• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/39

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

39 Cards in this Set

  • Front
  • Back
  • 3rd side (hint)

scathe

അപായം (നാമം),


ഊനം വരുത്തുക (ക്രിയ),


ക്ഷതം (നാമം),


ക്ഷതപ്പെടുത്തുക (ക്രിയ),


നാശമുണ്ടാക്കുക (ക്രിയ),


വ്രണപ്പെടുത്തുക (ക്രിയ)

elation

അത്യാഹ്ലാദം (നാമം),


ആവേശം (നാമം),


ആഹ്ലാദം,


ഉത്സാഹം (നാമം)


(feeling of great joy or happiness)

infiltrate

നുഴഞ്ഞുകയറുക (ക്രിയ)


proliferation

എന്തിന്റെയെങ്കിലും വളരെ പെട്ടെന്നുള്ള വർദ്ധനവ് (നാമം),


മുളയ്‌ക്കൽ (ക്രിയ),


(Mushrooming)

disparage

അവമതിക്കുക,


താഴ്ത്തുക,


ന്യൂനീകരിക്കുക,


മറ്റൊരാളുടെ സൽപ്പേരിനു കോട്ടം വരുത്തുക,


(criticise, belittle)

expunge

എടുത്തുകളയുക (ക്രിയ),


ഒഴിവാക്കുക (ക്രിയ),


തുടച്ചുകളയുക (ക്രിയ),


മായച്ചുകളയുക (ക്രിയ),


റദ്ദു ചെയ്യുക (ക്രിയ,


(obliterate or remove completely (something unwanted or unpleasant)

Because the court has decided to expunge my criminal record, there will be no evidence of my past misdeeds.

innocuous

അപായരഹിതമായ,


നിരുപദ്രവമായ (വിശേഷണം),


ഹാനി വരുത്താത്ത (വിശേഷണം)


(not harmful or offensive)

Because the virus was innocuous the hospital staff had no need to worry about the leak.

Shrewd

കൗശലമുള്ള (വിശേഷണം),


കുശാഗ്രബുദ്ധിയായ (വിശേഷണം),


തന്ത്രമുള്ള (വിശേഷണം),


യുക്തിബോധമുള്ള (വിശേഷണം),


വിവേകമുള്ള (വിശേഷണം),


(having or showing sharp powers of judgement ; astute)

• His shrewd coaching brought the team to the state championship four years in a row.


• As a result of Brad's shrewd decision, the company realized a huge profit, making its stockholders very happy

embellish

അലങ്കരിക്കുക (ക്രിയ),


പരിഷ്‌ക്കരിക്കുക (ക്രിയ),


പരിഷ്ക്കരിക്കുക (ക്രിയ),


മോടിപിടിപ്പിക്കുക (ക്രിയ)

"Today, the language of power has been embellished by empathy and equity because of this guide," she said.

inculcate

പറഞ്ഞുപറഞ്ഞു മനസ്സിലാക്കുക,


ബോധിപ്പിക്കുക (ക്രിയ),


വീണ്ടും വീണ്ടും ശാസിച്ചു മനസ്സിലുറപ്പിക്കുക (ക്രിയ),


(instill (an idea, attitude, or habit) by persistent instruction.)

Clutch

(Clutch of something) a small group of similar things

Malayalam, Tamil, Telugu, Marathi and Bengali films have always had their fair share of recognition, winning a clutch of awards.

sporadic

അങ്ങിങ്ങായി സംഭവിക്കുന്ന (വിശേഷണം),


അപൂർവ്വമായ (വിശേഷണം),


അവിടവിടെയുള്ള (വിശേഷണം),


ഇടയ്‌ക്കിടെ ഉണ്ടാകുന്ന (വിശേഷണം),


ഒറ്റയൊറ്റയായ (വിശേഷണം),


(occurring at irregular intervels or only in a fewer places; scattered or isolated)

browbeat

ഭയപ്പെടുത്തുക (ക്രിയ),


ഭീഷണി (നാമം),


ഭീഷണിപ്പെടുത്തുക (ക്രിയ),


വിരട്ടുക (ക്രിയ),


(to intimidate someone or abuse to threaten)


Intimidate = ഭീഷണിപ്പെടുത്തുക

strides

പുരോഗതി (നാമം),


(a long step; progress)

woefully

ക്ലേശത്തോടെ (ക്രിയാവിശേഷണം),


സങ്കടത്തോടെ (ക്രിയാവിശേഷണം)

The government's ability to raise revenues through taxation is woefully low.

stunted

ചെറുതാക്കപ്പെട്ട (വിശേഷണം),


പുരോഗതി തടയപ്പെട്ട (വിശേഷണം),


മുരടിപ്പ്‌ (നാമം),


വളർച്ച മുരടിച്ച (വിശേഷണം)

It needs to learn from India where the government continues to mobilize higher revenues, even when unemployment remains high, and private incomes have been stunted.

perquisite

പുരസ്‌കാരം (നാമം),


പ്രത്യേകാവകാശം (നാമം),


ലാഭം (നാമം),


വരവ്‌ (നാമം),


ശമ്പളം കൂടാതെയുള്ള സൗജന്യം (നാമം),


(a benefit which one enjoys or is entitled to on account of one's job or position.)

But the silver lining here is that this has prevented Bangladesh from fattening its politicians and bureaucrats with huge (official and unofficial) perquisite.

devolution

അധികാരം വിട്ടുകൊടുക്കൽ (നാമം),


അധികാരം വിട്ടുകൊടുക്കൽ (നാമം),


അധികാരക്കൈമാറ്റം (നാമം),


അധികാരസംക്രമണം (നാമം),


കൈമാറ്റം (നാമം)

Confound

കുഴപ്പത്തിലാക്കുക (ക്രിയ),


കുഴപ്പിത്തിലാക്കുക (ക്രിയ),


കുഴയ്‌ക്കുക (ക്രിയ)


(Confuse, bewilder)

The Jamaican confounded critics by winning the 100m and 200m at last month's Worlds, but the Rio Olympics could throw up a new champ.

adrift

അനാഥമായ (വിശേഷണം),


അശരണമായ (വിശേഷണം),


ഒലിച്ചു പോകുന്ന (വിശേഷണം),


ഗതിതെറ്റിയ (വിശേഷണം),


ലക്ഷ്യബോധമില്ലാത്ത (വിശേഷണം

The world is today adrift.

Onerous

ദുർഭരമായ (വിശേഷണം),


ഭാരമായ (വിശേഷണം),


ശ്രമാവഹമായ (വിശേഷണം)


(Herculean ; Involving, imposing, or constituting a burden; Troublesome)

Banishment






നാടുകടത്തപ്പെടൽ (നാമം);നാടുകടത്തൽ (നാമം),നിഷ്‌ക്കാസനം (നാമം),പുറത്താക്കൽ (ക്രിയ),രാജ്യഭ്രഷ്ട് (ക്രിയ)


Banish = നാടുകടത്തുക (ക്രിയ)

trifling

അഗൗരവമായി പ്രവർത്തിക്കുന്നവൻ (നാമം),


അല്പ,


അസ്സാരമായ,


നിസ്സാര (നാമം),


നിസ്സാരമായ (വിശേഷണം)

succour

അഭയം (നാമം),


അഭയം നൽകുന്ന ആൾ (നാമം),


അഭയകേന്ദ്രം (നാമം),


ആപത്തിലുള്ള സഹായം (നാമം),


ആപത്തിൽ സഹായിക്കുക (ക്രിയ),


ഉപകരിക്കുക (ക്രിയ),


ഉപകാരം (നാമം),


സഹായം (നാമം),


സഹായിക്കുക (ക്രിയ)


(Releif, aid, help)

prudent

കരുതലോടെ പ്രവർത്തിക്കുന്ന,


കാര്യശേഷിയുള്ള,


ജാഗ്രതയുള്ള (വിശേഷണം),


മുൻകരുതലുള്ള (വിശേഷണം),


വിവേകമുള്ള,


സൂക്ഷ്‌മതയുള്ള (വിശേഷണം),


(wise, marked by wisdom)

Tailoring supply for optimal effect would then be the prudent way ahead, a strategy that the Centre would do well to employ in its COVID19 vaccination programme.

fugitive

അഭയാർത്ഥി (നാമം),


അഭയാർത്ഥിയായി നാടുവിടുന്ന,


ഒളിച്ചോടുന്ന (വിശേഷണം),


പലായനം ചെയ്യുന്ന (നാമം),


പിടികിട്ടാപുള്ളി (നാമം)

Fugitive diamantaire Mehul Choksi, who had recently fled from Antigua and Barbuda, was captured in neighbouring Dominica after an Interpol Yellow Notice was issued against him, the local media reported on Wednesday.

surreptitiously

ആരോരുമറിയാതെ (ക്രിയാവിശേഷണം),


കാപട്യത്തോടെ (ക്രിയാവിശേഷണം),


ഗൂഢമായി (വിശേഷണം),


വഞ്ചകമായി (വിശേഷണം),

surreptitiously

ആരോരുമറിയാതെ (ക്രിയാവിശേഷണം),


കാപട്യത്തോടെ (ക്രിയാവിശേഷണം),


ഗൂഢമായി (വിശേഷണം),


വഞ്ചകമായി (വിശേഷണം),

scrambling

വെപ്രാളപ്പെട്ടു ചാടിപ്പിടിക്കുന്നതായ (വിശേഷണം)


(Sense or urgency and haste)

The war between Israel and the militant group Hamas raged for a fifth day on Wednesday, as Israeli warplanes hammered neighbourhood after neighbourhood in the Gaza Strip, reducing buildings to rubble and sending people scrambling to find safety.

versed

അറിവുള്ള,


തഴക്കമുള്ള (വിശേഷണം),


നിപുണനായ (വിശേഷണം),


പരിചയമുള്ള (വിശേഷണം)

Fidelity

ആത്മാർഥത (നാമം),


കർത്തവ്യനിർവ്വഹണം (നാമം),


കൂറ്‌ (നാമം),


വിശ്വസ്‌തത,


സൂക്ഷ്‌മത (നാമം)


(allegiance, loyalty)

maneuver

ആസൂത്രണം (നാമം),


കൗശലം (നാമം),


കപടതന്ത്രം ആവിഷ്‌ക്കരിക്കുക (ക്രിയ),


ഗൂഢാലോചന നടത്തുക (ക്രിയ),


നിർവ്വാഹകൻ (നാമം),


(carefully guide or manipulate (someone or something) in order to achieve something)

The people in India were witness to the maneuverings of two political formations, the party in power and its allies and of the opposition conglomeration, in selecting their nominees and their strategies in garnering support in the recent presidential election

Grapple

മല്ലിടുക (ക്രിയ),


മുറുകെപ്പിടിക്കുക (നാമം),


(struggling or engaging in a difficult and often intense effort.)

In a world grappling with climate change, a data scientist with expertise in Environmental Science and Data Analytics can develop innovative models that analyse weather patterns, carbon emissions, and ecological to predict and mitigate the impacts of extreme weather events, fostering resilience and sustainability.

persecute

ഉപദ്രവിക്കുക (ക്രിയ),


പീഡിപ്പിക്കുക (ക്രിയ),


ബുദ്ധിമുട്ടിക്കുക


(subject someone to hostility and ill- treatment)

stifling

നിയന്ത്രിക്കുന്നതായ (വിശേഷണം),


സ്‌തംഭിക്കുന്നതായ (വിശേഷണം)


(describes something as extremely oppressive, suffocating, or overwhelming, often in a figurative sense.)

The overwhelming workload and constant pressure from the boss created a stifling work environment.


• Her overprotective parenting style was stifling her child's independence and self- confidence.


• The stifling heat of the midday sun made it nearly impossible to enjoy outdoor activities.

tirade

അധിക്ഷേപ ഭാഷണം (നാമം),


നിന്ദാഭാഷണം (നാമം),


നീണ്ട അധിക്ഷേപ പ്രസംഗം (നാമം),


ശകാരം (നാമം),


(long, angry speech of criticism or accusation.)

Amid tirade from competitors for its failure,


company decided to launch its new


product.


A women launched furious tirade at fellow


passenger on flight for misbehavior.


zealous

അത്യാസക്തമായ (വിശേഷണം),


ആവേശമുള്ള (വിശേഷണം),


തീക്ഷ്ണതയുളള (വിശേഷണം),


ശുഷ്‌കാന്തിയുള്ള (വിശേഷണം),


whammy

1. ഒരു തിന്മയുടെ സ്വാധീനം (നാമം)2. ഭാഗ്യം കെട്ട സ്വാധീനം (നാമം)3. ശക്തവും അസുഖകരമായ പ്രാബല്യത്തോടെ ഒരു സംഭവം (നാമം)4. ശാപം (നാമം)

In a double whammy to the economy, India's industrial output growth plummeted to an 8month low of 2.4% in November.

ad hoc

അനൗപചാരികമായി (വിശേഷണം)2. ഇതിനുവേണ്ടി പ്രത്യേകിച്ചുള്ള (വിശേഷണം)3. ഒരു പ്രത്യേക കാര്യത്തിനായുള്ള (വിശേഷണ

New schemes are becoming increasingly ad hoc.