• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/33

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

33 Cards in this Set

  • Front
  • Back

ലോക കയാക്കിങ് 2018 നടന്നത് കേരളത്തിൽ എവിടെ വച്ചാണ്

കോഴിക്കോട് ജില്ലയിൽ തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ചാലിയാർപുഴയിൽ

കോഴിക്കോട് ജില്ലാ രൂപീകരിച്ചത്

1957 ജനുവരി 1

കോഴിക്കോട് ജില്ലയുടെ ഓമനപ്പേര്

സത്യത്തിന്റെ തുറമുഖം

സ്വരൂപം

നെടിയിരിപ്പ് സ്വരൂപം

ഏറ്റവും കൂടുതൽ

നാളികേരം ഉല്പാദിപ്പിക്കുന്ന ജില്ലാ മഴ ലഭിക്കുന്ന ജില്ല ഇരുമ്പ് നിക്ഷേപം കൂടുതലുള്ള ജില്ല ചെമ്മണ്ണ് ജില്ല

ഇന്ത്യയിലെ ആദ്യത്തെ

വിശപ്പുരഹിതനഗരം ശിൽപനഗരം ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ

കേരളത്തിലെ ആദ്യത്തെ

മാലിന്യമുക്ത ജില്ല പ്ലാസ്റ്റിക് നിരോധിത ജില്ല ആദ്യമായി ത്രീജി സംവിധാനം നിലവിൽ വന്ന ജില്ല

കേന്ദ്ര .............വിള ഗവേഷണകേന്ദ്രം

സുഗന്ധ വിള കോഴിക്കോട് ആണ് സ്ഥിതി ചെയ്യുന്നത

ഡോൾഫിൻ പോയിൻറ് സ്ഥിതിചെയ്യുന്നതെവിടെ

ബേപ്പൂ

അപൂർവയിനകടലാമകൾ മുട്ടയിടാൻ ആയി വരുന്ന സ്ഥലം

കൊളാവിപ്പാലം

കോഴിക്കോട് ജില്ലയിലെ വെള്ളച്ചാട്ടം

തുഷാരഗിരി

ചുരം

വയനാട് ചുരം

മ്യൂസിയം for historical

പഴശ്ശി മ്യൂസിയം

മലബാറിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി

കുറ്റ്യാടി

ബ്രിട്ടീഷ് ഭരണകാലത്ത് തടി വ്യവസായത്തിന് പേര് കേട്ട പുഴ

കല്ലായിപ്പുഴ

മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ

കക്കയം

ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ

പെരിങ്ങളം കോഴിക്കോട്

കോഴിക്കോട് സ്ഥിതിചെയ്യുന്ന ഡീസൽ താപനിലയം

നല്ലള

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് സ്ഥിതിചെയ്യുന്നതെവിടെ

കടലുണ്ടി

കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ

വള്ളിക്കുന്ന് പഞ്ചായത്തിൽ ആയതുകൊണ്ട് മലപ്പുറം ജില്ല

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് ചെയ്യുന്നതെവിടെ ഉഷയുടെ ജന്മസ്ഥലം എവിടെ ഉഷയുടെ വട്ടപ്പേര്

കൊയിലാണ്ടിയിലാണ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് ജന്മസ്ഥലം പയ്യോളി പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്

കേരളത്തിൽ മുതലകളെ സംരക്ഷിക്കുന്നത്

പെരുവണ്ണാമുഴി ഡാം

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം

ചെറുകുളത്തൂർ

ക്വിറ്റിന്ത്യാ സമരകാലത്ത് കോഴിക്കോട് നടന്ന ബോംബ് കേസ്

കീഴരിയൂർ ബോംബ് കേസ് 1942

കോഴിക്കോടിനെ കഥാകാരൻ

എസ് കെ പൊറ്റക്കാട് അദ്ദേഹത്തിൻറെ പ്രതിമയാണ് മിഠായിത്തെരുവിൽ സ്ഥാപിച്ചിരിക്കുന്നത്

ഉരു നിർമ്മാണത്തിന് പ്രശസ്തമായ സ്ഥലം

ബേപ്പൂർ

ടിപ്പു സുൽത്താൻറെ പട്ടണം

ഫറൂക്ക്

കോഴിക്കോട് കപ്പലിറങ്ങിയ ആദ്യ വിദേശി വർഷം എവിടെ

കാപ്പാട് കടപ്പുറത്ത് വാസ്കോഡഗാമ 1498

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്

വൈക്കം മുഹമ്മദ് ബഷീർ

മാതൃഭൂമി പത്രം ഇറങ്ങിയത്

1923 കെ പി കേശവമേനോൻ ന്റെ നേതൃത്വത്തിൽ കോഴിക്കോട് ആണ് അച്ചടിച്ചത്

മിതവാദി പത്രം ഏറ്റെടുത്തത്

1913 സി കൃഷ്ണൻ മിതവാദി പത്രം ഏറ്റെടുക്കുകയും കോഴിക്കോട് വെച്ച് പുന പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പത്രം

Al ameen 1924 കോഴിക്കോട് നിന്നാണ് അച്ചടിച്ചത്

ആശ്രമങ്ങൾ

വാഗ്ഭടാനന്ദൻ തത്വപ്രകാശിക ആശ്രമവും സി കൃഷ്ണൻ മഹാബോധി ബുദ്ധ മിഷന് ആരംഭിച്ചത് കോഴിക്കോട് എന്നാണ് ഡോക്ടർ അയ്യത്താൻ ഗോപാലൻ ബ്രഹ്മസമാജ് ശാഖ സ്ഥാപിച്ചതും കോഴിക്കോടാണ്