• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/25

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

25 Cards in this Set

  • Front
  • Back

ഇന്ത്യയുടെ ജനസാന്ദ്രത

382

ജനസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ

ബീഹാർ ബംഗാൾ കേരളം (860)

ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ത

അരുണാചൽപ്രദേശ്

ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സ്ഥലം ഇന്ത്യയിൽ

ഡൽഹി

ലോകത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള തലസ്ഥാനം

ധാക്ക

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ത് .കുറവ്

തിരുവനന്തപുരം ഇടുക്കി

ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം



940/1000

സ്ത്രീ പുരുഷ അനുപാതം കൂടിയ സംസ്ഥാനം

കേരളം (1084:1000)

കേരളം കഴിഞ്ഞാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള സ്ഥലം

പുതുച്ചേരി (1083:1000)

സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ സംസ്ഥാനം

ഹരിയാ877:1000

കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ പുരുഷാനുപാതം ഉള്ള ജില്ല. കുറവ്

കണ്ണൂര് .ഇടുക്കി

ഇന്ത്യയുടെ സാക്ഷരത നിരക്ക്

74.04

ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം. കുറവ്

കേരളം 93.91. ബീഹാർ

പുരുഷ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നത്

ലക്ഷദ്വീപ്

സ്ത്രീ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നത്

കേരളം 92. 0 7

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല.. കുറവ്

Serchip ( മിസോറാം). Alirajpur(മധ്യപ്രദേശ്)

കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ത്. കുറവ്

പത്തനംതിട്ട. പാലക്കാട്

സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല

എറണാകുള

സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം

കോട്ടയ

ഇന്ത്യയിൽ ഒരു literate



പേഴ്സൺആയി കണക്കാക്കുന്നത് എത്ര വയസ്സ് പൂർത്തിയായ ആളെയാണ്

7 വയസ്സ്

സാക്ഷരതാ ദിനം

സെപ്റ്റംബർ 8

ഇന്ത്യയിലെ ആയുർദൈർഘ്യം

67.9

ഇന്ത്യയിൽ ആയുർ ദൈർഘ്യം കൂടുതലുള്ള സംസ്ഥാനം

കേരളം (74.9)

ആയുർദൈർഘ്യം കുറവ്

ആസാം(63.9)

അരുണാചൽപ്രദേശിലെ ജനസാന്ദ്രത

17