ

കുട്ടിമാളുവമ്മ നേതൃത്വം വഹിച്ച 3 കാര്യങ്ങൾ

സ്വദേശി മൂവ്മെൻറ് കാമ്പയിനർ ആയിരുന്നു, മലബാറിൽ ദേശീയ സമരത്തിന് നേതൃത്വം കൊടുത്തു കൂടാതെ വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്തത് കുട്ടിമാളു അമ്മയെ ആണ്

മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ടത്

1936ലെ 46 ലുമായി a വി കുട്ടിമാളു അമ്മ അംഗമായിരുന്നു

എവി കുട്ടിമാളു അമ്മയുടെ ഭർത്താവിൻറെ പേര്

കോഴിപ്പുറത്ത് മാധവമേനോ

രണ്ടുമാസം പ്രായമായ കുട്ടിയുമായി നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത വനിത നേതാവ്

എ വി കുട്ടിമാളു അമ്മ

അഗ്നിസാക്ഷി എന്ന നോവൽ ആരുടേതാണ്

ലളിതാംബിക അന്തർജ്ജനം

1977 കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി

അഗ്നിസാക്ഷി by ലളിതാംബിക അന്തർജനം

ലളിതാംബിക അന്തർജ്ജനത്തെ വളരെ പ്രശസ്തമായ ഒരു നാടകം അതുപോലെതന്നെ അഗ്നിസാക്ഷി യെ കൂടാതെയുള്ള നോവൽ ഏതാണ്

ഗ്രാമ ബാലിക എന്ന നോവൽ ലളിതാംബിക അന്തർജ്ജനത്തെ തവണ അതുപോലെ പുനർജന്മമാണ് നാടകം

ലളിതാംബിക അന്തർജ്ജനത്തെ ആത്മകഥയുടെ പേര്

ആത്മകഥക്ക് ഒരു ആമുഖ

കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ അല്ലെങ്കിൽ കോമൺവെൽത്ത് രാജ്യങ്ങളിലെ തന്നെ ആദ്യത്തെ വനിതാ ജഡ്ജി അല്ലെങ്കിൽ ആദ്യത്തെ ഹൈക്കോടതി വനിതാ ജഡ്ജി

അന്നാചാണ്ടി

അന്നാചാണ്ടി അറിയപ്പെടുന്നത്

ഫസ്റ്റ് ജനറേഷൻ ഫെമിനിസ്റ്റ്

Anna ചാണ്ടിയുടെ magazine Anu

Srimathi

Anna ചാണ്ടിയുടെ ആത്മകഥ യുടെ പേര്

ആത്മകഥ

ആത്മകഥ എന്ന പേരിൽ നോവൽ എഴുതിയവർ

അന്നചണ്ടി, e m s , ഗൗരിയമ്മ

ഘോഷ ബഹിഷ്കരണം അല്ലെങ്കിൽ പർദ്ദ ബഹിഷ്കരണം നടത്തിയത് അര്

പാർവതി നെന്മിനിമംഗലം

അന്തർജ്ജ സമാജം ആര് ഏത് വർഷം പിന്നീട് നേതൃത്വം കൊടുത്തതാര്

വിട്ടി ഭട്ടതിരിപ്പാട് 1929 രൂപീകരിച്ചു പിന്നീട് പാർവതി നെന്മിനിമംഗലം നേതൃത്വംകൊടുത്തത്

ചേറ്റൂർ പുഴയിൽ അന്തർജനസമാജം രൂപീകരിച്ചത് ആര്

പാർവതി നെന്മിനിമംഗലം

പാർവതി നെന്മിനിമംഗലം അധ്യക്ഷത വഹിച്ചത്

തളിപ്പറമ്പ് നമ്പൂതിരി യൂത്ത് കോൺഫറൻസിന്

നമ്പൂതിരി ബില്ലിന് ഉപദേശം നൽകാൻ വേണ്ടി കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലി തെരഞ്ഞെടുത്ത വനിതാ നേതാവ്

Arya പള്ളം

ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത വനിതാ നേതാവ്

Arya പള്ളം

പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്ത വനിത നേതാവ്

ആര്യാപള്ളം

കാതുമുറി പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

ആര്യാപള്ള

കേരള മഹിള ദേശ സേവിക സംഘി പ്രധാന പ്രവർത്തക

ലളിത പ്രഭു

താലി അടക്കമുള്ള ആഭരണങ്ങൾ അടിയറവെക്കാൻ ബ്രിട്ടീഷുകാർ കൽപിച്ച വനിതാ നേതാവ്

ലളിത പ്രഭു

കരിവെള്ളൂർ സമര നായിക

കെ ദേവയാനി

ചോരയും കണ്ണീരും നനഞ്ഞ വഴികൾ ആരുടെ ആത്മകഥയാണ്

കെ ദേവയാനി

തോൽവിറക് സമര നായിക എന്ന് അറിയപ്പെടുന്നത്

കാർത്യായനി അമ്മ

കോൺസ്റ്റിറ്റുണ്ട് അസംബ്ലിയിൽ ഉണ്ടായിരുന്ന മൂന്ന് മലയാളി വനിതകൾ

ദാക്ഷായണി വേലായുധൻ അമ്മു സ്വാമിനാഥൻ ആനിമസ്ക്രീൻ

1949 കോപ്പൻഹേഗനിൽ വച്ച് നടന്ന ഇൻറർനാഷണൽ women കോൺഫറൻസ് പങ്കെടുത്ത മലയാളി വനിത

അമ്മു സ്വാമിനാഥൻ

കനലെരിയും കാലം ആരുടെ ആത്മകഥയാണ്

കൂത്താട്ടുകുളം മേരി

മലബാർകലാപത്തിൽ ബ്രിട്ടീഷ് പോലീസിനെ സധൈര്യം നേരിട്ട മലയാളി വനിത

കമ്മത്ത് ചിന്നമ്മ

1929 നടന്ന ആദ്യത്തെ എൻഎസ്എസ് വനിതാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര

തോട്ടക്കാട്ട് മാധവിയമ്മ

ട്രാവൻകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത

മേരി പുന്നൻ ലൂക്കോസ്

ഹരിജൻ സമാഹരണ ഫണ്ടിലേക്ക് വേണ്ടി ഗാന്ധിജിക്ക് ആഭരണങ്ങൾ ഊരി നൽകിയ വനിതാ

കൗമുദി ടീച്ചർ