• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/46

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

46 Cards in this Set

  • Front
  • Back

ബയോ പോളിമർ കൾക്ക് ഉദാഹരണം

അന്നജം-ഗ്ലൂക്കോസ് തന്മാത്രകൾ കൂടിച്ചേർന്ന് തന്മാത്ര


പ്രോട്ടീൻ-അമിനോആസിഡ് തന്മാത്രകൾ കൂടിച്ചേർന്ന് ഉണ്ടാകുന്നത്

പ്രകൃതിയിൽ ഉള്ള പ്രോട്ടീനുകൾക്ക് ഉദാഹരണം

പരുത്തി, ചകിരി, ചണം, സിൽക്ക്, റബ്ബർ

റബ്ബറിന്റ മോണോമർ

isoprene

എത്രതരം പോളിമറുകൾ ഉണ്ട്

1. ബയോ പോളിമറുകൾ


2. പ്രകൃതിയാൽ ഉള്ള പോളിമറുകൾ


3. കൃത്രിമ പോളിമറുകൾ.

കൃത്രിമ പോളിമറുകൾ ഉദാഹരണം

നൈലോൺ, പിവിസി

ആദ്യത്തെ കൃത്രിമ നാര്

നൈലോ

ആദ്യത്തെ കൃത്രിമ പാട്ട് എന്നറിയപ്പെടുന്ന നാര്

റയോ

നോൺ സ്റ്റിക്ക് പാത്രങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ പോളിമർ

ടെഫ്ലോ

ഏറ്റവും കൂടുതൽ മനുഷ്യൻ ഉപയോഗിക്കുന്ന കൃത്രിമ പോളിമർ

പോളിത്തീ

പോളിത്തീൻ കണ്ടുപിടിച്ചത്

ഹാൻഡ് വോൺ pech മാൻ

ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്

ബേക്കലൈറ്റ്

പ്ലാസ്റ്റിക് എത്ര തരം

തെർമോപ്ലാസ്റ്റിക്, തെർമോ സെറ്റിങ് പ്ലാസ്റ്റിക്

തെർമോപ്ലാസ്റ്റിക് ഉദാഹരണം

പോളിത്തീൻ, പിവിസി

തെർമോ സെറ്റി പ്ലാസ്റ്റിക്കിന് ഉദാഹരണം

ബേക്കലൈറ്റ്. ഡ്യൂറോ പ്ലാസ്റ്റിക്

പ്ലാസ്റ്റിക്കിനെ കനം പ്രസ്താവിക്കുന്ന യൂണിറ്റ്

മൈക്രോൺ

ഒരു മൈക്രോ എത്രയാണ്

10-⁶ മീറ്റർ

പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്ത് വരുന്ന വിഷവാതകം

ഡയോക്സി

ആദ്യത്തെ കൃത്രിമ റബ്ബർ

നിയോ പ്രി

റബ്ബറിനെ കാഠിന്യം കൂട്ടുന്ന പ്രക്രിയ

വൾക്കനൈസേഷൻ-റബ്ബറിൽ സൾഫർ/ഗന്ധകം ചേർക്കുന്നു

വൾക്കനൈസേഷൻ കണ്ടുപിടിച്ചത്

ചാൾസ് ഗുഡ് ഇയ

ആസ്പിരിൻ അറിയപ്പെടുന്നതും

അസറ്റൈൽ സാലിസിലിക് ആസിഡ


ആസ്പിരിൻ കണ്ടുപിടിച്ചത്

ഫെലിക്സ് ഹോഫ്മാൻ

Analgesic എന്നാൽ എന്ത്

വേദനസംഹാരികൾ

ആൻറി സെപ്റ്റിക്

അണുനാശിനി

ആൻറിബയോട്ടിക്സ്

സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന മരുന്നുകൾ

ആദ്യ ആൻറിബയോട്ടിക്

പെൻസിലി

പെൻസിൽ കണ്ടുപിടിച്ചത്

അലക്സാണ്ടർ ഫ്ലെമിങ്

ആന്റാസിഡ്

ഗ്യാസ് ട്രബിളിന് ഉപയോഗിക്കുന്ന മരുന്നുകൾ.

Fire extinguisheryl ഉപയോഗിക്കുന്നത്

സോഡിയം ബൈകാർബണേറ്റ്

അലക്കുകാരം

സോഡിയം കാർബണേറ്റ്

കാസ്റ്റിക് സോഡാ

സോഡിയം ഹൈഡ്രോക്സൈഡ്

കറിയുപ്പ്

സോഡിയം ക്ലോറൈഡ്

ഇന്ദുപ്പ്

പൊട്ടാസ്യം ക്ലോറൈഡ്

കുളിക്കുന്ന സോപ്പ് നിർമ്മിക്കുന്ന ലവണങ്ങൾ

പൊട്ടാസ്യം ലവണങ്ങൾ

അലക്കുന്ന സോപ്പ് നിർമ്മിക്കുന്ന ലവണങ്ങൾ

സോഡിയം ലവണങ്ങൾ

സോപ്പു നിർമ്മാണവുമായി ബന്ധപ്പെട്ട പ്രക്രിയ അറിയപ്പെടുന്നത്

Saponification

എൻഡോസൾഫാൻ അടിസ്ഥാനപരമായ എന്താണ്

ഓർഗാനോ ക്ലോറൈഡ്

ലോകത്തിൽ ആദ്യമായി കണ്ടെത്തിയ കീടനാശിനി

DDT

സിമൻറ് സെറ്റിംഗ് സമയം നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്ന വസ്തു

ജിപ്സം

ജിപ്സം ചൂടാക്കി നിർമ്മിക്കുന്നത്

പ്ലാസ്റ്റർ ഓഫ് പാരീസ്

ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിമർ

പോളികാർബണേറ്റ്

ഗ്ലാസിന് ചുവപ്പ് നിറം നൽകുവാൻ ഉപയോഗിക്കുന്നത്- അയൺ ഓക്സൈഡ്

ഗ്ലാസിന് പച്ച നിറം നൽകുന്ന ഉപയോഗിക്കുന്നത്- കോപ്പർ ഓക്സൈഡ്

എലിവിഷം ശാസ്ത്രീയ നാമം

സിങ്ക് ഫോസ്ഫേറ്റ്

പാറ്റ ഗുളിക

നാഫ്തലി

amalgam ഏത് ലോകത്തിൻറെ സങ്കരമാണ്

മെർക്കുറി

പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്നത്

കാൽസ്യം കാർബണേറ്റ്