• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/16

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

16 Cards in this Set

  • Front
  • Back

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം -💢 പള്ളിവാസൽ പദ്ധതി ഏതു നദിയിൽ - 💢 കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം - 💢 പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം - 💢 വേലുത്തമ്പി ദളവ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം - 1972💢 പള്ളിവാസൽ പദ്ധതി ഏതു നദിയിൽ - മുതിരപ്പുഴ💢 കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം -thrissur💢 പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം - സെറിബെല്ലം💢 വേലുത്തമ്പി ദളവ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ - കേണൽ ലീഗർ

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 'വരിക വരിക സഹജരേ'.... എന്നത് ആരുടെ വരികളാണ്?💢 അന്തരീക്ഷം മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് - 💢 ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത് - 💢 മേഘരൂപീകരണം, മഴ മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷമേഖല ഏത് -💢 'സംബാദ് കൗമുദി' എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര് -

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 അംശി നാരായണ പിള്ള💢 രാസ ബാരോമീറ്റർ💢 - നിസ്സഹകരണ സമരം💢 - ട്രോപ്പോഫ്‌സിയർ💢 - രാജാറാം മോഹൻ റായ്

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!(1). സൗരയൂഥത്തിൽ ഗുരുത്വാകർഷണ ത്വരണം ഏറ്റവും കൂടുതലുള്ള ഗ്രഹം?(2). റൗലറ്റ്‌ നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത്?(3). സിന്ധു നദിയുമായി ബന്ധമില്ലാത്തത് ഏത്?(4). ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത്?(5). കേരളത്തിലെ ഏറ്റവും വലിയ കായൽ?

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!(1). സൗരയൂഥത്തിൽ ഗുരുത്വാകർഷണ ത്വരണം ഏറ്റവും കൂടുതലുള്ള ഗ്രഹം?വ്യാഴം(2). റൗലറ്റ്‌ നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത്?ജാലിയൻ വാലാബാഗ് കൂട്ടക്കൊല(3). സിന്ധു നദിയുമായി ബന്ധമില്ലാത്തത് ഏത്?ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു(4). ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത്?വയനാട്(5). കേരളത്തിലെ ഏറ്റവും വലിയ കായൽ?വേമ്പനാട് കായൽ

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!(1). റിസർവ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള മൃഗമേത്?(2). ബ്രിട്ടൻവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ?(3). ഭാരതത്തിന്റെ കേപ് കെന്നഡി ഏതാണ്?(4). സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹാരപ്പ ഏത് നദിക്കരയിലായിരുന്നു?(5). ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!(1). റിസർവ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള മൃഗമേത്?കടുവ(2). ബ്രിട്ടൻവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ?ആർ.കെ. ഷണ്മുഖം ചെട്ടി(3). ഭാരതത്തിന്റെ കേപ് കെന്നഡി ഏതാണ്?ശ്രീഹരിക്കോട്ട(4). സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹാരപ്പ ഏത് നദിക്കരയിലായിരുന്നു?രവി(5). ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?നാസ്ദാക്ക് (nasdaque)

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!(1). മനുഷ്യനിൽ എത്രതരം പല്ലുകളാണ് ഉള്ളത്?(2). ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്?(3). സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം?(4). K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?(5). മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം?

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!(1). മനുഷ്യനിൽ എത്രതരം പല്ലുകളാണ് ഉള്ളത്?4(2). ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്?ഒ ഗ്രൂപ്പ്(3). സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം?കുറയും(4). K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?2(5). മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം?കൈത്തറി

പി.എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ!● ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി?● ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്?● ആധുനിക തിരുവിതാംകൂറിന്റെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്?● ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്?

പി.എസ്.സി. ആവർത്തിക്കുന്ന ചോദ്യങ്ങൾ!● ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി?ശ്രീ ചിത്തിര തിരുനാൾ● ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്?1936 നവംബർ 12● ആധുനിക തിരുവിതാംകൂറിന്റെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്?ക്ഷേത്ര പ്രവേശന വിളംബരം● ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്?ഉള്ളൂർ

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!(1). ശ്രീനാരായണ ഗുരുവിനെ 'രണ്ടാം ബുദ്ധൻ' എന്ന് വിശേഷിപ്പിച്ചത് ആര്?


(2). ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം?(3). 'സാക്ഷരതയുടെ പിതാവ്' എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ നവോത്ഥാന നായകൻ ആര്?(4). കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?(5). സൂര്യപ്രകാശത്തിൽ ഏഴ് നിറങ്ങളുണ്ട് എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!(1). ശ്രീനാരായണ ഗുരുവിനെ 'രണ്ടാം ബുദ്ധൻ' എന്ന് വിശേഷിപ്പിച്ചത് ആര്?ജി. ശങ്കരക്കുറുപ്പ്(2). ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം?1989(3). 'സാക്ഷരതയുടെ പിതാവ്' എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ നവോത്ഥാന നായകൻ ആര്?ചാവറ കുര്യാക്കോസ് ഏലിയാസ്(4). കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?നീണ്ടകര(5). സൂര്യപ്രകാശത്തിൽ ഏഴ് നിറങ്ങളുണ്ട് എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?ഐസക് ന്യൂട്ടൺ

(1). മലയൻ സ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ്?(2). 'ആനക്കൊമ്പൻ' ഏത് വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്?(3). ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്?(4). കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം ഏത്?(5). കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം

(1). മലയൻ സ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ്?തെങ്ങ്(2). 'ആനക്കൊമ്പൻ' ഏത് വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്?വെണ്ട(3). ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്?കാബേജ്(4). കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം ഏത്?കാസർകോട്(5). കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം?ആനക്കയം

10th ലെവൽ പ്രാഥമിക പരീക്ഷയിൽ വന്ന ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും!(1). ഇന്ത്യയുടെ അക്ഷാംശവ്യാപ്തി?● ഇന്ത്യയുടെ രേഖാംശവ്യാപ്തി : ● ഇന്ത്യയുടെ സ്ഥാനം : ● ഇന്ത്യയുടെ അക്ഷാംശീയ വ്യാപ്തിയും രേഖാംശീയ വ്യാപ്തിയും ഏകദേശo?

10th ലെവൽ പ്രാഥമിക പരീക്ഷയിൽ വന്ന ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും!(1). ഇന്ത്യയുടെ അക്ഷാംശവ്യാപ്തി?


8°4'N - 37°6'N



● ഇന്ത്യയുടെ രേഖാംശവ്യാപ്തി :



68°7'E - 97°25'E



● ഇന്ത്യയുടെ സ്ഥാനം :


ഏഷ്യയുടെ ദക്ഷിണമധ്യഭാഗത്താണ്



● ഇന്ത്യയുടെ അക്ഷാംശീയ വ്യാപ്തിയും രേഖാംശീയ വ്യാപ്തിയും



ഏകദേശം 30° വീതം ആണ്.

മുൻകാല ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും!ചോദ്യം : കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?● തമിഴ്നാട്ടിലെ ശിവഗിരിമലയിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് ● പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദിയാണ് ?● 1924 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കം ?

മുൻകാല ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും!ചോദ്യം : കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?ഉത്തരം : പെരിയാർ● തമിഴ്നാട്ടിലെ ശിവഗിരിമലയിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് പെരിയാർ.● പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദിയാണ് മുല്ലയാർ.● 1924 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കം 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നു.

മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും!💢 ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ ഏത്?💢 അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം ഏത്?💢 ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം?💢 ബ്രിട്ടീഷ് സാമ്രാജ്യത്വതിനെതിരായും ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായും നടന്ന 'തോഭാഗസമരം' നടന്ന സ്ഥലം?💢 ലോക ഭൗമ ദിനമായി ആചരിക്കുന്ന ദിവസം?

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോകറെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവനിലയം ഏത്?കൈഗ💢 ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഏഷ്യൻ രാജ്യമേത്?ചൈന💢 അഴിമതി തടയാൻ ദേശീയ തലത്തിൽ 1964 ൽ രൂപം നൽകിയ സ്ഥാപനമേത്?സെൻട്രൽ വിജിലൻസ് കമ്മിഷൻ💢 'ഉദയഭൂമി' ആരുടെ സമാധി സ്ഥലം?കെ.ആർ. നാരായണൻ💢 ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം?

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോകറെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവനിലയം ഏത്?💢 ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഏഷ്യൻ രാജ്യമേത്?💢 അഴിമതി തടയാൻ ദേശീയ തലത്തിൽ 1964 ൽ രൂപം നൽകിയ സ്ഥാപനമേത്?💢 'ഉദയഭൂമി' ആരുടെ സമാധി സ്ഥലം?💢 ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം?

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം - 💢 തോമസ് മുള്ളർ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു - 💢 ടങ്സ്റ്റൺ ഉരുകുന്ന ഊഷ്മാവ് 💢 കരിൻതണ്ടൻ താഴെ സൂചിപ്പിച്ചിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു - 💢 'ഷാഡോ ലൈസൻസ്' എന്ന നോവൽ രചിച്ചത് -

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം - സെറിബല്ലം💢 തോമസ് മുള്ളർ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു - ഫുട്‌ബോൾ💢 ടങ്സ്റ്റൺ ഉരുകുന്ന ഊഷ്മാവ് - 3422°C💢 കരിൻതണ്ടൻ താഴെ സൂചിപ്പിച്ചിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു - താമരശ്ശേരി ചുരം💢 'ഷാഡോ ലൈസൻസ്' എന്ന നോവൽ രചിച്ചത് - അമിതവ് ഘോഷ്

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം -💢 പള്ളിവാസൽ പദ്ധതി ഏതു നദിയിൽ - 💢 കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം - 💢 പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം - 💢 വേലുത്തമ്പി ദളവ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം - 1972💢 പള്ളിവാസൽ പദ്ധതി ഏതു നദിയിൽ - മുതിരപ്പുഴ💢 കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം -thrissur💢 പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം - സെറിബെല്ലം💢 വേലുത്തമ്പി ദളവ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ - കേണൽ ലീഗർ

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 1896 ൽ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് -💢 'ഇന്ത്യ വിൻസ് ഫ്രീഡം' എന്ന പുസ്തകം രചിച്ചത് - 💢 ആദ്യമായി മംഗോളിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി - 💢 ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന കേന്ദ്രം - 💢 ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം -

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 1896 ൽ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് - ഡോ. പൽപ്പു💢 'ഇന്ത്യ വിൻസ് ഫ്രീഡം' എന്ന പുസ്തകം രചിച്ചത് - മൗലാനാ അബ്ദുൾ കലാം ആസാദ്💢 ആദ്യമായി മംഗോളിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്ര മോദി💢 ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന കേന്ദ്രം - മുംബൈ💢 ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം - ഭാരതരത്നം

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ - 💢 കേരളത്തിൽ ആദ്യമായി രൂപം കൊണ്ട് സ്വകാര്യ ബാങ്ക് ഏത് - 💢 ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് - 💢 ദക്ഷിണ റെയിlway ടെ ആസ്ഥാനം - 💢 എലിപ്പനിക്ക് കാരണമായ സൂക്ഷ്മാണു ഏത് വിഭാഗത്തിൽപ്പെടുന്നു -

പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!💢 നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ - സിക്കിം - ടിബറ്റ്💢 കേരളത്തിൽ ആദ്യമായി രൂപം കൊണ്ട് സ്വകാര്യ ബാങ്ക് ഏത് - നെടുങ്ങാടി ബാങ്ക്💢 ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് - സിട്രിക് ആസിഡ്💢 ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം - ചെന്നൈ💢 എലിപ്പനിക്ക് കാരണമായ സൂക്ഷ്മാണു ഏത് വിഭാഗത്തിൽപ്പെടുന്നു - ബാക്ടീരി