• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/89

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

89 Cards in this Set

  • Front
  • Back

മന്പുറം തങ്ങൾ ജനിച്ചത്

1753 (യമനിലെ ഫദറമൗത്തിലെ തരീമിൽ)

മന്പുറം തങ്ങളുടെ പിതാവ്

മുഹമ്മദ് ഇബ്ദു സഹ്ൽ മൗലദ്ദവീല

മന്പുറം തങ്ങളുടെ മാതാവ്

ഫാത്തിമ ജിഫ്രി

മന്പുറം തങ്ങൾ കേരളത്തിലേക്ക് വന്നത്

കപ്പൽമാർഗ്ഗം (ശൈഖ് ജിഫ്രിയുടെ അഭ്യർത്ഥനപ്രകാരം)

മന്പുറം തങ്ങളുടെ മുഴുവൻ പേര്

സയ്യിദ് അലവി തങ്ങൾ

മന്പുറം തങ്ങൾ മലബാറിൽ എത്തിയത്

1770

ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന മന്പുറം തങ്ങളുടെ കൃതി

സൈഫുൽ ബത്താർ

മന്പുറം തങ്ങൾ അന്തരിച്ചത്

1844

മന്പുറം തങ്ങളുടെ അന്ത്യവിശ്രമസ്ഥലം

മന്പുറം മഖാം (തിരുരങ്ങാടി)

അബ്രഹാം മാൽപ്പാൻ ജനിച്ചത്

1796 (മാരാമൺ പാലക്കുന്നത്ത് കുടുംബത്തിൽ)

മലങ്കര ചർച്ചിലെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്

പാലക്കുന്നത്ത് അബ്രഹാം മാൽപ്പാൻ

കിഴക്കിൻറെ മാർട്ടിൻ ലൂഥർ എന്ന് അറിയപ്പെടുന്നത്

പാലക്കുന്നത്ത് അബ്രഹാം മാൽപ്പാൻ

ആദ്യമായി മലയാളത്തിൽ തിരുവത്താഴ കൂദാശകർമ്മം നടത്തിയത്

അബ്രഹാം മാൽപ്പാൻ (1837)

മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ സംസ്ഥാപനത്തിന് അടിത്തറപാകിയ

അബ്രഹാം മാൽപ്പാൻ

അബ്രഹാം മാൽപ്പാൻ അന്തരിച്ചത്

1845

കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്

1805 ഫെബ്രുവരി 10 (കുട്ടനാട്ടിലെ കൈനകരിയിൽ)

ഓരോ പള്ളിയോടൊപ്പം ഓരോ സ്കൂൾ എന്ന സന്പ്രദായം കൊണ്ടുവന്നത് (കേരളത്തിലെ സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന നാമം ലഭിച്ചത് പദ്ധതി മൂലം ആണ്)

കുര്യാക്കോസ് ഏലിയാസ് ചാവറ

ചാവറയച്ചനെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്കാ സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം

1846

ചാവറ അച്ഛൻറെ നേതൃത്വത്തിൽ കത്തോലിക്കാ സഭയുടെ ആദ്യ സംസ്കൃത സ്കൂളുകൾ സ്ഥാപിച്ച സ്ഥലങ്ങൾ

മാന്നാനം (കോട്ടയം), കൂനമ്മാവ് (എറണാകുളം)

Sisters of the Congregation of the Mother of Carmel (CMC) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം

1866

കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം

1986 ഫെബ്രുവരി 8

കുര്യാക്കോസ് ഏലിയാസ് ചാവറ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്

ജോൺപോൾ രണ്ടാമൻ മാർപാപ്പ

ചാവറ അച്ഛൻ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം

2014 നവംബർ 23

ചാവറ അച്ഛൻ വിശുദ്ധനായി പ്രഖ്യാപിച്ചത്

പോപ്പ് ഫ്രാൻസിസ്

ചാവറ അച്ഛനോടൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്

ഏവുപ്രാസ്യാമ

കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്

കുര്യാക്കോസ് ഏലിയാസ് ചാവറ

അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ എന്നറിയപ്പെടുന്നത്

കുര്യാക്കോസ് ഏലിയാസ് ചാവറ

പിടിയരി സന്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാനനായകൻ

കുര്യാക്കോസ് ഏലിയാസ് ചാവറ

അമലോത്ഭവ ദാസ സംഘം സ്ഥാപിച്ചത്

കുര്യാക്കോസ് ഏലിയാസ് ചാവറ

ആദ്യത്തെ കേരളീയ വികാരി ജനറൽ

കുര്യാക്കോസ് ഏലിയാസ് ചാവറ

വിദേശീയരുടെ സഹായമില്ലാതെ കോട്ടയത്ത് അച്ചടിശാല സ്ഥാപിക്കുവാൻ (വിദേശീയരുടെ സഹായമില്ലാതെ കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ അച്ചടിശാല) നേതൃത്വം നൽകിയത്

കുര്യാക്കോസ് ഏലിയാസ് ചാവറ

ചാവറയച്ഛൻ പുരോഹിത വൃത്തിയിൽ പ്രവേശിച്ച വർഷം

1829

സീറോ മലബാർ കത്തോലിക്ക പള്ളിയിൽ കുര്യാക്കോസ് ഏലിയാസ് ചാവറ വികാരിയായത്

1861

കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്ത് സ്ഥാപിച്ച പ്രസ്സ് (കേരളത്തിലെ കത്തോലിക്കാ സഭയുടെ ആദ്യത്തെ പ്രസ്സ്)

സെൻറ് ജോസഫ് പ്രസ്സ്

കേരളത്തിലെ മൂന്നാമത്തെ പ്രസ്സ്

സെൻറ് ജോസഫ് പ്രസ്സ്

സെൻറ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം

ജ്ഞാനപീയൂഷം

നസ്രാണി ദീപിക ആദ്യമായി അച്ചടിച്ചത്

കോട്ടയത്തെ മാന്നാനത്തെ സെൻറ് ജോസഫ് പ്രസ്സിൽ

CMI (Carmelets of Mary Immaculate) സഭ സ്ഥാപിച്ചത്

കുര്യാക്കോസ് ഏലിയാസ് ചാവറ

കുര്യാക്കോസ് ഏലിയാസ് ചാവറ യുടെ പ്രധാനകൃതികൾ

കൂനമ്മാവ് മഠം, നാളാഗമം, മരണപർവ്വം, ധ്യാനസല്ലാപങ്ങൾ, സീറോ മലബാർ സഭയുടെ കലണ്ടർ, 40 മണിയുടെ ക്രമം, അനസ്‌താസ്യയുടെ രക്തസാക്ഷിത്വം, കാനോന നമസ്കാരം, നല്ല അപ്പന്റെ ചാവരുൾ, മരണവീട്ടിൽ പാടുന്നതിനുള്ള പാന, ആത്മാനുതാപം

കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞ സ്ഥലം

കൂനമ്മാവ് (കൊച്ചി)

കുര്യാക്കോസ് ഏലിയാസ് ചാവറയുടെ മഹാകാവ്യം

ആത്മാനുതാപം

കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാന്പിൽ പ്രത്യക്ഷപ്പെട്ട വർഷം

1987 ഡിസംബർ 20

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻറെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്

മാന്നാനം (കോട്ടയം)

വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്

ഭരണങ്ങാനം (കോട്ടയം)

ദൈവദാസൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്

ചാവറയച്ചൻ

ജീവിതം തന്നെ സന്ദേശം: വിശുദ്ധ ചാവറയുടെ ജീവിതം രചിച്ചത്

പ്രൊഫസർ എം.കെ. സാനു

ചാവറയച്ചൻ ഒരു രേഖാചിത്രം

കെ.സി. ചാക്കോ

CMI സഭ സ്ഥാപിച്ച വർഷം

1831 മെയ് 1 (മാന്നാനം, കോട്ടയം)

ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്യാസി സഭയായി കണക്കാക്കുന്നത്

CMI

CMI സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ചാവറയച്ചന്റെ സഹകാരികൾ

പാലക്കൽ തോമാ മാൽപ്പൻ, തോമസ് അച്ചൻ

CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ

കുര്യാക്കോസ് ഏലിയാസ് ചാവറ

ചാവറയച്ചൻ CMI സഭയുടെ പ്രിയോർ ജനറലായത്

1855

ചാവറയച്ചൻ CMI സഭയുടെ വികാരി ജനറലായത്

1861

നിധീരിക്കൽ മാണിക്കത്തനാർ ആരംഭിച്ച പത്രം

നസ്രാണി ദീപിക (1887)

കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞത്

1873 ജനുവരി 3

ചാവറയച്ചൻറെ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത്

സെൻറ് ഫിലോമിനാസ് പള്ളി

വൈകുണ്ഠ സ്വാമികൾ ജനിച്ചത്

1809 മാർച്ച് 12 (കന്യാകുമാരി ജില്ലയിലെ നാഗർകോവിലിനടുത്ത് സ്വാമിതോപ്പിൽ)

നിശാപാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലാക്കിയത്

വൈകുണ്ഠസ്വാമികൾ

സമത്വ സമാജം സ്ഥാപിച്ചത്

വൈകുണ്ഠസ്വാമികൾ

സമത്വ സമാജം സ്ഥാപിച്ച വർഷം

1836

കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്

സമത്വ സമാജം

വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ

പൊന്നുനാടാർ, വെയിലാൾ

മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹിക പരിഷ്കർത്താവ്

വൈകുണ്ഠസ്വാമി

കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ആദ്യത്തെ ആൾ ആരാണ്

വൈകുണ്ഠസ്വാമികൾ

സന്പുർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത്

വൈകുണ്ഠസ്വാമികൾ

സ്വാമിതോപ്പിലെ വൈകുണ്ഠസ്വാമി ക്ഷേത്രത്തിനു സമീപമുള്ള മുന്തിരികിണർ (മണികിണർ, സ്വാമികിണർ) നിർമ്മിച്ചത്

വൈകുണ്ഠസ്വാമികൾ

വൈകുണ്ഠസ്വാമികളുടെ പ്രധാന ശിഷ്യൻ

തൈക്കാട് അയ്യാ

വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്

നിഴൽ താങ്കൽ

വൈകുണ്ഠ മല സ്ഥിതിചെയ്യുന്നത്

അത്തളവിളൈ (കന്യാകുമാരി)

ജനങ്ങൾ ചിട്ടയോടു കൂടിയ വിശുദ്ധജീവിതം നയിക്കുന്നതിനുള്ള പരിശീലനം നൽകുന്നതിനായി വൈകുണ്ഠസ്വാമി സ്ഥാപിച്ച കൂട്ടായ്മകൾ അറിയപ്പെടുന്നത്

തുവയൽ പന്തി കൂട്ടായ്മ

വിഷ്ണുവിൻറെ അവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ

അയ്യാ വൈകുണ്ഠസ്വാമികൾ

അഞ്ചു പേർ അടങ്ങിയ വൈകുണ്ഠസ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടിരുന്ന പേര്

സീടർ

വൈകുണ്ഠസ്വാമികളുടെ പേരിലുള്ള സംഘടന

വി എസ് ഡി പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സന്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ

അയ്യാ വൈകുണ്ഠ സ്വാമികൾ

കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്

വൈകുണ്ഠസ്വാമികൾ

വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയത്

വൈകുണ്ഠസ്വാമികൾ

വൈകുണ്ഠ സ്വാമികളുടെ കൃതികൾ

അകിലത്തിരുട്ട്, അരുൾനൂൽ

വൈകുണ്ഠസ്വാമി അന്തരിച്ചത്

1851 ജൂൺ 3

വൈകുണ്ഠസ്വാമികൾ ബ്രിട്ടീഷ് ഭരണത്തെ വിളിച്ചത്

വെൺ നീചൻ എന്ന്

വൈകുണ്ഠസ്വാമികൾ തിരുവിതാംകൂർ ഭരണത്തെ വിളിച്ചത്

അനന്തപുരത്തെ നീചൻ എന്ന്

സമപന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാനനായകൻ

വൈകുണ്ഠസ്വാമികൾ

അയ്യാവഴി എന്ന മതം സ്ഥാപിച്ചത്

വൈകുണ്ഠസ്വാമികൾ

അയ്യാ വഴിയുടെ ചിഹ്നം

തീജ്വാല വഹിക്കുന്ന താമര

അയ്യാവഴി മതത്തിൻറെ പുണ്യസ്ഥലം എന്നറിയപ്പെടുന്നത്

ദച്ചനം (തിരിച്ചെന്തൂർ)

അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവേ അറിയപ്പെടുന്ന പേര്

പതികൾ

മുടിചൂടും പെരുമാൾ, മുത്തുകുട്ടി എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്

വൈകുണ്ഠസ്വാമികൾ

ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്

വൈകുണ്ഠസ്വാമികൾ

ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത്

വൈകുണ്ഠസ്വാമികൾ

സ്വാതിതിരുനാളിൻറെ കാലത്ത് വൈകുണ്ഠസ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം

ശിങ്കാരത്തോപ്പ് ജയിൽ (1837)