• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/180

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

180 Cards in this Set

  • Front
  • Back

മിസോറാം സംസ്ഥാനത്തിന്റെ തലസ്ഥാനം

ഐസ്വാൾ

മിസോറാം സംസ്ഥാനം രൂപീകൃതമായത്

1987 ഫെബ്രുവരി 20

മിസോറാം സംസ്ഥാനത്തിലെ പ്രധാന ഭാഷകൾ

മീസോ, ഇംഗ്ലീഷ്

മിസോറാം സംസ്ഥാനത്തിലെ പ്രധാന നിർത്തരൂപങ്ങൾ

ചിരാവ്, ഖുല്ലം

ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

മിസോറാം (91%)

സാക്ഷരതയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം

മിസോറാം (91.3%)

ഇന്ത്യയിലെ ഏറ്റവും സാക്ഷരത ഉള്ള ജില്ല

സെര്‍ചിപ്പ് (മിസോറാം)

റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ

മീസോ

മിസോറാം എന്ന വാക്കിൻറെ അർത്ഥം

കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട്

ബ്ലൂ മൗണ്ടൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

മിസോറാം

വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

മിസോറാം

മിസോറാമിലെ പ്രധാന തടാകങ്ങൾ

ടാംഡിൽ തടാകം, പാലക് തടാകം

മിസോറാമിലെ ഏറ്റവും വലിയ തടാകം

പാലക് തടാകം

മിസോറാമിലെ പ്രധാന സംഘടന

മിസോ നാഷണൽ ഫ്രണ്ട്

കൗണ്ടർ ഇൻസർജൻസി ആൻഡ് ജംഗിൾ വാർഫയർ സ്കൂൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

മിസോറാം

ലുഷായ് ഹിൽസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം

മിസോറാം

വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്നത്

മിസോറാം

ത്രിപുര സംസ്ഥാനത്തിന്റെ തലസ്ഥാനം

അഗർത്തല

ത്രിപുരയിലെ കുപ്രസിദ്ധമായ തീവ്രവാദി സംഘടന

നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര

ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്

ത്രിപുര

മൂന്നു വശങ്ങളും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം

ത്രിപുര

ഉനകോടി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ത്രിപുര

ദുംബുർ തടാകം സ്ഥിതി ചെയ്യുന്നത്

ത്രിപുര

ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്

ത്രിപുര

അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം

ത്രിപുര

ത്രിപുരയിലേക്ക് ആദ്യമായി ആരംഭിച്ച ട്രെയിൻ സർവീസ്

ത്രിപുരസുന്ദരി എക്സ്പ്രസ്സ്

ത്രിപുരസുന്ദരി എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്

അഗർത്തല-ഡൽഹി

ത്രിപുരസുന്ദരീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്

ഉദയ്പൂർ (ത്രിപുര)

ത്രിപുര സംസ്ഥാനം രൂപീകൃതമായത്

1972 ജനുവരി 21

ഇന്ത്യയിലെ ഇരുപത്തിനാലാമത്തെ ഹൈക്കോടതി

ത്രിപുര ഹൈക്കോടതി (2013 മാർച്ച് 26)

കോക്കനട്ട് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്

ദുംബുർ തടാകം (ത്രിപുര)

ഇന്ത്യയുടെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്

ത്രിപുര (ഒന്നാം റബ്ബർ തലസ്ഥാനം-കേരളം)

സിപാഹിജല സുവോളജിക്കൽ ആൻഡ് ബോട്ടാണിക്കൽ ഗാർഡൻ, തൃഷ്ണ വന്യജീവി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ത്രിപുര

AFSPA എന്ന നിയമ പിൻവലിച്ച സംസ്ഥാനം

ത്രിപുര

ഇന്ത്യയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന പട്ടണം

മുംബൈ

ഇന്ത്യയുടെ ഹോളിവുഡ് നഗരം എന്നറിയപ്പെടുന്നത്

മുംബൈ

ഇന്ത്യയുടെ സാന്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന പട്ടണം

മുംബൈ

ത്രിപുര സംസ്ഥാനത്തിലെ പ്രധാന ഭാഷകൾ

ത്രിപുരി, ബംഗാളി, കോക്ബോരക്

ത്രിപുര സംസ്ഥാനത്തിലെ പ്രധാന നൃത്തരൂപങ്ങൾ

ചിരാവ്, ഖുല്ലം

ത്രിപുരയിലെ രാജാക്കന്മാരുടെ ചരിത്രം വിശദമാക്കുന്ന അഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥം

രാജ്മാല

ത്രിപുര എന്ന വാക്കിനർത്ഥം

മൂന്നു നഗരങ്ങൾ എന്നാണ്

ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ത്രിപുര

ഉജ്ജയന്ത കൊട്ടാരത്തിന് പേര് നൽകിയത്

രബീന്ദ്രനാഥടാഗോർ

ത്രിപുരയിൽ ഗോത്രവർഗ്ഗക്കാരുടെ കേന്ദ്രമായ മല

ജുംപായ് മല

ഗോത്രവർഗക്കാരുടെ മുളകൊണ്ടുള്ള വീട് അറിയപ്പെടുന്ന പേര്

ടോങ്

ഇന്ത്യയുടെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്ന പട്ടണം

പൂനെ

തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം

കോയന്പത്തൂർ

ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്

നാഗ്പൂർ

മുന്തിരി നഗരം എന്നറിയപ്പെടുന്നത്

നാസിക്

സോളാർ സിറ്റി എന്നറിയപ്പെടുന്നത്

അമൃത്സർ

കിഴക്കിൻറെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന പട്ടണം

ഷില്ലോങ്

വജ്ര നഗരം എന്നറിയപ്പെടുന്നത്

സൂറത്ത്

പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നഗരം

നെല്ലിയാന്പതി

അഹല്യ നഗരി എന്നറിയപ്പെടുന്ന പട്ടണം

ഇൻഡോർ

കർഷകരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന പട്ടണം

തഞ്ചാവൂർ

ദക്ഷിണേന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്ന പട്ടണം

തഞ്ചാവൂർ

ഇന്ത്യൻ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന പട്ടണം

പീതംപുർ

ചന്ദന നഗരം എന്നറിയപ്പെടുന്നത്

മൈസൂർ

ഇക്കോസിറ്റി എന്നറിയപ്പെടുന്നത്

പാനിപ്പത്ത്

പെൻഷനേഴ്സ് പാരഡൈസ് എന്നറിയപ്പെടുന്ന പട്ടണം

ബാംഗ്ലൂരു

ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൻറെ തലസ്ഥാനം

ഷിംല

ഹിമാചൽ പ്രദേശ് സംസ്ഥാനം രൂപീകൃതമായത്

1971 ജനുവരി 25

ഹിമാചൽപ്രദേശ് സംസ്ഥാനത്തിലെ പ്രധാന ഭാഷകൾ

പഹാരി, ഹിന്ദി

ഹിമാചൽപ്രദേശ് സംസ്ഥാനത്തിലെ പ്രധാന നൃത്തരൂപങ്ങൾ

ലൂഡി, കായംഗ

ഹിമാചൽ പ്രദേശ് സംസ്ഥാനത്തിലെ പ്രധാന നദികൾ

യമുന,സത്‌ലജ്, രവി, ബിയാസ്, ചിനാബ്

എല്ലാ കുടുംബത്തിനും ഒരു ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഇന്ത്യയുടെ പഴക്കൂട, എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന സംസ്ഥാനം ഹിമാചൽ പ്രദേശ് (കിന്നൂര്‍ ജില്ലയിലെ ചീനി താലൂക്കിൽ) ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത് ഹിമാചൽപ്രദേശ് ഇന്ത്യയുടെ മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്നത് ഗജ്ജിയാര്‍ (ഹിമാചൽ പ്രദേശ്) ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് നിയമസഭ -വിധാൻ നിലവിൽ വന്ന സംസ്ഥാനം ഹിമാചൽ പ്രദേശ് ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം ഹിമാചൽ പ്രദേശ് ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനം ആയി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ടത് ഹിമാചൽപ്രദേശ് ഇന്ത്യയിൽ ആദ്യമായ് ഓട്ടോമാറ്റിക് ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം ഹിമാചൽപ്രദേശ് (സിംല) ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ സംസ്ഥാനം ഹിമാചൽ പ്രദേശ് (ലീലാ സേഥ്, 1991)

ഹിമാചൽ പ്രദേശ്

ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്നത്

ജംഷഡ്പൂർ

സുവർണക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്

അമൃത്സർ

പാടല നഗരം എന്നറിയപ്പെടുന്നത്

ജയ്പൂർ

ധവള നഗരം എന്നറിയപ്പെടുന്നത്

ഉദയ്പൂർ

തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

ഉദയ്പൂർ

കത്തീഡ്രൽ നഗരം എന്നറിയപ്പെടുന്നത്

ഭൂവനേശ്വർ

നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നത്

പാനിപ്പട്ട്

കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

കൊൽക്കത്ത

എല്ലാ കുടുംബത്തിനും ഒരു ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം

ഹിമാചൽ പ്രദേശ്

ഇന്ത്യയുടെ പഴക്കൂട, എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത്

ഹിമാചൽ പ്രദേശ്

ഇന്ത്യയിലെ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ് (കിന്നൂര്‍ ജില്ലയിലെ ചീനി താലൂക്കിൽ)

ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത്

ഹിമാചൽപ്രദേശ്

ഇന്ത്യയുടെ മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്നത്

ഗജ്ജിയാര്‍ (ഹിമാചൽ പ്രദേശ്)

ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് നിയമസഭ -വിധാൻ നിലവിൽ വന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ്

ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം

ഹിമാചൽ പ്രദേശ്

ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനം ആയി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ടത്

ഹിമാചൽപ്രദേശ്

ഇന്ത്യയിൽ ആദ്യമായ് ഓട്ടോമാറ്റിക് ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം

ഹിമാചൽപ്രദേശ് (സിംല)

ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ സംസ്ഥാനം

ഹിമാചൽ പ്രദേശ് (ലീലാ സേഥ്, 1991)

കേന്ദ്ര -വിധാൻ അക്കാദമി നടപ്പിലാക്കിയ സംസ്ഥാനം

ഹിമാചൽ പ്രദേശ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആസ്ഥാനം

ഷിംല

ചാന്ദ്വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്

ഹിമാചൽപ്രദേശ്

ഇന്ത്യയിൽ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

നാഥ്പാ ഛാക്രി പ്രോജക്ട്

സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

ഷിംല

രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്ന സ്ഥലം

ഷിംല

രാഷ്ട്രപതി നിവാസ് ആദ്യം അറിയപ്പെട്ടിരുന്ന പേര്

വൈസ് റീഗൽ ലോഡ്ജ്

ഗിരി ജലസേചനപദ്ധതി, മണികരണ്‍ പ്രോജക്ട് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ ഗ്രേറ്റ്

റോഹിയ നാഷണൽ പാർക്ക്, പിൻവാലി നാഷണൽ പാർക്ക്, കലോതോഷ് വന്യജീവി സങ്കേതം

ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ല

കുളു (ഹിമാചൽപ്രദേശ്)

ഹിമാചൽ പ്രദേശിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ

കുളു, സിംല, ഡൽഹൗസി, മണാലി

സ്റ്റേറ്റ് ഡാറ്റാ സെൻറർ (SDC) നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം

ഹിമാചൽപ്രദേശ്

ദൈവത്തിൻറെ താഴ്വര എന്നറിയപ്പെടുന്നത്

കുളു

കുമിൾ നഗരം (Mushroom city of India) എന്നറിയപ്പെടുന്നത്

സോളൻ (ഹിമാചൽ പ്രദേശ്)

Central Mushroom Research Institute സ്ഥിതിചെയ്യുന്നത്

സോളൻ

ജ്വാലാമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്

ഹിമാചൽ പ്രദേശ്

ഭക്രാ അണക്കെട്ട് സ്ഥിതിചെയ്യുന്നത്

ഹിമാചൽപ്രദേശ്

ഇന്ത്യയിൽ ചൂട് നീരുറവയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം

മണികരൺ (ഹിമാചൽപ്രദേശ്)

ഇന്ത്യയിൽ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം

ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ

ഗദ്ദീസ്, ഗുജ്ജർ, കിനാര

ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം

ഷിംല

പരൽ ഉപ്പിന് പ്രസിദ്ധമായ ഹിമാചൽപ്രദേശിലെ സ്ഥലം

മാണ്ഡി

കുന്നിൻമുകളിലെ വാരണാസി എന്നറിയപ്പെടുന്നത്

മാണ്ഡി

ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്

ധർമ്മശാല

ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം

ധർമ്മശാല (1959-ലെ ചൈനീസ് ആക്രമണത്തെ തുടർന്നാണ് ദലൈലാമ ഇന്ത്യയിലേക്ക് പാലായനം ചെയ്തത്)

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പർവ്വത നഗരം

ന്യൂ ബിലാസ്പൂർ

ഏറ്റവും അധികം ആപ്പിൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ്

ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ തലസ്ഥാനം

ജമ്മു, ശ്രീനഗർ

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ജമ്മുകാശ്മീരിനെ വേർതിരിക്കുന്ന ആർട്ടിക്കിൾ

ആർട്ടിക്കിൾ 152

ആർട്ടിക്കൽ 370 പ്രകാരം പ്രത്യേക ഭരണഘടനയുള്ള ഉണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം

ജമ്മു കാശ്മീർ

രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥാനവും ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം

ജമ്മു കാശ്മീർ

ജമ്മുകാശ്മീർ അസംബ്ലിയുടെ കാലാവധി

6 വർഷം

റിസർവ് ബാങ്കിൻറെ പരിധിയിൽ പെടാത്ത ഇന്ത്യൻ സംസ്ഥാനം

ജമ്മു കാശ്മീർ

ജമ്മു കാശ്മീരിന്റെ ഭരണഘടന അംഗീകരിച്ചത്

1956 നവംബർ 17

ജമ്മു കാശ്മീരിന്റെ ഭരണഘടന നിലവിൽ വന്നത്

1957 ജനുവരി 26

വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക സംസ്ഥാനം

ജമ്മു കാശ്മീർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്ന (ഉല്പാദിപ്പിക്കുന്ന) സംസ്ഥാനം

ജമ്മു കാശ്മീർ

ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

ജമ്മു കാശ്മീർ (ചൈന, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ)

ജമ്മു കാശ്മീർ സംസ്ഥാനം രൂപീകൃതമായ

1956 നവംബർ 1

ജമ്മുകാശ്മീർ സംസ്ഥാനത്തിലെ പ്രധാന ഭാഷകൾ

ഉറുദു, കാശ്മീരി, ഡോഗ്രി

ജമ്മുകാശ്മീർ സംസ്ഥാനത്തിലെ പ്രധാന ആഘോഷം

വസന്തോത്സവം

ജമ്മുകാശ്മീർ സംസ്ഥാനത്തിലെ പ്രധാന നിർത്തരൂപങ്ങൾ

ഹികാത്ത്, റൗഫ്, ഛാക്രി

ജമ്മുകാശ്മീർ സംസ്ഥാനത്തിലെ പ്രധാന നദികൾ

ത്സലം, രവി, ചിനാബ്, സിന്ധു

ജമ്മു കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം

1947 ഒക്ടോബർ 26

ജമ്മുകശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ ജമ്മു കാശ്മീർ ഭരിച്ചിരുന്ന രാജാവ്

രാജാ ഹരിസിങ്

1947 പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ കാശ്മീരിലെ ഭാഗം അറിയപ്പെടുന്നത്

പാക് അധിനിവേശ കാശ്മീർ

കാശ്മീരിൽ നിന്നും പാക് അധിനിവേശ കാശ്മീരിലേക്ക് ഉള്ള ബസ് സർവീസ്

കാരവൻ--അമാൻ

ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന സംസ്ഥാനം

ജമ്മു കാശ്മീർ

സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം

ഓപ്പറേഷൻ മേഘദൂത് (1984)

കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി

ഓപ്പറേഷൻ വിജയ് (1999)

കാർഗിൽ ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്

സുരു

ജമ്മുവിനെയും കാശ്മീരിനെയും വേർതിരിക്കുന്ന പർവ്വതനിര

പീർ പാഞ്ചൽ

ജമ്മുവിനെയും കാശ്മീരിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി

ജവഹർ ടണൽ

കൽഹനൻറെ രാജതരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം

കാശ്മീർ രാജവംശം

ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി

ഗോഡ്വിൻ ആസ്റ്റിൻ (പാക് അധിനിവേശ കാശ്മീരിൽ ആണ് മൗണ്ട് K2 സ്ഥിതിചെയ്യുന്നത്)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി

മൗണ്ട് K2

ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം (നാലാം സമ്മേളനം) നടന്ന സ്ഥലം

കാശ്മീർ (കുണ്ഠല ഗ്രാമം)

ചരാരെ ശരീഫ് മോസ്‌ക്, വൈഷ്ണവോ ദേവീക്ഷേത്രം, ഹസ്രത്ത്ബാൽ പള്ളി എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

കാശ്മീർ

കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി

ജഹാംഗീർ

മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന ദേവാലയം

ഹസ്രത്ത്ബാൽ പള്ളി

സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്, ദുൽഹസ്തി (ചിനാബ്) പ്രോജക്ട്, ഉറി പവർ പ്രോജക്ട് (ത്സലം) എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ജമ്മു കാശ്മീർ

ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ജമ്മു കാശ്മീർ (ചിനാബ് നദിയിൽ)

കിഷൻ ഗംഗ അണക്കെട്ട് സ്ഥിതിചെയ്യുന്നത്

ജമ്മുകാശ്മീർ (ത്സലം നദിയിൽ)

ഇന്ത്യ-പാകിസ്ഥാൻ നദീജല തർക്കവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നിലനിന്നിരുന്ന അണക്കെട്ട്

കിഷൻ ഗംഗ അണക്കെട്ട്

കാശ്മീരിലെ പ്രധാന തടാകങ്ങൾ

ദാൽ, വൂളാർ, നാഗിൻ

കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി

ജവഹർലാൽ നെഹ്റു

ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

ജമ്മു കാശ്മീർ

ജമ്മു കാശ്മീരിലെ ഏറ്റവും വലിയ ജില്ല

ലേ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല

ലേ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം

ലഡാക്

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുദ്ധമേഖല

സിയാച്ചിൻ

മൂന്നാം ധ്രുവം (Third Pole of Earth) എന്നറിയപ്പെടുന്നത്

സിയാച്ചിൻ

സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്

നുബ്ര നദി

ഝലം നദി പതിക്കുന്ന തടാകം

വൂളാർ

അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ

ബുധാമാലിക്

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹ

ക്രെം ലിയാ പ്രാ (മേഘാലയ)

ഉത്പല രാജവംശത്തിന്റെ തലസ്ഥാനം ആയിരുന്നത്

കാശ്മീർ

ബാഹ്മിനി രാജവംശത്തിന്റെ തലസ്ഥാനം ആയിരുന്നത്

ഗുൽബർഗ്

കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതിചെയ്യുന്നത്

ലേ

നിശബ്ദതീരം എന്നറിയപ്പെടുന്ന സ്ഥലം

ലഡാക്ക്

ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് പൂന്തോട്ടം

ഇന്ദിരാഗാന്ധി പൂന്തോട്ടം (ശ്രീനഗർ)

സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം

ജമ്മു കാശ്മീർ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒബ്സർവേറ്ററി സ്ഥിതി ചെയ്യുന്നത്

ലഡാക്ക്

കാശ്മീരിലെ സിംഹം (ഷേർ--കാശ്മീർ) എന്നറിയപ്പെടുന്നത്

ഷെയ്ഖ് അബ്ദുള്ള

മറ്റു സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ കഴിയാത്ത ഏക സംസ്ഥാനം

ജമ്മുകാശ്മീർ

കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്

സൈനുൽ ആബിദീൻ

ഇന്ത്യയിലെ ആദ്യത്തെ സ്കീയിങ് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്

ഗുൽമാർഗ്

ലിറ്റിൽ ടിബറ്റ്, ലാമകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത്

ലഡാക്ക്

സ്വന്തമായി പതാകയുള്ള ഏക ഇന്ത്യൻ സംസ്ഥാനം

ജമ്മു കാശ്മീർ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്ന അണക്കെട്ട്

ബഗ്ലിഹാർ

ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം

ലഡാക്ക്

ജമ്മുകാശ്മീർ സംസ്ഥാനത്തു നിന്നുള്ള ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് താരം

പർവേസ് റസൂൽ

ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വില്ലോ മരങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം

ജമ്മുകാശ്മീർ

പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്

ശ്രീനഗർ

കാശ്മീരിലെ ഷാലിമാർ, നിഷാന്ത് പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി

ജഹാംഗീർ

ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ

അമർനാഥ് ഗുഹ