• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/410

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

410 Cards in this Set

  • Front
  • Back

പശ്ചിമ ബംഗാളിന്റെ തലസ്ഥാനം

കൊൽക്കത്ത

പശ്ചിമ ബംഗാൾ സംസ്ഥാനം രൂപീകൃതമായത്

1956 നവംബർ 1

പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ പ്രധാന ഭാഷകൾ

ബംഗാളി, ഇംഗ്ലീഷ്

പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ പ്രധാന ആഘോഷങ്ങൾ

കാളിപൂജ

പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ പ്രധാന നൃത്തരൂപങ്ങൾ

ജാത്ര, കാഥി

പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ പ്രധാന നദികൾ

ഗംഗ, ദാമോദർ, ഭഗീരതി, ഹൂഗ്ലി

വംഗദേശം, ഗൗഡ ദേശം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം

പശ്ചിമബംഗാൾ

പശ്ചിമ ബംഗാളിന്റെ പുതിയ പേരു ബംഗാളിന്

ബംഗാൾ

വംഗദേശം എന്ന പേര് ലഭിക്കാൻ കാരണമായ സാമ്രാജ്യം

വംഗ സാമ്രാജ്യം

ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം

പശ്ചിമബംഗാൾ

അരി, ചണം തുടങ്ങിയവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം

പശ്ചിമബംഗാൾ

വെള്ള ഓർക്കിഡുകളുടെ നാട് എന്നറിയപ്പെടുന്ന ബംഗാളിലെ ഹിൽസ്റ്റേഷൻ

കുർസിയാംഗ്

ഇന്ത്യയിൽ ആദ്യമായി പേപ്പർ മിൽ സ്ഥാപിതമായ സംസ്ഥാനം

പശ്ചിമബംഗാൾ

വിവാഹത്തിനുമുൻപ് രക്തപരിശോധന നിർബന്ധമാക്കിയ സംസ്ഥാനം

പശ്ചിമബംഗാൾ

ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം സ്ഥിതി ചെയ്യുന്നത്

കൊൽക്കത്ത

ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി സ്ഥിതിചെയ്യുന്നത്

കൊൽക്കട്ട (നാഷണൽ ലൈബ്രറി)

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്

കൊൽക്കത്ത

ഇന്ത്യയിൽ ആദ്യമായി സമ്പൂർണ വനിതാ കോടതി സ്ഥാപിച്ചത്

മാൾഡ (പശ്ചിമബംഗാൾ)

ഇന്ത്യയിൽ ആദ്യമായി വൈദ്യുതി വിതരണം നടപ്പിലാക്കിയ സ്ഥലം

ഡാർജിലിംഗ്

ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം

പശ്ചിമബംഗാൾ (1028/sqkm)

ഏറ്റവും കൂടുതൽ പ്രാവശ്യം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ സംസ്ഥാനം

പശ്ചിമബംഗാൾ

ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ച ആദ്യ സ്ഥലം

ബംഗാൾ

1757 ലെ ചരിത്രപ്രസിദ്ധമായ പ്ലാസി യുദ്ധം നടന്ന പ്ലാസി സ്ഥിതിചെയ്യുന്ന സംസ്ഥാനം

പശ്ചിമബംഗാൾ

പശ്ചിമബംഗാളിലെ നിയമസഭാമന്ദിരം അറിയപ്പെടുന്നത്

റൈറ്റേഴ്സ് ബിൽഡിംഗ്

സന്തോഷത്തിന്റെ നഗരം (City of Joy), കൊട്ടാരങ്ങളുടെ നഗരം, ശാസ്ത്ര നഗരം എന്നീ പേരുകളിൽ അറിയപ്പെടുന്നത്

കൊൽക്കത്ത

ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്നത് ഏത് സംസ്ഥാനത്തിലാണ്

പശ്ചിമബംഗാൾ

കുകി സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയരുന്ന സംസ്ഥാനം

മണിപ്പൂർ

ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉയരുന്ന സംസ്ഥാനം

ആസാം

കൽക്കട്ട നഗരത്തിൻറെ ശില്പി

ജോബ് ചാർനോക്ക്

1914 ലെ ആദ്യ ശാസ്ത്രകോൺഗ്രസ്സിന് വേദിയായ നഗരം

കൊൽക്കത്ത

2013 100മത്തെ ശാസ്ത്രകോൺഗ്രസ്സിന് വേദിയായ നഗരം

കൊൽക്കത്ത

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകർ ഉള്ള നഗരം

കൊൽക്കത്ത

അംബാസിഡർ കാർ നിർമ്മാണത്തിന് പ്രസിദ്ധമായ നഗരം

കൊൽക്കത്ത

ഡൽഹിക്ക് മുൻപ് ഇന്ത്യയുടെ തലസ്ഥാനം ആയിരുന്ന നഗരം

കൊൽക്കത്ത

ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം

1911

തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി

ഹാർഡിഞ്ച് II

ആത്മീയ സഭ, ബ്രഹ്മസമാജം, തത്വബോധിനി സഭ എന്നിവയുടെ രൂപീകരണത്തിന് വേദിയായ സ്ഥലം

കൊൽക്കത്ത

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

കൊൽക്കത്ത

ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

കൊൽക്കത്ത

നാഷണൽ ലൈബ്രറി സ്ഥിതി ചെയ്യുന്നത്

കൊൽക്കത്ത

സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

കൊൽക്കത്ത

വിക്ടോറിയ മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത്

കൊൽക്കത്ത

രാമകൃഷ്ണമിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ സ്ഥിതി ചെയ്യുന്നത്

കൊൽക്കത്ത

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് സ്ഥിതിചെയ്യുന്നത്

കൊൽക്കത്ത

ഹിമാലയൻ മൗണ്ടനീറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം

ഡാർജിലിംഗ്

1863 ജനുവരി 12ന് കൽക്കട്ടയിൽ ജനിച്ച ആത്മീയാചാര്യൻ

സ്വാമി വിവേകാനന്ദൻ

ഇന്ത്യയിൽ യുവജന ദിനമായി ആചരിക്കുന്നത് സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം രാമകൃഷ്ണമിഷൻ (1897) രാമകൃഷ്ണ മിഷൻറെ ആസ്ഥാനം ബേലൂർ (പശ്ചിമബംഗാൾ) സ്വാമി വിവേകാനന്ദൻറെ 150ആം ജന്മ വാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ് വിവേക് എക്സ്പ്രസ്സ് രവീന്ദ്രനാഥടാഗോറിന്റെ 150ആം ജന്മവാർഷികവുമായി ബന്ധപ്പെട്ട ഇന്ത്യൻ റെയിൽവേയുടെ എക്സിബിഷൻ ട്രെയിൻ സർവീസ് സംസ്കൃതി എക്സ്പ്രസ് ഈസ്റ്റേൺ റെയിൽവേ,സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം കൽക്കട്ട ഇന്ത്യയിൽ ട്രാം സർവീസ് നടത്തുന്ന പട്ടണം കൽക്കത്ത സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി ജ്യോതിബസു (1977-2000) പശ്ചിമബംഗാളിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി മമതാ ബാനർജി (തൃണമൂൽ കോൺഗ്രസ്) സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവുമധികം കോൺഗ്രസ് സമ്മേളന വേദിയായ നഗരം കൽക്കട്ടാ ഐഎൻസിയുടെ രണ്ടാമത്തെ സമ്മേളനത്തിന് വേദിയായ നഗരം കൽക്കത്ത (1886) ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം 1901ലെ കൽക്കട്ട സമ്മേളനം വന്ദേ മാതരം (ദേശീയ ഗീതം) ആദ്യമായി ആലപിക്കപ്പെട്ട 1896ലെ കോൺഗ്രസ് സമ്മേളന വേദിയായ നഗരം കൽക്കട്ട ജനഗണമന (ദേശീയഗാനം) ആദ്യമായി ആലപിച്ച 1911 ലെ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം കൽക്കട്ട ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത നഗരം സ്ഥിതിചെയ്യുന്നത് ഹുഗ്ലി ഹുഗ്ലി നദി പശ്ചാത്തലമാക്കി On the banks of River Hoogli (ഹുഗ്ലി നദിയുടെ തീരങ്ങളിൽ) എന്ന പുസ്തകം എഴുതിയത് റുഡ്യാർഡ് കിപ്ലിങ് ഹുഗ്ലി നദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം രവീന്ദ്ര സേതു (ഹൗറ പാലം) ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള പാലം ഹൗറ പാലം കൊൽക്കത്ത തുറമുഖത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന് നിർമ്മിച്ച തുറമുഖമാണ് ഹാൽഡിയ തുറമുഖം പശ്ചിമ ബംഗാളിലെ പ്രമുഖ കപ്പൽ നിർമ്മാണശാല ഗാർഡൻ റീച്ച് പശ്ചിമബംഗാളിൽ ഗംഗക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ഫറാക്ക ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ദാമോദർ മയൂരാക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് പശ്ചിമബംഗാൾ ടെലിഗ്രാഫ് സംവിധാനം ഇന്ത്യയിൽ നിർത്തലാക്കിയ വർഷം 2013 ജൂലൈ 15 കൽക്കട്ട ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന കേന്ദ്രഭരണപ്രദേശം ആന്റമാൻ നിക്കോബാർ ദ്വീപുകൾ

ജനുവരി 12

ആത്മീയ സഭ, ബ്രഹ്മസമാജം എന്നിവയുടെ സ്ഥാപകൻ

രാജാറാം മോഹൻ റോയ്

കൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവ്

രാജാറാം മോഹൻ റോയ്

തത്വ ബോധിനി സഭയുടെ സ്ഥാപകൻ

ദേവേന്ദ്രനാഥ ടാഗോർ

ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്

പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന ബിധൻ ചന്ദ്ര റോയിയുടെ ജന്മദിനമായ ജൂലൈ 1 ആണ്

സെൻട്രൽ ഗ്ലാസ് ആൻറ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം

ജാദവ്പ്പൂർ

സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം

ദുർഗപ്പൂർ

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻറ് പബ്ലിക് ഹെൽത്ത് ആസ്ഥാനം

കൊൽക്കത്ത

സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം

കൊൽക്കത്ത

ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

കൊൽക്കത്ത

ഇന്ത്യയിൽ യുവജന ദിനമായി ആചരിക്കുന്നത്

ജനുവരി 12

സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം

രാമകൃഷ്ണമിഷൻ (1897)

ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം

1901ലെ കൽക്കട്ട സമ്മേളനം

വന്ദേ മാതരം (ദേശീയ ഗീതം) ആദ്യമായി ആലപിക്കപ്പെട്ട 1896ലെ കോൺഗ്രസ് സമ്മേളന വേദിയായ നഗരം

കൽക്കട്ട

ജനഗണമന (ദേശീയഗാനം) ആദ്യമായി ആലപിച്ച 1911 ലെ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം

കൽക്കട്ട

ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത നഗരം സ്ഥിതിചെയ്യുന്നത്

ഹുഗ്ലി

ഹുഗ്ലി നദി പശ്ചാത്തലമാക്കി On the banks of River Hoogli (ഹുഗ്ലി നദിയുടെ തീരങ്ങളിൽ) എന്ന പുസ്തകം എഴുതിയത്

റുഡ്യാർഡ് കിപ്ലിങ്

ഹുഗ്ലി നദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം

രവീന്ദ്ര സേതു (ഹൗറ പാലം)

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള പാലം

ഹൗറ പാലം

കൊൽക്കത്ത തുറമുഖത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന് നിർമ്മിച്ച തുറമുഖമാണ്

ഹാൽഡിയ തുറമുഖം

പശ്ചിമ ബംഗാളിലെ പ്രമുഖ കപ്പൽ നിർമ്മാണശാല

ഗാർഡൻ റീച്ച്

പശ്ചിമബംഗാളിൽ ഗംഗക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ്

ഫറാക്ക

രാമകൃഷ്ണ മിഷൻറെ ആസ്ഥാനം

ബേലൂർ (പശ്ചിമബംഗാൾ)

ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി

ദാമോദർ

മയൂരാക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്

പശ്ചിമബംഗാൾ

ടെലിഗ്രാഫ് സംവിധാനം ഇന്ത്യയിൽ നിർത്തലാക്കിയ വർഷം

2013 ജൂലൈ 15

കൽക്കട്ട ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന കേന്ദ്രഭരണപ്രദേശം

ആന്റമാൻ നിക്കോബാർ ദ്വീപുകൾ

ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്

കൊൽക്കത്ത

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം

യുവ ഭാരതി സ്റ്റേഡിയം (Salt Lake Stadium, Kolkata)

ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ കാലാവസ്ഥാനിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം

കൊൽക്കത്ത

പൊതുസ്ഥലങ്ങളിൽ മലവിസർജ്ജനം ഇല്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല

നാദിയ (പശ്ചിമബംഗാൾ)

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം

ഈഡൻ ഗാർഡൻ (കൊൽക്കത്ത)

സ്വാമി വിവേകാനന്ദൻറെ 150ആം ജന്മ വാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്

വിവേക് എക്സ്പ്രസ്സ്

രവീന്ദ്രനാഥടാഗോറിന്റെ 150ആം ജന്മവാർഷികവുമായി ബന്ധപ്പെട്ട ഇന്ത്യൻ റെയിൽവേയുടെ എക്സിബിഷൻ ട്രെയിൻ സർവീസ്

സംസ്കൃതി എക്സ്പ്രസ് i

ഈസ്റ്റേൺ റെയിൽവേ,സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം

കൽക്കട്ട

ഇന്ത്യയിൽ ട്രാം സർവീസ് നടത്തുന്ന പട്ടണം

കൽക്കത്ത

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി

ജ്യോതിബസു (1977-2000)

പശ്ചിമബംഗാളിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി

മമതാ ബാനർജി (തൃണമൂൽ കോൺഗ്രസ്)

സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവുമധികം കോൺഗ്രസ് സമ്മേളന വേദിയായ നഗരം

കൽക്കട്ടാ

ഐഎൻസിയുടെ രണ്ടാമത്തെ സമ്മേളനത്തിന് വേദിയായ നഗരം

കൽക്കത്ത (1886)

ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം

ഈഡൻ ഗാർഡൻ

പശ്ചിമബംഗാളിലെ കൽക്കരി ഖനനത്തിന് പ്രസിദ്ധമായ സ്ഥലം

അസൻസോൾ

ബക്സാ ടൈഗർ റിസർവ്, സുന്ദർബൻസ് ടൈഗർ റിസർവ്, ജൽദപാറ വന്യജീവി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

പശ്ചിമ ബംഗാൾ

അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത് മദർ

മദർ തെരേസ

മദർ തെരേസയുടെ യഥാർത്ഥ നാമം മദർ തെരേസയുടെ നേതൃത്വത്തിൽ 1950 കൽക്കട്ടയിൽ രൂപംകൊണ്ട പ്രശസ്ത സാമൂഹിക സംഘടന മിഷനറീസ് ഓഫ് ചാരിറ്റി മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ച വർഷം 1979 മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത് 2016 സെപ്റ്റംബർ 4 മദർ തെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാന്പ് പുറത്തിറക്കിയത് 2016 സെപ്റ്റംബർ 4 സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ ടാഗോർ (1913, കൃതി-ഗീതാഞ്ജലി) ടാഗോർ ശാന്തി നികേതൻ സ്ഥാപിച്ച സംസ്ഥാനം പശ്ചിമബംഗാൾ രവീന്ദ്രനാഥ ടാഗോറിന്റെ വീട്ടുപേര് ജൊറാസെങ്കോ ഭവൻ പശ്ചിമ ബംഗാളിലെ പ്രമുഖ സുഖവാസകേന്ദ്രങ്ങൾ ഡാർജിലിംഗ്, സിഗ്ഗ, സിലിഗുരി ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം കൊൽക്കത്ത ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം കൊൽക്കത്ത (1984) ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദീജല പദ്ധതി ദാമോദർവാലി പ്രോജക്ട് ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല, ഹോമിയോ കോളേജ്, ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് എന്നിവ സ്ഥാപിതമായത് കൽക്കത്ത ഇന്ത്യയിൽ ആദ്യമായി ടെലിഫോൺ, ടെലഗ്രാഫ്, ലിഫ്റ്റ് എന്നിവ സ്ഥാപിതമായത് കൽക്കട്ട ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ കൽക്കട്ട ഡയമണ്ട് ഹാർബർ (1851) വനം-പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ബഞ്ച് സ്ഥാപിതമായത് കൽക്കട്ട ഹൈക്കോടതി ഇന്ത്യയിൽ ആദ്യമായി IIT നിലവിൽ വന്നത് ഖരക്പ്പൂർ ഇന്ത്യയിലെ ആദ്യത്തെ ഇരുന്പുരുക്ക് നിർമ്മാണശാല ആരംഭിച്ചത് കുൾട്ടി (1870) ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി റാണിഗഞ്ച് ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന ഇടനാഴി സിലിഗുരി ഇടനാഴി (മേഘാലയുമായി ബന്ധിപ്പിക്കുന്നു) ഇന്ത്യയിലെ ഏറ്റവും വലിയ സസ്യശാസ്ത്ര ഉദ്യാനം ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ പശ്ചിമ ബംഗാളിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാല ഹാൽഡിയ എണ്ണ ശുദ്ധീകരണശാല

Agnes Gonxha Bojaxhiu

ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം

സൗരവ് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റിൽ ദാദാ എന്നറിയപ്പെടുന്ന താരം

സൗരവ് ഗാംഗുലി

പി എൽ ക്രിക്കറ്റിൽ കൊൽക്കത്തയെ പ്രതിനിധീകരിക്കുന്ന ടീം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്

സുന്ദർബൻസ്

കൊൽക്കത്തക്കും ധാക്കക്കും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിൻ

മൈത്രി എക്സ്പ്രസ്

ഇന്ത്യൻ റെയിൽവേയുടെ ഇലക്ട്രിക് എൻജിൻ നിർമ്മാണ യൂണിറ്റ്

ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്

ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി

ബിപിൻ ചന്ദ്രപാൽ

ദേശീയജലപാത 1 ബന്ധിപ്പിക്കുന്നത്

പശ്ചിമബംഗാളിലെ ഹാൽഡിയയെയും ഉത്തർപ്രദേശിലെ അലഹബാദിനെയും തമ്മിൽ

ദുർഗാപൂർ സ്റ്റീൽ പ്ലാൻറ് നിർമ്മാണവുമായി സഹകരിച്ച രാജ്യം

ബ്രിട്ടൺ

ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം

ഈഡൻ ഗാർഡൻ

പശ്ചിമബംഗാളിലെ കൽക്കരി ഖനനത്തിന് പ്രസിദ്ധമായ സ്ഥലം

അസൻസോൾ

ബക്സാ ടൈഗർ റിസർവ്, സുന്ദർബൻസ് ടൈഗർ റിസർവ്, ജൽദപാറ വന്യജീവി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

പശ്ചിമ ബംഗാൾ

അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്

മദർ തെരേസ

മദർ തെരേസയുടെ യഥാർത്ഥ നാമം

Agnes Gonxha Bojaxhiu

മദർ തെരേസയുടെ നേതൃത്വത്തിൽ 1950 കൽക്കട്ടയിൽ രൂപംകൊണ്ട പ്രശസ്ത സാമൂഹിക സംഘടന

മിഷനറീസ് ഓഫ് ചാരിറ്റി

മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ച വർഷം

1979

മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്

2016 സെപ്റ്റംബർ 4

മദർ തെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാന്പ് പുറത്തിറക്കിയത്

2016 സെപ്റ്റംബർ 4

സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ

ടാഗോർ (1913, കൃതി-ഗീതാഞ്ജലി)

ടാഗോർ ശാന്തി നികേതൻ സ്ഥാപിച്ച സംസ്ഥാനം

പശ്ചിമബംഗാൾ

ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം

സൗരവ് ഗാംഗുലി

രവീന്ദ്രനാഥ ടാഗോറിന്റെ വീട്ടുപേര്

ജൊറാസെങ്കോ ഭവൻ

പശ്ചിമ ബംഗാളിലെ പ്രമുഖ സുഖവാസകേന്ദ്രങ്ങൾ

ഡാർജിലിംഗ്, സിഗ്ഗ, സിലിഗുരി

ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം

കൊൽക്കത്ത

ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം

കൊൽക്കത്ത (1984)

ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദീജല പദ്ധതി

ദാമോദർവാലി പ്രോജക്ട്

ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല, ഹോമിയോ കോളേജ്, ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് എന്നിവ സ്ഥാപിതമായത്

കൽക്കത്ത

ഇന്ത്യയിൽ ആദ്യമായി ടെലിഫോൺ, ടെലഗ്രാഫ്, ലിഫ്റ്റ് എന്നിവ സ്ഥാപിതമായത്

കൽക്കട്ട

ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ

കൽക്കട്ട-ഡയമണ്ട് ഹാർബർ (1851)

വനം-പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ബഞ്ച് സ്ഥാപിതമായത്

കൽക്കട്ട ഹൈക്കോടതി

ഇന്ത്യയിൽ ആദ്യമായി IIT നിലവിൽ വന്നത്

ഖരക്പ്പൂർ

ഇന്ത്യൻ ക്രിക്കറ്റിൽ ദാദാ എന്നറിയപ്പെടുന്ന താരം

സൗരവ് ഗാംഗുലി

ഇന്ത്യയിലെ ആദ്യത്തെ ഇരുന്പുരുക്ക് നിർമ്മാണശാല ആരംഭിച്ചത്

കുൾട്ടി (1870)

ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി

റാണിഗഞ്ച്

ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന ഇടനാഴി

സിലിഗുരി ഇടനാഴി (മേഘാലയുമായി ബന്ധിപ്പിക്കുന്നു)

ഇന്ത്യയിലെ ഏറ്റവും വലിയ സസ്യശാസ്ത്ര ഉദ്യാനം

ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ

പശ്ചിമ ബംഗാളിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാല

ഹാൽഡിയ എണ്ണ ശുദ്ധീകരണശാല

പശ്ചിമബംഗാളിൽ സ്ഥിതിചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം

ചന്ദ്രനഗർ

മിന്നൽപ്പിണരുകളുടെ നാട് എന്നർത്ഥം വരുന്നത്

ഡാർജിലിംഗ്

1998-ലെ സാന്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ

അമർത്യാസെൻ

അമർത്യാസെന്നിന്റെ പഠനത്തിന് വിധേയമായ വിഷയം

ബംഗാൾ ക്ഷാമം

ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമ ബംഗാളിലെ സ്ഥലങ്ങൾ

സുന്ദർബൻ, ഡാർജിലിംഗ്, ഹിമാലയൻ റെയിൽവേ

പി എൽ ക്രിക്കറ്റിൽ കൊൽക്കത്തയെ പ്രതിനിധീകരിക്കുന്ന ടീം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഫറാക്ക അണക്കെട്ട് സ്ഥിതി ചെയ്യുന്നത്

പശ്ചിമ ബംഗാൾ (ഗംഗ നദി)

ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ, ഇന്ത്യൻ പോലീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സ്ഥാപിച്ച നഗരം

പശ്ചിമബംഗാൾ

ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസർവ് സ്ഥാപിക്കുന്ന സംസ്ഥാനം

പശ്ചിമബംഗാൾ

ഈസ്റ്റേൺ സോണൽ കൾച്ചറൽ സെൻററിൻറെ 64 ദിവസം നീണ്ടുനിൽക്കുന്ന തീയേറ്റർ ഫെസ്റ്റിവൽ അരങ്ങേറിയ സ്ഥലം

കൊൽക്കത്ത

ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്

സുന്ദർബൻസ്

കൊൽക്കത്തക്കും ധാക്കക്കും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിൻ

മൈത്രി എക്സ്പ്രസ്

ഇന്ത്യൻ റെയിൽവേയുടെ ഇലക്ട്രിക് എൻജിൻ നിർമ്മാണ യൂണിറ്റ്

ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്

ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി

ബിപിൻ ചന്ദ്രപാൽ

ദേശീയജലപാത 1 ബന്ധിപ്പിക്കുന്നത്

പശ്ചിമബംഗാളിലെ ഹാൽഡിയയെയും ഉത്തർപ്രദേശിലെ അലഹബാദിനെയും തമ്മിൽ

ദുർഗാപൂർ സ്റ്റീൽ പ്ലാൻറ് നിർമ്മാണവുമായി സഹകരിച്ച രാജ്യം

ബ്രിട്ടൺ

ഇന്ത്യയുടെ സുഗന്ധദ്രവ്യ തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

കേരളം

ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന സംസ്ഥാനം

ആന്ധ്രപ്രദേശ്

പ്രഭാത കിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം

അരുണാചൽപ്രദേശ്

ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്

അരുണാചൽപ്രദേശ്

ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം

അരുണാചൽപ്രദേശ്

കിഴക്കിൻറെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം

ഗോവ

ഇന്ത്യയുടെ പഴത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ്

പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത്

ഹിമാചൽ പ്രദേശ്

ആപ്പിൾ സംസ്ഥാനം എന്നറിയപ്പെടുന്നത്

ഹിമാചൽപ്രദേശ്

ഋതുക്കളുടെ സംസ്ഥാനം എന്നറിയപ്പെടുന്നത്

ഹിമാചൽപ്രദേശ്

ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം

ഉത്തർപ്രദേശ്

പൂർവ്വദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

കേരളം

ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം

ഉത്തരാഘണ്ഡ്

ദക്ഷിണ കോസലം എന്നറിയപ്പെടുന്ന സംസ്ഥാനം

ഛത്തീസ്ഗഡ്

വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം

ജാർഖണ്ഡ്

ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്

ജാർഖണ്ഡ്

ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്

ജാർഖണ്ഡ്

മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം

മേഘാലയ

ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

ആസാം

ദൈവത്തിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം

ഹരിയാന

ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന സംസ്ഥാനം

കാശ്മീർ

ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

കാശ്മീർ

ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം

പഞ്ചാബ്

ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം

ഹരിയാന

ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം

മണിപ്പൂർ

കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്

മധ്യപ്രദേശ്

ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ്

ഇന്ത്യയുടെ മുട്ട പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം

ആന്ധ്രപ്രദേശ്

ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനം

ഗാന്ധിനഗർ

ഗുജറാത്തിൽ പ്രചാരത്തിലുള്ള സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന നൃത്തരൂപമാണ്

ഗർഭ

ഏറ്റവും കൂടുതൽ പാഴ് ഭൂമിയുള്ള ഇന്ത്യൻ സംസ്ഥാനം

ഗുജറാത്ത്

ആദ്യമായി നാലുവരി എക്സ്പ്രസ് ഹൈവേ (National Express Way-1) നിലവിൽ വന്ന സംസ്ഥാനം

ഗുജറാത്ത് (അഹമ്മദാബാദ്-ബറോഡ)

പ്രാചീനകാലത്ത് ഘുർജരം എന്നറിയപ്പെട്ടിരുന്ന പ്രദേശം

ഗുജറാത്ത്

സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം

ഗുജറാത്ത്

ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം

കാണ്ട്ല

പോർബന്ധറിന്റെ മറ്റൊരു പേര്

സുധാമപുരി

ഇന്ത്യയിലെ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

ഗുജറാത്ത്

റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്

ബറോഡ

ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം

പീപാവാവ്

ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായത്

1960 മെയ് 1

ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാന്പ് പുറത്തിറക്കിയ നാട്ടുരാജ്യം

കത്ത്യവാഡ് (ഗുജറാത്ത്)

ഇന്ത്യയിലെ ആദ്യ SEZ (Special Economic Zone) സ്വതന്ത്ര വ്യാപാര മേഖല നിലവിൽ വന്നത്

കാണ്ട്ല

ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സംസ്ഥാനം

റാൻ ഓഫ് കച്ച് (ഗുജറാത്ത്)

ഏറ്റവും കൂടുതൽ ഉപ്പ്, പരുത്തി, സസ്യഎണ്ണ, നിലക്കടല എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

ഗുജറാത്ത്

ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ഗുജറാത്ത്

ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള ഇന്ത്യൻ സംസ്ഥാനം

ഗുജറാത്ത്

ഗുജറാത്തിലെ പ്രമുഖ തുറമുഖം

കാണ്ട്ല

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം

അലാങ് (ഗുജറാത്ത്)

കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്

അലാങ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം

മുന്ദ്ര

ഗുജറാത്ത് സംസ്ഥാനത്തിലെ പ്രധാന ഭാഷ

ഗുജറാത്തി

മുന്ദ്ര തുറമുഖത്തിന് ഉടമസ്ഥാവകാശം കയ്യാളുന്ന കന്പനി

ഡിപി വേൾഡ്

ഇന്ത്യയിൽ ധവള വിപ്ലവം ആരംഭിച്ച സംസ്ഥാനം

ഗുജറാത്ത്

ധവള വിപ്ലവത്തിൻറെ പിതാവ്

വർഗീസ് കുര്യൻ

ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്

വർഗീസ് കുര്യൻ

ധവള വിപ്ലവത്തിന് നേതൃത്വം കൊടുത്ത സ്ഥാപനം

നാഷണൽ ഡയറി ഡെവലപ്മെൻറ് കോർപ്പറേഷൻ (ആസ്ഥാനം- ആനന്ദ്)

AMUL (Anand Milk Union Limited) സ്ഥിതിചെയ്യുന്നത്

ആനന്ദ് (1946 സ്ഥാപിച്ചു)

എടിഎം മാതൃകയിൽ പാൽ തരുന്ന (Any Time Milk) മെഷീൻ ആദ്യമായി സ്ഥാപിച്ച നഗരം

ആനന്ദ്

ഗുജറാത്ത് സംസ്ഥാനത്തിലെ പ്രധാന ആഘോഷങ്ങൾ

നവരാത്രി, ഹോളി, ദീപാവലി

ഗുജറാത്ത് സംസ്ഥാനത്തിലെ നിർത്തരൂപങ്ങൾ

ഗർഭ, രാസലീല, തിപ്‌ലി, ദണ്ഡിയറാസ്‌

ഗുജറാത്ത് സംസ്ഥാനത്തിലെ പ്രധാന നദികൾ

സബർമതി, നർമദ, താപ്‍തി

പടിഞ്ഞാറൻ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം

ഗുജറാത്ത്

ഇന്ത്യയുടെ ജുറാസിക് പാർക്ക് എന്നറിയപ്പെടുന്ന ഉദ്യാനം

ഇൻദ്രോഡ ദിനോസർ ആൻഡ് ഫോസിൽ പാർക്ക് (അഹമ്മദാബാദ്)

സാന്പത്തിക പ്രതിസന്ധിക്കും അഴിമതിക്കും എതിരെ 1974 ഗുജറാത്തിൽ നടന്ന കലാപം

നവനിർമ്മാൺ ആന്തോളൻ

ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്

ധവള വിപ്ലവത്തിന് നൽകിയിരുന്ന കോഡ്

ഓപ്പറേഷൻ ഫ്ലഡ്

വർഗീസ് കുര്യൻറെ രണ്ടു പ്രമുഖ കൃതികൾ

I too had a dream, An unfinished dream

പ്രാചീന ബോട്ടുകളുടെയും കപ്പലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ സ്ഥലം

ലോത്തൽ

ഗുജറാത്ത് സംസ്ഥാനത്തിലെ പ്രധാന ആഘോഷങ്ങൾ

നവരാത്രി, ഹോളി, ദീപാവലി

ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച്

തിത്തൽ ബീച്ച് (ഗുജറാത്ത്)

പ്രാചീന സംസ്കാരം ആയ സിന്ധു നാഗരികതയുടെ പ്രധാന തുറമുഖമായിരുന്ന പ്രദേശം

ലോത്തൽ

ഗുജറാത്തിലെ കാംബെ ഉൾക്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരികത തുറമുഖം

ലോത്തൽ

ഏറ്റവും കൂടുതൽ സിന്ധു നദീതട നാഗരിക അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം

ഗുജറാത്ത്

ജൈന വിഭാഗത്തെ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം

ഗുജറാത്ത്

റാൻ ഓഫ് കച്ചിലെ ഖദിർ ബെയ്‌ത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട പ്രദേശം

ധോളവീര

ധോളവീര കണ്ടെത്തിയ ചരിത്രകാരൻ

ആർ എസ് ബിഷ്‌ട്

രാഷ്ട്രപിതാവിന്റെ പേരിൽ തലസ്ഥാനം ഉള്ള ഇന്ത്യൻ സംസ്ഥാനം

ഗുജറാത്ത് (ഗാന്ധിനഗർ)

ഗാന്ധിജിയുടെ ജന്മസ്ഥലം

പോർബന്ധർ (1869)

ഗാന്ധിജിയെ കൂടാതെ ഗുജറാത്തിൽ ജനിച്ച പ്രമുഖ ദേശീയ നേതാവ്

സർദാർ വല്ലഭായി പട്ടേൽ

ഗുജറാത്ത് സംസ്ഥാനത്തിലെ നിർത്തരൂപങ്ങൾ

ഗർഭ, രാസലീല, തിപ്‌ലി, ദണ്ഡിയറാസ്‌

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി

സർദാർ വല്ലഭായ് പട്ടേൽ

ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ ശില്പി

സർദാർ വല്ലഭായി പട്ടേൽ

പട്ടേലിന്റെ സമാധി സ്ഥിതിചെയ്യുന്നത്

ഗുജറാത്തിലെ കരംസാദ്

മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം

അഭയ്ഘട്ട് (അഹമ്മദാബാദ്)

ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ചരിത്രത്തിലിടം നേടിയ ഗുജറാത്തിലെ കടൽത്തീരം

ദണ്ഡി കടൽതീരം

ഗുജറാത്തിലെ ആദ്യത്തെ മുഖ്യമന്ത്രി

ജീവരാജ് നാരായൺ മേത്ത

തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം

ഗുജറാത്ത്

തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

കേരളം

മഹാത്മ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട

ദണ്ഡി കുതിർ മ്യൂസിയം (ഗാന്ധിനഗർ)

ഗുജറാത്ത് സംസ്ഥാനത്തിലെ പ്രധാന നദികൾ

സബർമതി, നർമദ, താപ്‍തി

പടിഞ്ഞാറൻ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം

ഗുജറാത്ത്

ഇന്ത്യയുടെ ജുറാസിക് പാർക്ക് എന്നറിയപ്പെടുന്ന ഉദ്യാനം

ഇൻദ്രോഡ ദിനോസർ ആൻഡ് ഫോസിൽ പാർക്ക് (അഹമ്മദാബാദ്)

സാന്പത്തിക പ്രതിസന്ധിക്കും അഴിമതിക്കും എതിരെ 1974 ഗുജറാത്തിൽ നടന്ന കലാപം

നവനിർമ്മാൺ ആന്തോളൻ

ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്

ഗുജറാത്ത്

മഹാത്മ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം

ദണ്ഡി കുതിർ മ്യൂസിയം (ഗാന്ധിനഗർ)

ഗുജറാത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി

ബൽവന്ത് റായ് മേത്ത

ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മുഖ്യമന്ത്രി

ബൽവന്ത് റായ് മേത്ത (1965)

പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്

ബൽവന്ത് റായ് മേത്ത

സുപ്രീംകോടതിയുടെ അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരാകേണ്ടി വന്ന ആദ്യ മുഖ്യമന്ത്രി

നരേന്ദ്ര മോഡി

1970 വരെ ഗുജറാത്തിലെ തലസ്ഥാനമായിരുന്ന പട്ടണം

അഹമ്മദാബാദ്

കർണാവതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം

അഹമ്മദാബാദ്

സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്

അഹമ്മദാബാദ്

അഹമ്മദാബാദ് പട്ടണം പണി കഴിപ്പിച്ചത്

അഹമ്മദ് ഷാ II

ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം

അഹമ്മദാബാദ്

ഇന്ത്യയിലെ ആദ്യ ജൈവ സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം

ഗുജറാത്ത്

ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യമായി ഫാക്ടറി സ്ഥാപിച്ചത് എവിടെ

സൂററ്റ്

ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം

സൂറത്ത്

സൂറത്തിന്റെ പഴയ പേര്

സൂര്യാപൂർ

ഗുജറാത്തിലെ പ്രമുഖ ജലവൈദ്യുത പദ്ധതികൾ

ഉകായ്, കാക്രപ്പാറ, സർദാർ സരോവർ

ഉകായ്, കാക്രപ്പാറ പദ്ധതികൾ സ്ഥിതിചെയ്യുന്നത്

താപ്തി നദിയിൽ

സർദാർ സരോവർ പദ്ധതി സ്ഥിതി ചെയ്യുന്നത്

നർമ്മദാ നദിയിൽ

ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ആണവ നിലയം

കാക്രപ്പാറ ആണവ നിലയം

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം

ഗുജറാത്ത്

നഗരത്തിൽ മുഴുവൻ ഭാഗങ്ങളിലും CCTV സിസ്റ്റം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ നഗരം

സൂററ്റ്

നർമ്മദാ ബച്ചാവോ ആന്തോളൻ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ലോകശ്രദ്ധനേടിയ പരിസ്ഥിതി പ്രവർത്തക

മേധാ പട്കർ

ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം

ഗുജറാത്ത്

മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി

പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഗുജറാത്തിലെ ആർക്കിയോളജിക്കൽ പാർക്ക്

ചംപാനെർ-പാവ്ഗഡ്‌ ആർക്കിയോളജിക്കൽ പാർക്ക്

സിംഹങ്ങൾ കാണപ്പെടുന്ന ഇന്ത്യയിലെ നാഷണൽ പാർക്ക്

ഗിർ നാഷണൽ പാർക്ക്

ഗുജറാത്തിലെ പ്രമുഖ എണ്ണ ശുദ്ധീകരണശാല

കൊയാലി

ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം

സഹീർഖാൻ

ഗുജറാത്തിൽ നാനോ കാർ ഫാക്ടറി സ്ഥിതിചെയ്യുന്നത്

സാനന്ദ്

2007 ഭീകരാക്രമണത്തിനു വിധേയമായ ക്ഷേത്രം

അക്ഷർധാം ക്ഷേത്രം

ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് ശ്രീ ശങ്കരാചാര്യൻ സ്ഥാപിച്ച മഠം

ദ്വാരക മഠം

ഗുജറാത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ ശ്

സോമനാഥക്ഷേത്രം, അക്ഷർധാം ക്ഷേത്രം, മൊധേര സൂര്യക്ഷേത്രം

ഇന്ത്യയിലെ ആദ്യ ടെക്‌സ്റ്റൈൽ സർവ്വകലാശാല സ്ഥാപിക്കാനുദ്ദേശിക്കുന്ന നഗരം

സൂററ്റ് (ഗുജറാത്ത്)

ഇന്ത്യയുടെ മാഞ്ചസ്റ്റർ, കിഴക്കിന്റെ മാഞ്ചസ്റ്റർ, ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നീ പേരുകളിൽ അറിയപ്പെടുന്നത്

അഹമ്മദാബാദ്

ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതിചെയ്യുന്നത്

സബർമതി

ഗാന്ധിനഗർ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്

സബർമതി

ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത്

അഹമ്മദാബാദിലാണ്

ഏത് നദിയുടെ തീരത്താണ് സൂറത്ത് സ്ഥിതി ചെയ്യുന്നത്

താപ്‍തി

ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്

സൂറത്ത്

രത്ന വ്യാപാരത്തിനു പ്രശസ്തമായ നഗരം

സൂററ്റ്

ശ്രീകൃഷ്ണൻറെ തലസ്ഥാന നഗരമായിരുന്ന ഗുജറാത്തിലെ സ്ഥലം

ദ്വാരക

Institute of Rural Management സ്ഥിതിചെയ്യുന്നത്

ആനന്ദ്

റിലയൻസ് എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്നത്

ജാംനഗർ

സെൻട്രൽ സോൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം

ഭാവ് നഗർ

ISROയുടെ സ്‌പേസ് ആപ്ലിക്കേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത്

അഹമ്മദാബാദ്

ഗുജറാത്തിലെ ഭൂജിൽ ഭൂകന്പം നടന്ന വർഷം

2001 ജൂൺ 26

2002 ഗുജറാത്തിലെ വർഗീയ കലാപത്തിന് കാരണമായ സംഭവം

ഗോദ്രാ കൂട്ടക്കൊല

ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ

നാനാവതി കമ്മീഷൻ, കെ ജി ഷാ കമ്മീഷൻ

ഗുജറാത്ത് കലാപത്തെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെൻററി

ദി ഫൈനൽസ് സൊല്യുഷൻ

ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ

ഗ്യാൻ ഭാരതി

സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത്

ഗുജറാത്ത്

ഏഷ്യയിലെ ആദ്യ Wind Farm സ്ഥാപിച്ചത്

ഗുജറാത്ത്

വനമഹോത്സവം, ഭാരതീയ വിദ്യാഭവൻ എന്നിവ രൂപീകരിച്ച ഗുജറാത്തുകാരൻ

കെ എം മുൻഷി

നിലക്കടല ഗവേഷണ കേന്ദ്രം (Directorate of Groundnut Research) സ്ഥിതി ചെയ്യുന്നത്

ജുനഗഡ്