Use LEFT and RIGHT arrow keys to navigate between flashcards;
Use UP and DOWN arrow keys to flip the card;
H to show hint;
A reads text to speech;
20 Cards in this Set
- Front
- Back
സൈബർ കുറ്റകൃത്യങ്ങൾ |
കമ്പ്യൂട്ടറുമായോ ഇന്റർനെറ്റുമായോ മൊബൈൽ ഫോണുമായോ ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ |
|
ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന സൈബർ നിയമം |
IT act 2000 |
|
IT act പാസ്സാക്കിയത് |
2000 June 9 |
|
IT act നിലവിൽ വന്നത് |
2000 Oct 17 |
|
IT act നിയമം ഭേദഗതി ചെയ്തത് |
2008 |
|
ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ഗവർണൻസ് പദ്ധതി |
പാസ്പോർട്ട് സേവ |
|
സൈബർ കുറ്റകൃത്യം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം |
ഫ്രാൻസ് |
|
ലോകത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ സൈബർ ക്രൈം കേസ് ആരുടെ പേരിലാണ് |
ജോസഫ് മേരി ജാക്വഡ് |
|
ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി |
അസിഫ് അസിം |
|
ആദ്യമായി സൈബർഡീഫാ മേഷൻ നിയമം കൊണ്ടുവന്ന രാജ്യം |
ചൈന |
|
ആദ്യമായി സൈബർഡീഫാ മേഷൻ നിയമം കൊണ്ടുവന്ന ജനാധിപത്യ രാജ്യം |
ദക്ഷിണ കൊറിയ |
|
സൈബർ സുരക്ഷയ്ക്കു വേണ്ടി കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്ന പ്രത്യേക ടീം |
Indian Computer Emergency Response Team - - CERTIN
|
|
ഇന്ത്യയിലെ ആദ്യത്തെ സൈബർ Police Station |
ബാംഗ്ളൂർ |
|
കേരളത്തിലെ ആദ്യത്തെ സൈബർ Police Station |
പട്ടം തിരുവനന്തപുരം |
|
ഇന്ത്യയിലെ ആദ്യ സൈബർ Post office |
ചെന്നൈ |
|
ആദ്യത്തെ കമ്പ്യൂട്ടർ വൈറസ് |
ബ്രെയിൻ |
|
AR PANET നെ ബാധിച്ച ആദ്യ കമ്പ്യൂട്ടർ വൈറസ് |
(കീപ്പർ വൈറസ് |
|
വൈറസ് ബാധിച്ച ആദ്യ പേഴ്സണൽ കമ്പൂട്ടർ |
ആപ്പിൾ |
|
ആദ്യത്തെ മൊബൈൽ വൈറസ് |
കാബീർ |
|
ഇന്ത്യൻ IT act ലെ ഏത് വകുപ്പാണ് അടുത്തിടെ സുപ്രീം കോടതി റദ്ദ് ചെയ്തത് |
66 A |