• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/38

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

38 Cards in this Set

  • Front
  • Back

പാലക്കാട് ജില്ല രൂപീകരിച്ചത്

1957 january മാസം ഒന്നാം തീയതി

ഏറ്റവും കൂടുതൽ(2)

പട്ടികജാതിക്കാർ ഉള്ള ജില്ല കറുത്ത മണ്ണ് ഉള്ള ജില്ല

കേരളത്തിലെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല

പാലക്കാട്

കേരളത്തിൻറെ നെല്ലറ

കുട്ടനാട

പാലക്കാട് ജില്ലയിൽ കറുത്ത മണ്ണ് ഉള്ളതുകൊണ്ട് സാധ്യമായ കൃഷികൾ ഏതൊക്കെ

പരുത്തികൃഷി നിലക്കടല കൃഷി

പാലക്കാട് ജില്ലാ രൂപീകരിച്ച സമയത്ത് രൂപീകരിച്ച മറ്റൊരു ജില്ല

കോഴിക്കോട

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ(2)

ബാങ്കിങ് ജില്ല വൈദ്യുതീകൃത ജില്ല

കേരളത്തിലെ ഏറ്റവും(3)

വലിയ ജില്ല സാക്ഷരത കുറവുള്ള ജില്ല ചൂടു കൂടിയ ജില്ല

മലബാർ സിമൻറ് ആസ്ഥാനം

വളയാർ

നെല്ലു ഗവേഷണ കേന്ദ്രം

പട്ടാമ്പി

ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് വരാൻ പോകുന്നത്

ഒറ്റപ്പാല

കേരളത്തിലെ ആദ്യത്തെ കാറ്റാടി പാടം എവിടെയാണ്

കഞ്ചിക്കോട്

കേരളത്തിൽ സ്ഥിതി ചെയ്യുന്ന മയിൽ സംരക്ഷണ കേന്ദ്രം എവിടെ ഇതിനെ മറ്റൊരു പേരെന്ത്

ചൂലന്നൂർ കെ കെ നീലകണ്ഠൻ മയിൽ സംരക്ഷണ കേന്ദ്രം (ഇന്ദുചൂഡൻ പേരിലറിയപ്പെടുന്ന)എന്നും അറിയപ്പെടുന്നു

കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവാണ്

പറമ്പിക്കുളം ടൈഗർ റിസർവ് 2010ലാണ് പ്രഖ്യാപിച്ചത് തമിഴ്നാട്ടിലൂടെ മാത്രമേ പറമ്പികുളത്തേക്ക് പോകാനാകും

ഇന്ത്യയിലെ ഏറ്റവും വലിയ മഴക്കാടുകൾ

സൈലൻറ് വാലി

സൈലൻറ് വാലിയിലൂടെ ഒഴുകുന്ന പുഴ

കുന്തിപ്പുഴ

സൈലൻറ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ

തൂതപ്പുഴ

സൈലൻറ് വാലിയിലെ സംരക്ഷിത മൃഗം

സിംഹവാലൻ കുരങ്ങുകൾ വെടിപ്ലാവ് സാന്നിദ്ധ്യമാണ് ഇവയെ ഇവിടെ കാണാൻ കാരണം

പ്രാചീനകാലത്ത് സൈലൻറ് വാലി അറിയപ്പെട്ടിരുന്ന പേര്

സൈരന്ദ്രി

സൈലൻറ് വാലി നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ചത് ആരുടെ കാലത്ത് എന്ന

1984 ഇന്ദിരാഗാന്ധി

മഹാ ശിലാസംസ്കാരങ്ങൾ കണ്ടെത്തിയ പാലക്കാടിലെ സ്ഥലം

ആനക്ക, ആനക്കര വളരെ ഫേമസ് ആണ് കാരണം മൃണാളിനി സാരാഭായി അതുപോലെ ക്യാപ്റ്റൻ ലക്ഷ്മി അതുപോലെ എ വി കുട്ടിമാളു അമ്മ എന്നിവരൊക്കെ ജനിച്ച വടക്കേത്ത് ഫാമിലി ആനക്കരയിൽ ആണ്

കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ അല്ലെങ്കിൽ റെയിൽവേ സ്റ്റേഷൻ

ഷൊർണൂർ

കേരളത്തിൻറെ വൃന്ദാവനം

മലമ്പു

ഏറ്റവും വലിയ അണക്കെട്ട് കേരളത്തിലെ

മലമ്പുഴ ഡാം ഇത് പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയിൽ ആണ് ചെയ്യുന്നത്

മലമ്പുഴയിലെ പ്രശസ്തമായ ഗാർഡൻ ഏത് പ്രശസ്തമായ പ്രതിമ നിർമ്മിച്ചത്

നെക്ക് ചന്ത നിർമ്മിച്ച റോക്ക് ഗാർഡൻ അതുപോലെ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച യക്ഷി പ്രതിമ എന്നിവ മലമ്പുഴയിൽ

പാലക്കാട് ജില്ലയിലെ പ്രശസ്തമായ രഥോത്സവം

കൽപാത്തി രഥോത്സവം

പാലക്കാട് ജില്ലയിലെ പ്രശസ്തമായ കലാരൂപമാണ്

കണ്യാർകളി

കേരളത്തിലെ മൂന്ന് കിഴക്കോട്ടൊഴുകുന്ന നദികളിൽ ഒരെണ്ണം പാലക്കാട് ജില്ലയിൽ ആണ് അത് ഏതാണ്

ഭവാനി,അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി

കുമാരനാശാൻ വീണപൂവ് രചിച്ചത് എവിടെ വെച്ച്

ജൈനിമേട്

കൊക്കോകോള സമരം നടന്നതെവിടെ സമര നായിക

പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്ലാച്ചിമട മയിലമ്മ ആണ് സമരനായിക

കേരളത്തിൽ ഓറഞ്ച് കൃഷി സ്ഥിതിചെയ്യുന്നതെവിടെ അതുപോലെ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്

നെല്ലിയാമ്പതി

പാലക്കാട് ജില്ലയിലെ വെള്ളച്ചാട്ടം

ധോണി വെള്ളച്ചാട്ടം മീൻമുട്ടി വെള്ളച്ചാട്ടം പാത്രക്കടവ് പദ്ധതി

ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തിയ ചെറുകിട ജലവൈദ്യുത പദ്ധതി

Meenvallam

പാത്രക്കടവ് പദ്ധതി എവിടെ

സൈലൻറ് വാലിയെ കുന്തിപ്പുഴയിൽ ഇത് നിലവിൽ വന്നിട്ടില്ല

കേരളത്തെയും തമിഴ്നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അല്ലെങ്കിൽ പാലക്കാട് കോയമ്പത്തൂരിൽ നെയും ബന്ധിപ്പിക്കുന്ന അല്ലെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ചുരം എന്നീ പേരുകളിലറിയപ്പെടുന്ന ഒക്കെ ഏതാണ്

പാലക്കാട് ചുരം

പാലക്കാട് കോട്ട പണിതത്

ഹൈദരാലി എന്നാൽ ടിപ്പുവിൻറെ കോട്ട എന്നാണ് ഇത് അറിയപ്പെടുന്നത്

പാലക്കാട് ജില്ലയുടെ ആദ്യകാലനാമ

പൊറൈനാട

കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം

കിള്ളിക്കുറിശ്ശിമംഗലം