• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/94

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

94 Cards in this Set

  • Front
  • Back

പെരിയാറിന്റെ നീളം?

244 km

കേരളത്തിലെ ഏറ്റവും വലിയ നദി

പെരിയാർ

പെരിയാറിന്റെ ഉത്ഭവം

ശിവഗിരി മലയിൽ നിന്ന്

പെരിയാറിന്റെ പതനം

കൊടുങ്ങല്ലൂർ കായൽ

പെരിയാറിന്റെ ഇതര നാമങ്ങൾ

ചൂർണി,പൂർണ, ആലുവപുഴ

ശങ്കരാചാര്യരുടെ ജന്മസ്ഥലം ഏതു നദീതീരത്താണ്

കാലടി പെരിയാറിനെ തീരത്തു

പെരിയാറിനെ തീരത്തുള്ള ക്രിസ്തീയ തീർത്ഥാടനകേന്ദ്രം

മലയാറ്റൂ

പെരിയാറിനെ തീരത്തുള്ള വിനോദസഞ്ചാരകേന്ദ്രം

തേക്കടി

പെരിയാർ ഏറ്റവും കൂടുതൽ

ജലം വഹിക്കുന്ന നദി അണക്കെട്ടുകൾ ഉള്ള നദി ജലവൈദ്യുത പദ്ധതികൾ ഉള്ള നദി

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത് നദി ഏത് വർഷം ആരുടെ കാലത്താണ് പണികഴിപ്പിച്ചത്

പള്ളിവാസൽ 1940 മുതിരപ്പുഴ യിലാണ് ശ്രീചിത്തിരതിരുനാൾ ഇന്ന് കാലത്ത്

പെരിയാറിനെ 2 പോഷകനദികളാണ്

മുതിരപ്പുഴ ഇടമലയാർ

പെരിയാർ എവിടെവച്ച് രണ്ടായി പിരിയുന്നു ഏതൊക്കെ പേരിൽ അറിയപ്പെടുന്നു

ആലുവയിൽ വെച്ച് മംഗലപ്പുഴ മാർത്താണ്ഡ പുഴ

ചേര സാമ്രാജ്യകാലത്ത് പെരിയാറിനെ തീരത്തു ഉണ്ടായിരുന്ന തുറമുഖം

മുസ്രിസ് മുച്ചിരി കൊടുങ്ങല്ലൂർ മഹോദയപുരം

1341 ലെ വെള്ളപ്പൊക്കം എന്തിന് കാരണമായി എന്ത് പേരിൽ അറിയപ്പെടുന്നു

പുതുവൈപ്പിൻ യുഗം എന്ന പേരിൽ അറിയപ്പെടുന്നു കൊച്ചി എന്ന തുറമുഖം ഉണ്ടാവാൻ കാരണമായി ആയി മുസിരിസ് തുറമുഖം അപ്രത്യക്ഷമാവാൻ അത് കാരണമായി

99 ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം

1924 4

കൊല്ലവർഷം ആരംഭിച്ചത്

Ad 825

കേരളത്തിലെ ഏറ്റവും മലിനമായ നദി

പെരിയാ

ഭാരതപ്പുഴ യുടെ നീളം

209km

ഭാരതപ്പുഴ അറിയപ്പെടുന്ന പേരുകൾ എന്തെല്ലാം

പൊന്നാനിപ്പുഴ കേരള ഗംഗ നി പേരാർ ശോകനാശിനിപ്പുഴ കേരള നൈൽ

ഭാരതപ്പുഴ ഉത്ഭവം പതനം

അനമല to അറബിക്കടൽ

കേരള കലാമണ്ഡലം ഏതു നദീ തീരത്ത് വർഷം ആര് നിർമിച്ചു

ഭാരതപ്പുഴ, വള്ളത്തോൾ , 1930

തമിഴ് നാട്ടിൽ ഭാരതപ്പുഴ അറിയപ്പെടുന്നു

അമരാവതി പുഴ

അമരാവതി പുഴ എന്തിൻറെ പോഷകനദിയാണ്

കാവേരിയുട

ഭാരതപ്പുഴയിലെ അണക്കെട്ട്

മലമ്പു

കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം ഏത് നദീതീരത്ത്

ഭാരതപ്പുഴയുടെ തീരത്ത് കിള്ളിക്കുറിശ്ശിമംഗലം

മാമാങ്കം നടന്നിരുന്ന ഭാരതപ്പുഴയുടെ തീരമാണ്

തിരുനാവാ

എത്ര ദിവസം കൂടുമ്പോഴാണ് മാമാങ്കം നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് മാമാങ്കം നടക്കുന്നത് ആദ്യത്തെ മാമാങ്കം നടന്നത് ഏത് വർഷമാണ് ആണ് അവസാനമായി രക്ഷാധികാരിയായി സ്ഥാനം കൈയടക്കിയത് ആരാണ്

28 ദിവസം കൂടുമ്പോൾ 12 വർഷത്തിലൊരിക്കൽ 829 സാമൂതിരി

ചാവേറുകളെ അയച്ചിരുന്നത്

വള്ളുവാക്കോനാത്തിരി

ഭാരതപ്പുഴയുടെ പോഷകനദികൾ 5 എണ്ണം

കൽപ്പാത്തിപ്പുഴ കണ്ണാടിപ്പുഴ ഗായത്രിപ്പുഴ തൂതപ്പുഴ കുന്തിപ്പുഴ

കുന്തിപ്പുഴ ഉൽഭവിക്കുന്നത് എവിടെ നിന്ന്

നീലഗിരി കുന്നുകൾ

സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി

കുന്തിപ്പു

സൈലൻറ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി

തൂതപ്പു

പാത്രക്കടവ് പദ്ധതി ഏത് നദിയിൽ

കുന്തിപ്പു

മലിനീകരണം കുറഞ്ഞ നദി ദി

കുന്തിപ്പു

കുരുതിച്ചാൽ വെള്ളച്ചാട്ടംഏതു നദി

കുന്തിപ്പു

നിളയുടെ കവി ആര് നിളയുടെ കഥാകാരൻ ആര്

കവി പി കുഞ്ഞിരാമൻ നായർ കഥാകാരൻ എം ടി വാസുദേവൻ നായർ

പമ്പാ നദിയുടെ ഉത്ഭവം എവിടെ നിന്ന് എത്ര കിലോമീറ്റർ ഒഴുകുന്നു പതനം എവിടെ

പീരുമേട്ടിൽ പുളിച്ചിമ യിൽ ഉൽഭവം 176 കിലോമീറ്റർ അവാ 110 മൈൽ വേമ്പനാട്ടുകായലിൽ പതനം

പമ്പ അറിയപ്പെടുന്ന മറ്റു പേരുകൾ

കേരള ഭഗീരതി റാന്നിയാ ബാരിസ് പുണ്യനദി

പമ്പയുടെ ദാനം

കുട്ടനാട

ശബരിമലയുടെ യുടെ തീരത്ത് കൂടി ഒഴുകുന്ന നദി

പമ്പാനദി

ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളന നടക്കുന്നത് ഏത് നദീതീരത്ത്

മരാമൺ കൺവെൻഷൻ പമ്പാനദി

പെരുന്തേനരുവി വെള്ളച്ചാട്ടം ഏതു നദിയിലാണ് ഏത് ജില്ലയിലാണ്

പത്തനംതിട്ട ജില്ലാ പമ്പാനദി

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നം നടക്കുന്നതെവിടെ എവിടെ

ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം പമ്പാനദി തീരത്ത്

ജലത്തിലെ പൂര

ആറന്മുള ഉത്രട്ടാതി വള്ളംകളി പമ്പാനദി

മൂഴിയാർ ഡാം ഏതു നദീതീരത്ത് ഏതു ജില്ല

പത്തനംതിട്ട ജില്ല പമ്പാനദി

ശബരിഗിരി പദ്ധതി ഏതു നദീ തീരത്ത്

പമ്പ

തിരുവിതാം കൂറിന്റെ ജീവ രേഖ

പമ്പ

കേരളത്തിൽ നാലാം സ്ഥാനം ഉള്ള നദി ദൂരം

ചാലിയാർ, 169

ചാലിയാർ പുഴ ഉൽഭവിക്കുന്നതെവിടെ

ഇളമ്പലിരി കുന്നുകൾ

ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത്

ചാലിയാർ പുഴ

സ്വർണ നിക്ഷേപം ഉള്ള നദി

ചാലിയാർ

ചലിയറിന്റെ തീരത്തുള്ള പട്ടണം

ഫറോക്ക്

ചലിയറിന്റെ പോഷക നദി യുടെ പേരിലറിയപ്പെടുന്ന വന്യ ജീവി സങ്കേതം

കരിമ്പുഴ

ചലിയറിലെ വെള്ളച്ചാട്ടം എവിടെ

തുഷാര ഗിരി, ആടിയാൻപാറ

സൗത്ത് ഇന്ത്യൻ ആദ്യമായിട്ട് കയാക്കിംഗ് മത്സരം എവിടെ

തുഷാര ഗിരി

ചാലിയാർ ലേക്ക് മലിനീകരിക്കപ്പെട്ട കാരണമായ കമ്പനി

മാവൂർ ഗ്വാളിയോർ റയോൺസ്

ഓട് വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം

ഫറോക്ക

ആഡ്യൻപാറ ഏത് ജില്ലയിലാണ് ആണ് തുഷാരഗിരി ഏത് ജില്ലയിലാണ്

ആഢ്യൻപാറ മലപ്പുറം തുഷാരഗിരി കോഴിക്കോട്

ടിപ്പുവിൻറെ ആദ്യത്തെ തലസ്ഥാനം എവിടെ

ഫറോക്ക

പെരിഞ്ചാംകുട്ടി യാറ് പോഷകനദിയാണ്

ചാലിയാർ

പെരിയാർ നദിയുടെ പോഷക നദി

മുതിപ്പുഴ,mullayar,പെരുന്തുറ, ചെറുതോണി,കട്ടപ്പനയാർ, കുട്ടിയാർ

തിരുവനന്തപുരം ജില്ലയിലെ നീളം കൂടിയ നദി

വാമനപുരം നദി

ഓക്സ്ബോ തടാകം കണ്ടെത്തിയത് ഏത് പുഴയിലാണ്

ചാലകുടി പുഴ വൈന്തലക്കടുത്

ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏത് നദീതീരത്താണ് ആണ്

നെയ്യാർ

പ്രാചീന കാലത്ത് കപില എന്നറിയപ്പെട്ടിരുന്ന നദി

കബനി

ഇന്ത്യയിൽ ജൈവ വൈവിദ്യം കൂടുതലുള്ള നദി

ചാലക്കുടി പുഴ

ഷോളയാർ പദ്ധതി ഏത് നദിയിൽ

ചാലക്കുടി പുഴ

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതു നദി

അതിരപ്പള്ളി വാഴച്ചാൽ/ ചാലകുടി പുഴ

പെരിങ്ങൽകുത്ത് വെള്ളച്ചാട്ടം ഏത് നദി ഏത് ജില്ല

ചാലകുടി തൃശ്ശൂർ

ചെറിയ പുഴ

മഞ്ചേശ്വരം പുഴ

വടക്കേ അറ്റത്തെ പുഴ തെക്കേ അറ്റത്തെ പുഴ

വടക്ക് മഞ്ചേശ്വരം തെക്ക് നെയ്യാറ്

കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ

നെയ്യാർ

കേരളത്തിന്റെ ഇംഗ്ലീഷ് ചാനൽ

മയ്യഴി പുഴ

മയ്യഴി ഗാന്ധി ആരാണ്

കെ കുമാരൻ മാസ്റ്റർ

മയ്യഴിയുടെ കഥാകാരൻ

എം മുകുന്ദൻ

കല്ലട ജലസേചന പദ്ധതി പുനലൂർ തൂക്കുപാലം കാലം പാലരുവി വെള്ളച്ചാട്ടം തെന്മല ഇക്കോ ടൂറിസം എന്നിവ

ല്ലടയർ

അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്‌സ് എന്ന പുസ്തകത്തിന് പശ്ചാത്തലമൊരുക്കിയ നദി

മീനച്ചി ലാ

മീനച്ചിലാറിന്റെ പട്ടണം

കോട്ടയം

ബാണാസുരസാഗർ ഏതു നദിയിലാണ് പ്രത്യേകത

ആദ്യത്തെ എർത്ത് ഡാം ആണ് കബനി നദി കരമന തോട്

ഇത്തിക്കര പുഴ പതിക്കുന്നത് എവിടെ

പരവൂർ കായൽ

കിഴക്കോട്ട് ഒഴുകുന്ന നദികളുടെ വലിപ്പത്തിന് ഓർഡർ ഏറ്റവും വലുത് ഏറ്റവും ചെറുത്

കബനി ഭവാനി പാമ്പാർ

വയനാട്ടി ഉൽഭവിച്ച് കർണാടകയിലേക്ക് ഒഴുകുന്ന കാവേരിയുടെ പോഷക നദി

കബനി

സൂചിപ്പാറ കുറുവദീപ് എന്നിവ ഏതു നദിയിലാണ്

കബനി

പാമ്പാർ ഏത് ജില്ലയിലാണ് പാമ്പാർ അറിയപ്പെടുന്ന മറ്റൊരു പേര് പേര്

ഇടുക്കി ജില്ലയിൽ തലയാർ

ഇടുക്കിയിൽ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി

പാമ്പാ

ഭവാനി ഉത്ഭവിക്കുന്നത് എവിടെ നിന്ന്

അവലാഞ്ചി

അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി

ശിരുവാണി

കോയമ്പത്തൂർ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി

ശിരുവാണി ഇത് ഭവാനിയുടെ പോഷകനദിയാണ്

കാസർകോട് നഗരത്തെ u ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ

പയസ്വിനി പുഴ അല്ലെങ്കിൽ ചന്ദ്രഗിരിപ്പുഴ

പയസ്വിനിയുടെ തീരങ്ങളിൽ ആരുടെ ആത്മകഥയാണ്

കെ മാധവൻ

തടി വ്യവസായത്തിന് പ്രസിദ്ധമായ നദി

കല്ലായിപ്പു

അഞ്ചരക്കണ്ടി പുഴയിൽ ആണ്

ധർമ്മടം ദ്വീപ്

മഞ്ഞ നദി എന്നറിയപ്പെടുന്നത്

Kuttyadi പുഴ

കേരളത്തിൽ 100 കിലോമീറ്ററിൽ കൂടുതൽ ഉള്ള എത്ര നദികൾ ഉണ്ട്

11