Use LEFT and RIGHT arrow keys to navigate between flashcards;
Use UP and DOWN arrow keys to flip the card;
H to show hint;
A reads text to speech;
9 Cards in this Set
- Front
- Back
ഇന്ത്യയ്ക്ക് വലിപ്പത്തിൽ എത്രാം സ്ഥാനം |
7 |
|
ലോക വിസ്തൃതിയിൽ എത്ര ശതമാനമാണ് ഇന്ത്യ |
2.42% |
|
ഇന്ത്യയുടെ വിസ്തൃതി |
3287263 ച.കി.മീ |
|
ഇന്ത്യയുടെ കര അതിർത്തി എത്ര കടൽ അതിർത്തി എത്ര സമുദ്ര തീരംഎത്ര |
15200km 6083km 7517km |
|
ഇന്ത്യയിൽ സമുദ്ര തീരമുള്ള സംസ്ഥാനങ്ങൾ എത്ര ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏറ്റവും കുറവ് കടൽത്തീരമുള്ള സംസ്ഥാനം സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം മത്സ്യസമ്പത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കടൽതീരമില്ലാത്ത സൗത്ത് ഇന്ത്യൻ സംസ്ഥാനം |
9 states ഗുജറാത്ത് ഗോവ ആന്ധ്ര തമിഴ്‌നാട് തെലുങ്കാന |
|
ഇന്ത്യ ഉൾപ്പെടുന്ന അക്ഷാംഷം, രേകാംശം |
37 ഡിഗ്രി,6, 8 ഡിഗ്രി 4 അക്ഷാംശം 68 ഡിഗ്രി 7, 97 ഡിഗ്രി 25 രേകാംശം |
|
ഇന്ത്യയുടെ തെക്ക് വടക്ക് നീളം |
3214 |
|
ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് നീളം |
2933km |
|
അതിർത്തി തെക്ക് അതിർത്തി ഇന്ത്യയുടെ വടക്കേ അതിർത്തി കിഴക്കേ അതിർത്തി പടിഞ്ഞാറ് അതിർത്തി അറബിക്കടലിലെ ഇന്ത്യയുടെ തെക്കേ അറ്റം/ ലക്ഷദ്വീപിനെ തെക്കേയറ്റം ഇന്ത്യൻ ഉപദ്വീപിലെ തെക്കേ അറ്റം ഇന്ത്യൻ ഉപഭൂഖണ്ഡം തെക്കേ അറ്റം |
തെക്ക് ഇന്ദിരാഗാന്ധി പോയിന്റ് പിഗ്മാലിയൻ പോയിൻറ് പാർസൺ പോയിൻറ്
വടക്ക് ഇന്ദിര കോൾ
കിഴക്ക് കിബ്ത്
പടിഞാർ ഗുഹർ മോട്ട
മിനിക്കോയ് ദ്വീപ് മിനിക്കോയ് ദ്വീപ് കന്യാകുമാരി കന്യാകുമാരി |