Use LEFT and RIGHT arrow keys to navigate between flashcards;
Use UP and DOWN arrow keys to flip the card;
H to show hint;
A reads text to speech;
28 Cards in this Set
- Front
- Back
- 3rd side (hint)
ഒറ്റയാനെ കണ്ടെത്തുക അ |
ജനുവരി |
ജനുവരി സെപ്റ്റംബർ ഏപ്രിൽ നവംബർ |
|
ഒറ്റയാനെ കണ്ടെത്തുക |
സെപ്റ്റംബർ |
ജനുവരി സെപ്റ്റംബർ മാർച്ച്മെയ് |
|
ഫെബ്രുവരി മാസത്തിൽ 29 ദിവസം വരുന്ന വർഷം ഏത് |
1912 |
1995 1912 2003 1810 |
|
അധിവർഷത്തിൽ പെടാത്തത് ഏത് |
1970 |
1920 1956 1970 1996 |
|
1990 വർഷത്തിൽ ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ എല്ലാംകൂടി എത്ര ദിവസങ്ങൾ ഉണ്ട് |
90 |
90 89 91 88 |
|
1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട് |
111 |
111 112 110 113 |
|
1994 വർഷത്തിൽ ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ആകെ കൂടെ എത്ര ദിവസങ്ങൾ ഉണ്ട് |
90 |
91 90 89 92 |
|
1996 ജനുവരി 26 മുതൽ മെയ് മെയ്30 വരെ വരെ ആകെ ദിവസങ്ങൾ എത്ര |
126 |
125 126 127 128 |
|
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ ആകെ എത്ര ദിനങ്ങൾ |
92 |
92 91 93 90 |
|
ഇന്ന് ശനിയാഴ്ച ആണെങ്കിൽ 27 ദിവസം കഴിഞ്ഞാൽ ഏത് ദിവസം ആയിരിക്കും |
വെള്ളി |
വെള്ളി ശനി ഞായർ വ്യാഴം |
|
ഇന്ന് തിങ്കളാഴ്ച യാണെങ്കിൽ 75 ദിവസങ്ങൾക്കുശേഷം വരുന്ന ദിവസം എന്തായിരിക്കും |
ശനി |
ചൊവ്വ തിങ്കൾ ഞായർ ശനി |
|
ഇന്ന് വ്യാഴാഴ്ച ആണെങ്കിൽ 105 ദിവസം കഴിയുമ്പോൾ ഏത് ദിവസം ആയിരിക്കും |
വ്യാഴം |
ബുധൻ വ്യാഴം വെള്ളി ശനി |
|
ഇന്ന് ചൊവ്വാഴ്ച ആണെങ്കിൽ 62 ദിവസം കഴിയുമ്പോൾ |
തിങ്കൾ |
ബുദ്ധൻ തിങ്കൾ ചൊവ്വ വെള്ളി |
|
ഇന്ന് തിങ്കളാഴ്ചയാണ് 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം |
ശനി |
ചൊവ്വ വ്യാഴം വെള്ളി ശനി |
|
2008 January 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏത് ദിവസം ആയിരിക്കും |
ലീപ് ഇയർ 2 കൂട്ടുക |
ശനി വ്യാഴം തിങ്കൾ ചൊവ്വ |
|
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നുവെങ്കിൽ 31 12 1984 ഏത് ദിവസം ആകുമായിരുന്നു |
ലീപ് ഇയർ ആയതുകൊണ്ട് ഒന്നു കൂട്ടുക തിങ്കൾ |
ഞായർ തിങ്കൾ ശനി ചൊവ്വ |
|
2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം |
ബുധനാഴ്ച |
തിങ്കൾ ചൊവ്വ ബുധൻ വ്യാഴം |
|
2008 ജനുവരി ഒന്നാം തീയതി ചൊവ്വാഴ്ച ആയാൽ 2009 ജനുവരി ഒന്നാം തീയതി |
വ്യാഴം |
വെള്ളി ചൊവ്വ വ്യാഴം ബുദ്ധൻ |
|
ഡിസംബ രണ്ടാം തീയതി ഞായറാഴ്ച ആയാൽ അതേ മാസം 28 ആം തീയതിഏത് ദിവസം ആയിരിക്കും |
വെള്ളിയാഴ്ച |
ചൊവ്വ വെള്ളി വ്യാഴം ശനി |
|
|
ഞായർ സർ |
|
|
|
Vyazham |
|
|
|
Sunday |
|
|
|
Saturday |
|
|
|
Tuesday |
|
|
|
ശനിയാഴ്ച |
|
|
|
ബുധൻ |
|
|
|
ശനി |
|
|
|
|
|