• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/33

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

33 Cards in this Set

  • Front
  • Back

അന്തർജന സമാജം അധ്യക്ഷപദവിയിൽ പ്രവർത്തിച്ചിട്ടുള്ള വനിതാ നവോത്ഥാന നേതാവ്

ആര്യ പള്ളം

ആര്യ പള്ളം പങ്കെടുത്തിട്ടുള്ള സത്യാഗ്രഹങ്ങൾ ഏതൊക്കെ? ഏത് സത്യാഗ്രഹത്തിലാണ് നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്

ഗുരുവായൂർ സത്യാഗ്രഹത്തിലും പാലിയം സത്യാഗ്രഹത്തിലും പങ്കാളിയായി പാലിയം സത്യാഗ്രഹത്തിൽ നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചു

മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയവർ ആരൊക്കെ

പാർവതി നെന്മണിമംഗലം ,


ആര്യ പള്ളം

കാതു മുറി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര്

ആര്യ പള്ളം

യോഗക്ഷേമ സഭയുടെ പാഴൂർ സമ്മേളനത്തിൽ ആര്യാപള്ളം അവതരിപ്പിച്ച പ്രമേയം

അന്തപ്പുര മർദ്ദനനീശാനം

താലി സംഭവം ആരുമായി ബന്ധപ്പെട്ട് കിടക്കുന്നു

കമല പ്രഭു

ശേഷഗിരി പ്രഭുവിന്റെ മക്കളാണ്

ലളിത പ്രഭുവും കമല പ്രഭുവും

കേരള മഹിളാ ദേശസേവിക സംഘത്തിൻറെ മുൻനിര പ്രവർത്തകയാണ്?

ലളിത പ്രഭു


കേരള മഹിളാ ദേശസേവിക സംഘത്തിന്റെ പ്രസിഡണ്ടായിരുന്ന വനിത

മാർഗരറ്റ് പാവമണി

സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി


കോൺസ്റ്റിറ്റ്യൂഷണൽ അസംബ്ലി


ഇടക്കാല പാർലമെൻറ് ലോകസഭാ രാജ്യസഭ എന്നിങ്ങനെ പാർലമെൻറ് ചരിത്രത്തിലെ എല്ലാ സഭകളിലും അംഗമായ ഏക വനിത

അമ്മു സ്വാമിനാഥൻ

അമ്മു സോമിനാഥന്റെ കുടുംബം

ആനക്കരയിൽ വടക്കേത്ത് കുടുംബം

അമ്മുസ്വമിനാഥന്റെ മക്കളാണ്

ക്യാപ്റ്റൻ ലക്ഷ്മി, മൃണാളിനി സാരാഭായി, ഗോവിന്ദൻ സുബ്ബരമൻ

അമ്മുസ്വാമിനാഥൻ അറസ്റ്റിൽ ആയത് ഏത് സമരകാലത്ത്

1942 ക്വിറ്റ് ഇന്ത്യ സമരം

സംസ്ഥാന ദേശീയതല ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ച നവോത്ഥാന നായിക

അമ്മുസ്വാമിനാഥൻ

സംസ്ഥാന ദേശീയതല ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ച നവോത്ഥാന നായിക

അമ്മുസ്വാമിനാഥൻ

1949 ലെ അന്താരാഷ്ട്ര വനിത കോൺഫറൻസ് എവിടെ വെച്ച് നടന്നു അതിൽ പങ്കെടുത്ത മലയാളി വനിത

കോപ്പൻഹേഗൻ അമ്മുസ്വാമിനാഥൻ

1949 ലെ അന്താരാഷ്ട്ര വനിത കോൺഫറൻസ് എവിടെ വെച്ച് നടന്നു അതിൽ പങ്കെടുത്ത മലയാളി വനിത

കോപ്പൻഹേഗൻ അമ്മുസ്വാമിനാഥൻ

1975 മദർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര് എപ്പോഴാണ് നൽകിയത

അമ്മുസ്വാമിനാഥൻ , അന്താരാഷ്ട്ര വനിതാ വർഷ ആചരണ വേളയിൽ

1975 മദർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര് എപ്പോഴാണ് നൽകിയത

അമ്മുസ്വാമിനാഥൻ , അന്താരാഷ്ട്ര വനിതാ വർഷ ആചരണ വേളയിൽ

മേരി പുന്നെൻ ലൂക്കോസ് facts


നിയമ നിർമാണ സഭ?


ആദ്യത്തെ?


sthapichu?

ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ നിയമസഭാ മെമ്പർ


1921ലെ തിരുവിതാംകൂർ നിയമനിർമ്മാണ സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു


ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിത ജനറൽ സർജൻ


നാഗർകോവിൽ ട്യൂബർ കുലോസിസ് സാനിറ്റോറിയം


തിരുവനന്തപുരം എക്സ്-റേ ആൻഡ് റേഡിയം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സ്ഥാപിച്ചു

അനിമസ്ക്രീൻ facts??

1തിരുകൊച്ചിയിലെ പ്രഥമ വനിതാ മന്ത്രി


2പറവൂർ ടി കെ നാരായണപിള്ള മന്ത്രിസഭയിൽ വൈദ്യുതി ആരോഗ്യവകുപ്പ് മന്ത്രി


3ലോകസഭയിലേക്ക് തിരുകൊച്ചിയിൽ നിന്നതിരഞ്ഞെടുക്കപ്പെട്ട ഏക വനിത അംഗം


4ഭരണഘടനാ കരട് രേഖയിൽ ഒപ്പിട്ട മലയാളിയായ രാജ്യ തന്ത്രജ്ഞ

ഭരണഘടന കരട് രേഖയിൽ ഒപ്പിട്ട മലയാളിയായ രാജ്യ തന്ത്രജ

ആനിമസ്ക്രീൻ

തിരുവിതാംകൂറിന്റെ ഝാൻസി റാണി കേരളത്തിൻറ ഝാൻസി റാണി

തിരുവിതാംകൂറിന്റെ അക്കാമാ ചെറിയാൻ


കേരളത്തിൻറെ ആനിമസ്ക്രീൻ

ആനിമസ്ക്രീനിന്റെ പ്രതിമ എവിടെ അക്കാമാ ചെറിയാന്റെ പ്രതിമ എവിടെ

ആനിമസ്ക്രീൻ- വഴുതക്കാട്


അകാമാ ചെറിയാൻ -വെള്ളയമ്പലം

ലക്ഷ്മി എൻ മേനോൻ facts


1മന്ത്രിസഭ?


2സംഘടന?


3പുസ്തകം?


1) കേന്ദ്രമന്ത്രി, നെഹ്റു മന്ത്രിസഭ,


1952 മുതൽ 57 വരെ പ്രധാനമന്ത്രിയുടെ പാർലമെൻററി കാര്യ സെക്രട്ടറി


1962 മുതൽ 67 വരെ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ ആദ്യത്തെ വനിത വിദേശകാര്യ മന്ത്രി


2) സംഘടന ഓൾ ഇന്ത്യ വുമൺസ് കോൺഫറൻസ് സ്ഥാപിച്ച നേതാക്കന്മാരിൽ ഒരാൾ


3) ദ പൊസിഷൻ ഓഫ് വുമൺ പുസ്തകം

ലക്ഷ്മി എൻ മേനോൻ facts


1മന്ത്രിസഭ?


2സംഘടന?


3പുസ്തകം?


1) കേന്ദ്രമന്ത്രി, നെഹ്റു മന്ത്രിസഭ,


1952 മുതൽ 57 വരെ പ്രധാനമന്ത്രിയുടെ പാർലമെൻററി കാര്യ സെക്രട്ടറി


1962 മുതൽ 67 വരെ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ ആദ്യത്തെ വനിത വിദേശകാര്യ മന്ത്രി


2) സംഘടന ഓൾ ഇന്ത്യ വുമൺസ് കോൺഫറൻസ് സ്ഥാപിച്ച നേതാക്കന്മാരിൽ ഒരാൾ


3) ദ പൊസിഷൻ ഓഫ് വുമൺ പുസ്തകം

ദാക്ഷായനി വേലായുധൻ ബേസിക് ഫാക്ട്സ്?


ഭരണഘടന നിർമാണ സഭ? ( 2 )


നിയമ സഭ?

ഭരണഘടനാ നിർമ്മാണ സഭയിൽ മദ്രാസ് പ്രവിശ്യയെ പ്രതിനിധാനം ചെയ്തു.


ഭരണഘടന നിർമ്മാണ സഭയിലെ ഏക ദളിത് വനിത


1945ൽ കൊച്ചി നിയമസഭയിൽ അംഗമായി


തോട്ടക്കാട്ട് മാധവിയമ്മ basic facts


നിയമ സഭ?


അധ്യക്ഷൻ?


കൃതി ?


ബന്ധം?

കൊച്ചി നിയമ സഭയിൽ അംഗമായ ആദ്യ വനിത


1929 എൻഎസ്എസ് വനിതകൾക്കും മാത്രമായി സംഘടിപ്പിച്ച സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു


ഹേമപഞ്ചാരം തത്വചിന്ത എന്നിവ കൃതികൾ


മന്നത്ത് പത്മനാഭന്റെ ഭാര്യയായിരുന്നു

കെ ആർ ഗൗരി അമ്മ basic facts


ജനനം മരണം?


മന്ത്രി സഭ? (4)


നിയമ സഭ?


ബില്ല്?


രൂപീകരിച്ചു (2)


autobiography (2)

1919-2021


ആദ്യ കേരള നിയമസഭയിൽ ഇഎംഎസ് മന്ത്രിസഭയിൽ റവന്യൂ എക്സൈസ് മന്ത്രി


മന്ത്രിസഭയിലെ അംഗമായിരുന്ന ടിവി തോമസിനെ വിവാഹം ചെയ്തു


ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ മന്ത്രി


ഏറ്റവും പ്രായം കൂടിയ വനിതാ മന്ത്രി



ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായിരുന്ന വനിത



ഇന്ത്യയിൽ ആദ്യമായി ഭൂപരിഷ്കരണ നിയമം


നടപ്പിലാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു, ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ചത് കെ ആർ ഗൗരിയമ്മയാണ്



സംസ്ഥാനത്ത് വനിതാ കമ്മീഷൻ രൂപീകരിച്ചു


1994 ജനാധിപത്യ സംരക്ഷണ സമിതി jss എന്ന പാർട്ടി രൂപീകരിച്ചു



ആത്മകഥാ എന്ന പേരിൽ ആത്മകഥ എഴുതി


ആത്മകഥയ്ക്ക് 2011ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു

സമര നായികമാർ - gramam- വർഷം

കാർത്യായനി അമ്മ - തോൽവിറക് സമര നായിക


1946 കാസർഗോഡ് ചീമേനി




1946 മെച്ചിപ്പുല് സമരത്തിന് നേതത്വം നൽകികണ്ണൂർ ജില്ലാകണ്ടകൈ ഗ്രാമ



കമ്മത്ത് ചിന്നമ്മ- 1921ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസുകാർക്കെതിരെ സധൈര്യം നേരിട്ട വനിത



1946 കരിവെള്ളൂർ സമര നായിക k.ദേവയാനി കണ്ണൂർ ജില്ല



ആത്മകഥ ചോരയും കണ്ണീരും നനഞ്ഞ വഴികൾ



ആലപ്പുഴയിൽ ആത്മവിദ്യാ സംഘത്തിൻറെ ആദ്യ വനിത വിങ്ങ് ആദ്യ സെക്രട്ടറി



അഭിനവ് ഭാരത് യുവത്വ സംഘം രൂപീകരിച്ച എ വി കുഞ്ഞമ്പുവിന്റെ ഭാര്യ



കണ്ടകൈ കുഞ്ഞാക്കമ്മ basic facts


ജില്ലാ,ഗ്രാമം, സമരം

1946 മെച്ചിപ്പുല് സമരത്തിന് നേതത്വം നൽകി


കണ്ണൂർ ജില്ലാ


കണ്ടകൈ ഗ്രാമം

കനൽഎരിയും കാലം ആരുടെ ആത്മകഥയാണ്

കൂത്താട്ടുകുളം മേരി

കൗമുദി ടീച്ചർ ബേസിക് facts

1934 ഇല് ഗാന്ധിജിക്ക് ഹരിജൻ ഫണ്ട് സമാഹാര വേളയിൽ വളകൾ ഊരി നൽകിയ മലയാളി വനിത വർഷ



നിൻറെ ത്യാഗമാണ് നിൻറെ ഏറ്റവും വലിയ ആഭരണം എന്ന് ഗാന്ധിജി ഓട്ടോഗ്രാഫ് നൽകിയ ആദരിച്ചു



കസ്തൂർബാ ഗാന്ധിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന മിശ്രഭോജനത്തിൽ പങ്കെടുത്തു



വിനോഭ ബാവെ യുടെ ഭൂ ദാന പ്രസ്ഥാനത്തിലും പങ്കെടുത്തു